0%

Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]

Author : Jack Sparrow (OG) Read All Parts 283K

സുധിയുടെ മുന്നിൽ പോകുന്നത് എന്തിനാ പോയാൽ തന്നെ എൻ്റെ പ്ലാൻ വല്ലതും നടക്കുമോ പിന്നെ… ഞാൻ തറവാട്ടിൽ നിന്ന് ഇറങ്ങി എന്നും മീനാക്ഷിയും ലളിതമ്മായിയും നാട് വിട്ട് പോയി എന്ന് വല്ലതും പറയാം… അവനെ വിശ്വസിക്കണം എങ്ങനെ എങ്കിലും… ആ നോക്കാം… സ്ഥലം വാങ്ങാൻ ടോക്കൺ കൊടുത്ത് ബ്ലോക്ക് ചെയ്ത് അവരുടെ പോകാൻ ഉള്ള ചാൻസ് കുളം ആക്കുക അതായിരുന്നു എൻ്റെ പ്ലാൻ… പക്ഷേ എന്നെ അവിടെ കാത്തിരുന്നത് മറ്റൊന്ന് ആയിരുന്നു…

ഒരു ഒരുനില വീടായിരുന്നു സുധിയുടേത്, സ്ത്രീധനം ആണോ അതോ ഭാര്യയുടെ വീടാണോ ആവോ! പിന്നിലേക്ക് അത്യാവശ്യം സ്ഥലം ഉണ്ടെന്ന് തോന്നുന്നു. ഗഫൂർ പറഞ്ഞ അടയാളങ്ങൾ വച്ച് ഞാൻ വീട് തിരിച്ചറിഞ്ഞു. ഗേറ്റ് തുറന്ന് കിടന്നിരുന്നതിനാൽ വണ്ടി അകത്തേക്ക് കയറ്റി മുറ്റത്ത് നിർത്തി. കോളിംഗ് ബെൽ അമർത്തി, സുധിയോട് പറയാൻ ഉള്ള കഥ മനസിൽ ഉരുവിട്ടു. പക്ഷെ….

വാതിൽ തുറന്നത് സുധി ആയിരുന്നില്ല, അവൻ്റെ ഭാര്യ കവിത ആയിരുന്നു. അവളെ കണ്ട് ഞാൻ ശരിക്കും അന്തംവിട്ടുപോയി. നല്ല അസ്സൽ നെയ്മുറ്റിയ ഒരു ചരക്ക്… ആവശ്യത്തിന് കൊഴുത്ത പെണ്ണ്… വലിയ മുലകളും നല്ല ഒതുങ്ങിയ അരക്കെട്ടും കനത്ത ചന്തിയും കാമം തുളുമ്പുന്ന കണ്ണുകളും ആയി ഒട്ടും കട്ടിയില്ലാത്ത ഒരു നീല സാരിയിൽ അവൾ എൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അവളുടെ പൊക്കിൾ കുഴി നിഴലടിച്ചു കാണുന്നുണ്ടായിരുന്നു….

“ആരാ…”

“ഞാൻ ശ്രീഹരി… ഗഫൂർക്ക വിളിച്ചിരുന്നില്ലേ….” ഞാൻ പരമാവധി സംയമനം വീണ്ടെടുത്ത് പറഞ്ഞു.

“ഓ സോറി… വീട് നോക്കാൻ ഒരാള് വരുന്നു പറഞ്ഞപ്പോൾ ഞാൻ ഇത്ര ചെറുപ്പം ആണെന്ന് കരുതിയില്ല… വരൂ…”

💬 Comments

View all comments