0%

Chapter Title : തറവാട്ടിലെ നിധി 18 [Jack Sparrow]

Author : Jack_Sparrow Read All Parts 157K

പറയാം… കൊച്ചു മുതലാളി നാളെ വരില്ലേ !”

“ആ വരും…”

അപ്പോഴേക്കും അരവിന്ദൻ വരുന്നത് ഞാൻ കണ്ടു… ഞാൻ തിരിച്ചു സീറ്റിൽ പോയി ഇരുന്നു…

“ശ്രീഹരി…”

“ആ അരവിന്ദേട്ടാ കേറി വരൂ…. ശെരി ഇത്ത പൊയ്ക്കോളൂ…. പറഞ്ഞ കാര്യങ്ങൾ മറക്കണ്ട…” അവർ കുണ്ടി കുലുക്കി പോകുമ്പോൾ അരവിന്ദൻ പാളി നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

“സത്യത്തിൽ എനിക്ക് ചെറിയ ചളിപ്പ് ഉണ്ട്, ശ്രീഹരിയുടെ കയ്യിൽ നിന്ന് പണം വാങ്ങാൻ…” അയാള് എനിക്ക് മുന്നിലുള്ള കസേരയിൽ ഇരുന്നു കൊണ്ട് പറഞ്ഞു.

“ഏയ് എന്തിന് നമ്മൾ കുടുംബക്കാർ അല്ലേ, അതൊന്നും സാരം ഇല്ല…. വല്ല്യച്ഛൻ പറഞ്ഞു എന്തോ ബിസിനസ് ആവശ്യത്തിന് ആണെന്ന്…” ഞാൻ മേശ തുറന്ന് പണം കൈമാറി കൊണ്ട് പറഞ്ഞു….

“എനിക്ക് ഈ ഏലവും കുരുമുളകും ഒക്കെ കയറ്റി വിടുന്ന പരിപാടി ആണ്… അതിൻ്റെ അഡ്വാൻസ് പൈസക്ക് ഓരോ അഡ്ജസ്റ്റ് മെൻ്റ് ആണ്…

ഒരു സ്ഥിരം പാർട്ടി ഉണ്ടായിരുന്നു അവർ ഈ കൊല്ലം പെട്ടെന്ന് അങ്ങ് പിന്മാറി അപ്പൊ ഇത്തിരി കുടുക്കം വന്നു… ഈ സീസൺ മൊത്തത്തിൽ പോയി… ഇനി ഇപ്പൊ അടുത്ത സീസൺ നോക്കണം….”

“ഓ… അങ്ങനെ…” ഇയാളെ സഹായിച്ചാൽ അപ്പൊ ഗുണം ഉണ്ട്… നോക്കട്ടെ മഹേന്ദ്രൻ അപ്പൂപ്പനോട് സംസാരിക്കണം ആദ്യം അടുത്ത മാംസമോ മറ്റോ എസ്റ്റേറ്റിൽ ഒന്ന് പോകാം…

“എങ്കിൽ ഞാൻ ഇറങ്ങട്ടെ ശ്രീഹരി, ലേശം തിരക്ക് ഉണ്ട്, ഒരു ദിവസം വീട്ടിലേക്ക് ഇറങ്ങണം നമുക്ക് ഒന്ന് കൂടാം…”

“തീർച്ചയായും….”

അയാള് പണവുമായി പോയി… ഞാൻ ഓരോ കാര്യങ്ങൾ നോക്കി അങ്ങനെ ഇരുന്നു.

.................................................................................

എനിക്ക് വലിയ

💬 Comments

View all comments