0%

Chapter Title : തറവാട്ടിലെ നിധി 19 [Jack Sparrow]

Author : Jack Sparrow Read All Parts 150K

അതാ ഇത്ര നേരത്തെ എഴുന്നേറ്റ് വന്നത്…”

“അയ്യോ ഞാനത് മറന്നല്ലോ…. പ്രാതലിന് ഉള്ളത് ആകുന്നെ ഉള്ളൂ….അമ്മേടെ മോൻ തനിയെ പോകാവോ…”

“അത് എന്ത് പരിപാടിയാ, രാവിലെ എന്താ എണീക്കാൻ വൈകിയോ…” ഞാൻ ഒരു കുസൃതി ചിരിയോടെ ചോദിച്ചു…

“എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട… നിക്ക് നിന്നെ പോലെ വയസ്സ് 20 അല്ല…. പുലർച്ചെ വരെ കുത്തിമറഞ്ഞിട്ടു അവൻ്റെ ചോദ്യം കേട്ടില്ലേ….. എണീക്കാൻ വൈകിയോ എന്ന്….” ഉഷമ്മ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..

“ഓ..എന്തായാലും എനിക്ക് ഒറ്റക്ക് പോകാൻ വയ്യ….”

അപ്പോഴേക്കും മീര കയറി വന്നു… ഉഷമ്മ മീരയോട് ആയി…

“ഈ ചെക്കൻ്റെ ഒരു കാര്യം… മോളേ നീ ഇവൻ്റെ കൂടെ ഒന്ന് അമ്പലത്തിലേക്ക് പോകാമോ….”

“അമ്മായി ഉണ്ടേലെ ഞാൻ ഉള്ളൂ, നിക്ക് അമ്മയീടെ പൊന്നുമോൻ്റെ കൂടെ ഒറ്റക്ക് പോകാൻ അത്ര വിശ്വാസം ഇല്ല…”

“ഓ….കഷ്ടപ്പെട്ട് ആരും വരണ്ട… ഞാൻ തനിയെ പോയി വന്നോളം…”

“തുടങ്ങി രണ്ടും കൂടെ… മോളേ നീ ഒന്ന് പോയെ അവൻ്റെ കൂടെ….അവൻ നിന്നെ പിടിച്ച് തിന്നാൻ ഒന്നും പോണില്ല…”

“അത് ഞാൻ…..അപ്പൊ അടുക്കളയിൽ…”

“അതൊന്നും സാരം ഇല്ല, നിങ്ങൾ പെട്ടെന്ന് ഇങ്ങ് വരില്ലേ… അതുവരെ ഞാൻ നോക്കിക്കോളാം….”

“അത്ര….ബുദ്ധിമുട്ടി…” ഞാൻ വീണ്ടും അവളെ ചൊറിയാൻ വാ തുറന്നു.

“ശ്രീ നീ മിണ്ടാതെ പോയി ഡ്രസ്സ് മാറിക്കെ…. ഇവൾക്ക് വാങ്ങി കൊണ്ട് വന്നത് എടുത്തു എൻ്റെ മുറിയിൽ വച്ചേക്ക്….”

“അതിന് ഞാൻ ആർക്കും ഒന്നും വാങ്ങിയിട്ടില്ല….”

“അയ്യട… മീനു വാങ്ങി കൊടുത്തു വിട്ടത് വിളിച്ചപ്പോൾ പറഞ്ഞിട്ടുണ്ട്…” ഉഷമ്മ ചിരിയോടെ പറഞ്ഞു..

“ഓ…അത്… ഞാൻ അവിടെ വച്ചേക്കാം….”

ഞാൻ

💬 Comments

View all comments