Chapter Title : തറവാട്ടിലെ നിധി 19 [Jack Sparrow]
എന്നെ സിദ്ധുവിൻറെ വീട്ടിൽ വിട്ട് കറങ്ങാൻ പോയി…
ഞാൻ സിന്ധുവിനോട് പിറ്റേന്ന് മുതൽ ഷോപ്പിൽ പോകുന്ന കാര്യങ്ങൾ സംസാരിച്ചു പിന്നെ നയത്തിൽ അവന് സംശയം കൊടുക്കാതെ ചോദിച്ചു…
“എടാ അന്ന് ഞങ്ങൾ വന്നപ്പോൾ നമ്മൾ താമസിച്ച ഒരു കോട്ടേജ് ഇല്ലായിരുന്നോ നിങ്ങടെ, ടൗണിൻ്റെ പുറത്ത്… അത് ഇപ്പോഴും ഉണ്ടോ…വാടകക്ക് വല്ലതും കൊടുത്തോ…”
“ഓ അതോ, അത് ഉണ്ട്…. അവിടെ വടക്കേക്കാര് ഉണ്ടായിരുന്നു… പിന്നെ കുടിശിക ആയപ്പോൾ ഒഴിവാക്കി… അവരുടെ സാധനങ്ങൾ കുറച്ച് ഉണ്ട്… കുറച്ച് ബാച്ചിലർസ് ആയിരുന്നു…
അത് കുറെ ഉള്ളിലോട്ട് ആയത് കൊണ്ടും ചുറ്റും മനുഷ്യവാസം ഒന്നും ഇല്ലാത്തത് കൊണ്ടും ഫാമിലി ഒന്നും എടുക്കില്ലല്ലോ, ബാച്ചിലർസ് ഇനി കൊടുക്കണ്ട എന്നാ അച്ഛൻ്റെ തീരുമാനം…”
“ഓ അത് ശരി… എങ്കിൽ പിന്നെ അടിച്ചിടുന്നത് എന്തിനാ വിൽക്കാൻ നോക്കിക്കൂടെ…..”
“അപ്പോഴും ഈ പ്രശ്നം നിൽക്കുവല്ലേ, ഉള്ളിലോട്ട് ആയത് കൊണ്ട് പെട്ടെന്ന് നടപടി ആകുന്ന ലക്ഷണം ഇല്ല… അല്ല നിനക്കിപ്പോ എന്താ വേണ്ടത്, നോട്ടം ഉണ്ടോ !”
“ഉണ്ടെങ്കിൽ…”
“എന്നാ നീ എടുത്തോ… പക്ഷെ ഞാൻ നമ്മുടെ കടയിലെ താത്തയുമായി അവിടെ പോകാം എന്നാ പ്ലാൻ ഇട്ടേക്കുന്നത്, നീ വാങ്ങിയാലും, ഒരു താക്കോൽ എൻ്റെ കയ്യിലും വേണം...” അവൻ ചിരിയോടെ പറഞ്ഞു.
“അത് നീ എന്തെങ്കിലും ചെയ്തോ…ഞാൻ ചുമ്മാ ഇവിടെ ഇച്ചിരി സ്ഥലം വാങ്ങി ഇടാം എന്ന് കരുതി ചോദിച്ചതാ…എനിക്ക് താമസിക്കാൻ ഒന്നും അല്ല…എന്തായാലും നമുക്ക് അത് ഒന്ന് പോയി കണ്ടാലോ..”
“എനിക്കെങ്ങും വയ്യ, ഞാൻ താക്കോൽ തരാം, നീ പോയി കണ്ട് താക്കോൽ അവിടെ ചെട്ടിച്ചട്ടിയുടെ താഴെ വച്ചാൽ
💬 Comments
View all comments