0%

Chapter Title : തറവാട്ടിലെ നിധി 19 [Jack Sparrow]

Author : Jack Sparrow Read All Parts 185.9K

മതി…”

‘സിദ്ധുവിൻ്റെ മടി എനിക്ക് നന്നായി അറിയാമായിരുന്നു, ഞാൻ പോകണം എന്ന് പറഞ്ഞാല് അവൻ പറ്റില്ല എന്ന് പറയും എന്ന് ഉറപ്പാണ്… താക്കോൽ ചോദിക്കാതെ തന്നെ തന്നു… ഭാഗ്യം’ ഞാൻ മനസ്സിൽ ഓർത്തു…

അപ്പോഴേക്കും കാറിൻ്റെ ഹോൺ ശബ്ദം കേട്ടു…. ഞങ്ങൾ അവൻ്റെ വീട് പൂട്ടി ഇറങ്ങി..

“ജോൺ ഏട്ടൻ ഇങ്ങ് ഇറങ്ങിക്കെ ഇനി ഞാൻ ഓടിക്കാം…” സിദ്ധു വണ്ടി എടുത്തു ഞാനും ജോൺ ഏട്ടനും പിറകിൽ ഇരുന്നു…

മേരി മേരി ചേച്ചി അവനോട്… “ഡാ…ചെക്കാ പതുക്കെ ഓടിക്കണേ….”

“ഓ എനിക്ക് അറിയാം…” ഞങ്ങൾ ചിരിച്ചു…

ജോൺ ഏട്ടൻ്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിഞ്ഞ് ഞാൻ ഇറങ്ങി, സിദ്ധു കുറച്ച് കഴിഞ്ഞ് ചേട്ടൻ്റെ കൂടെ ജീപ്പിൽ പൊന്നോളം പറഞ്ഞു..

ഞാൻ അവരോട് എല്ലാം യാത്ര പറഞ്ഞു കാർ എടുത്തു നേരെ ഓർഡിറ്റോറിയത്തിലേക്ക് വിട്ടു…

******** *********** ************ ************

“ശ്രീ എനിക്ക് നല്ല പേടി ഉണ്ട് ട്ടോ….”

“ചിറ്റ പേടിക്കാതെ ഇരിക്ക്, ഞാൻ അല്ലെ പറയുന്നത്… ഒരു പ്രശ്നവും ഇല്ല…”

ഞാൻ ശോഭയെയും കൊണ്ട് സിദ്ധുവിൻ്റെ ഒറ്റപ്പെട്ട കോട്ടേജിലേക്ക് പോയി… ടൗണിൽ നിന്ന് അല്പം മാറി ഉള്ളിലേക്ക് ആണ് ആ കോട്ടേജ്, ചുറ്റും വീടുകളോ ഒന്നും ഇല്ല.

കോട്ടേജിൻ്റെ മുന്നിൽ വണ്ടി നിർത്തി, ഞാൻ ശോഭയെയും കൂട്ടി കതക് തുറന്ന് അകത്ത് കയറി…

കുറേ കസേരകളും മറ്റും തുണി ഇട്ട് മൂടി ഇട്ടിട്ടുണ്ട്… ആകെ ഉള്ള കിടപ്പ് മുറിയിലേക്ക് നടന്നു… ഒരു കിടക്ക മടക്കി വച്ചിരുന്നു…ഞാൻ അത് നിവർത്തി നിലത്തിട്ടു…അലമാര തുറന്നപ്പോൾ കിട്ടിയ ഒരു വിരിയെടുത്തു വിരിച്ചു….

💬 Comments

View all comments