0%

Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]

Author : Jack Sparrow (OG) Read All Parts 283.1K

മുറ്റത്ത് ഇട്ടിരിക്കുന്ന പുത്തൻ കാറിലേക്ക് കണ്ണറിഞ്ഞ് കൊണ്ടാണ് അവളത് പറഞ്ഞത്.

തിരിഞ്ഞ് അകത്തേക്ക് കയറുമ്പോൾ അവളുടെ കൊഴുത്ത ചന്തിപ്പന്തുകൾ ഓളം വെട്ടുന്നത് നോക്കി ഞാൻ വെള്ളം ഇറക്കി.

“ഇവിടെ വേറെ ആരും ഇല്ലേ, ഭർത്താവ്…”

“സുധിയേട്ടൻ പുറത്ത് പോയതാ, ഇപ്പൊ വരുമായിരിക്കും…” അവൾ വലിയ താത്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു….

വീട് നടന്ന് കാണുമ്പോൾ ഞാൻ ചോദിക്കുന്നതിന് മറുപടി പറയുന്നതിനേക്കാൾ അവൾക്ക് താത്പര്യം എന്നെ പറ്റി അറിയാൻ ആയിരുന്നു. ആഡംബര വാഹനത്തിൽ വന്നിറങ്ങിയ ചെറുപ്പക്കാരനോട് ഉള്ള കൗതുകം ആകും…. ഞാൻ ഒരുപാട് വിട്ടൊന്നും പറഞ്ഞില്ല ബിസിനസ് ആണെന്ന് പറഞ്ഞു. കല്യാണം നോക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ ചുമ്മാ ഒന്ന് എറിഞ്ഞ് നോക്കാം കരുതി…

“ഓ… എന്ത് ചെയ്യാനാ, കണ്ണിൽ പിടിക്കണ്ടേ.… ഒത്ത ഒരെണ്ണത്തിനെ ഇന്ന് കണ്ടു, പക്ഷേ അവരാണെങ്കിൽ കെട്ടിയും പോയി…”

“അതാരാ… ഓ ഒന്ന് പോയെ ശ്രീഹരി ചുമ്മാ സുഖിപ്പിക്കാതെ..” അവൾ ചെറിയ നാണത്തോടെ പറഞ്ഞു

“ഞാൻ ചുമ്മാ പറഞ്ഞത് ഒന്നും അല്ല. തന്നെപ്പോലെ ഒരു സുന്ദരിക്കുട്ടിയെ ആണ് ഞാൻ നോക്കി നടക്കുന്നത്…”

“കെട്ടിപ്പോയല്ലോ സാറേ, ഇനി ഇപ്പൊ എന്ത് ചെയ്യാനാ…” അവൾ കുസൃതിയോടെ ചോദിച്ചു.

‘ചുമ്മാതല്ല സുധി ഒറ്റക്ക് കയറ്റി വിടാത്തത്.. ഇവൾ വിളഞ്ഞ വിത്താ… അവൻ്റെ കയ്യിൽ നിൽക്കുമെന്ന് തോന്നുന്നില്ല’ ഞാൻ മനസ്സിൽ ഓർത്തു..

“എന്താ ആലോചിക്കുന്നെ…”

“കെട്ടാൻ അല്ലെ പറ്റാത്തുള്ളൂ, പ്രേമിക്കാമല്ലോ….” ഞാൻ രണ്ടും കല്പിച്ചു പറഞ്ഞു.

“അയ്യടാ, ചേട്ടൻ ഇപ്പൊ വരും… പ്രേമിക്കാൻ വന്നേക്കുന്നു…” അവളുടെ മുഖം ഒക്കെ ചുവന്നു

വീട് കണ്ട് കഴിഞ്ഞു ഞങ്ങൾ പുറത്തെ പറമ്പിൽ എത്തിയിരുന്നു അതിൻ്റെ

💬 Comments

View all comments