0%

Chapter Title : തറവാട്ടിലെ നിധി 18 [Jack Sparrow]

Author : Jack_Sparrow Read All Parts 137.5K

ഞാൻ ഇവൾക്ക് വേണ്ടി ഇതുവരെ ചെയ്തത് എല്ലാം മീരയെ ഓർത്തു ആയിരുന്നു… പക്ഷെ ഇപ്പോള് മീനുവിനോട് എനിക്കെന്തോ ഒരു ഇഷ്ടം….

കാമത്തോടെ അല്ലാതെ ഞാൻ പ്രേമത്തോടെ ഉള്ള ഇഷ്ടം തോന്നുന്ന മൂന്നാമത്തെ സ്ത്രീ…. പക്ഷെ മീര….’

“ശ്രീ….ശ്രീ….”

“ആ എന്ത് പറ്റി..മീനു…"

“ഇതെന്താ ഇങ്ങനെ നിർത്തിയത്….കഥയുടെ ബാക്കി…” ഒരു കുഞ്ഞിൻ്റെ നിഷ്കളങ്കതയോടെ അവൾ ചോദിച്ചു…

“ഓ അത് ഇൻ്റർവെൽ ആയതേ പെണ്ണെ, വന്നേ നിനക്ക് ബാത്ത്റൂമിൽ പോണോ ?”

“അത്…ആ….വേണം…”

“എങ്കിൽ വാ… അവളെ ബാത്ത്റൂമിൽ വിട്ട് ഞാൻ പുറത്തു കത്തു നിന്നു…”

“കെട്ടിയോന്മാർ ആയാൽ ഇങ്ങനെ വേണം ആ കൊച്ചിൻ്റെ ഒരു ഭാഗ്യം….” അവൾ പുറത്തേക്ക് എൻ്റെ അടുത്തേക്ക് നടന്ന് വരുമ്പോൾ ആരോ പറയുന്നത് കേട്ടു….

അത് കേട്ടപ്പോൾ അവളുടെ മുഖം നാണം കൊണ്ട് നിറഞ്ഞിരുന്നു…

“ഈ ആൾക്കാർക്ക് എന്താ….”

“എന്തുപറ്റി മീനു…” ഞാൻ അവർ പറഞ്ഞത് കേൾക്കാത്ത പോലെ ചോദിച്ചു..

“ഏയ് ഒന്നുമില്ല…”

“ഏയ് അതല്ല… ആരേലും നിന്നെ എന്തേലും പറഞ്ഞോ.. അവരാണോ… എങ്കി ചോദിക്കണമല്ലോ…” ഞാൻ വെറുതെ ദേഷ്യം അഭിനയിച്ചു…

“പൊന്ന് ശ്രീ ഒന്നുമില്ല… അവര് പറയുവാ ഭർത്താവ് ആയാൽ ശ്രീയെ പോലെ ആകണം എന്ന്… എൻ്റെ ഭാഗ്യം ആണത്രേ…” അവൾ അത് പറഞ്ഞു തലതാഴ്ത്തി…

“ഓ…അത്രേ ഉള്ളൂ… നീ വന്നേ….” ഞാൻ അവളുടെ തോളിൽ കയ്യിട്ട് എന്നോട് ചേർത്തു നടന്നു...

ഞങ്ങൾ ചായയും പഫ്സും കഴിച്ചു ബാക്കി സിനിമ കൂടെ കണ്ടു…. ഞാനും ആദ്യമായി ആയിരുന്നു ഷേണായീസിൽ കയറുന്നത്…. കവിത ആയിരുന്നു ഞങ്ങളുടെ പ്രധാനത്താവളം…

...................................................................................

സിനിമ കഴിഞ്ഞ് ഇറങ്ങിയ ഞാൻ

💬 Comments

View all comments