0%

Chapter Title : തറവാട്ടിലെ നിധി 18 [Jack Sparrow]

Author : Jack_Sparrow Read All Parts 142.3K

മാനസികാവസ്ഥ… നമ്മൾ ഇനി ഇതേപ്പറ്റി സംസാരിക്കുന്നില്ല….”

“ശ്രീക്ക്…എന്നോട് ദേഷ്യം ആയോ…”

“ഒരിക്കലും ഇല്ല… നീ പറഞ്ഞത് പോലെ തത്കാലം നമ്മൾക്ക് നല്ല സുഹൃത്തുക്കളായി ഇരിക്കാം…”

ഞങ്ങൾ വീട്ടിലെത്തി… പതിയെ മീനാക്ഷി എന്നോട് സാധാരണത്തെ പോലെ പെരുമാറാൻ തുടങ്ങി….

അന്ന് രാത്രി ഞാൻ തറവാട്ടിലേക്ക് ഫോൺ ചെയ്യുന്നത് മീനാക്ഷിയെയും അമ്പിളിച്ചേച്ചിയെയും പഠിപ്പിച്ചു. അവിടെ എന്തോ ഭാഗ്യത്തിന് ഉഷമ്മ ആണ് ഫോൺ എടുത്തത്… എൻ്റെ മുറിയിലെ ആയിരിക്കും…

മീനാക്ഷിക്ക് മീരയോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ ഉഷമ്മ എനിക്ക് ഒരു സന്തോഷവാർത്ത തന്നു… മുന്നേ ആയിരുന്നേൽ ദുഃഖം ആയേനെ… ഇപ്പോഴത്തെ അവസ്ഥയിൽ സന്തോഷം ആണ് ആ വാർത്ത നൽകിയത്…

മീരയുടെ കിടത്തം അച്ഛമ്മയുടെ മുറിയിലേക്ക് മാറ്റി എന്ന്…. അച്ഛമ്മ ഉറക്കത്തിൽ ഇപ്പൊ എല്ലാ ദിവസവും സ്വപ്നം കണ്ട് ഞെട്ടി ഉണരുക ആണത്രേ….

എൻ്റെ മനസ്സിന് വളരെ അധികം സന്തോഷം തരുന്ന വാർത്ത ആയിരുന്നു അത്… അപ്പൊ ഇനി മുകളിൽ ഞാനും ഉഷമ്മയും മാത്രം…..

ഉഷമ്മയോട് ഞാൻ കാറിൻ്റെ കാര്യം ഒന്നും പറഞ്ഞില്ല.. നാളെ ഉച്ചക്ക് മുന്നേ എത്തും എന്ന് മാത്രം പറഞ്ഞു….

മീനാക്ഷി രാത്രി വെള്ളം വക്കാൻ എൻ്റെ മുറിയിലേക്ക് വന്നു. ഞാൻ കട്ടിലിൽ കിടക്കുക ആയിരുന്നു…

“ശ്രീ ഉറങ്ങിയോ… “

“ഇല്ല, എന്ത് പറ്റി മീനു, നീ എന്തിനാ ഇതൊക്കെ ആയി വന്നത്… പോയി കിടന്ന് ഉറങ്ങ്….”

“അത്…ഞാൻ…നിക്ക്….”

“എന്താ മീനു പറ…” ഞാൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു… അവൾ രണ്ടടി പിറകിലേക്ക് മാറി…

“ശ്രീ….മീരയെ നോക്കിക്കോണേ….” അവൾ അതും പറഞ്ഞ് പെട്ടെന്ന് മുറിയിൽ നിന്ന്

💬 Comments

View all comments