Chapter Title : തറവാട്ടിലെ നിധി 20 [Jack Sparrow]
ഉള്ളൂ അവർ മരോന്നൊക്കെ കഴിച്ചു 7 മണിയോടെ കിടക്കും എന്ന് മറിയ പറഞ്ഞിരുന്നു.. വീടിൻ്റെ പിറകിലെ തൊഴുത്തിൽ വച്ച് കാണാം എന്നാണ് അവൾ പറഞ്ഞത് ഞാൻ അവിടെ മറിയയും കാത്ത് ഇരിപ്പായി….
തൊഴുത്തിൻ്റെ ഇരുട്ടിൽ നിന്ന് ഞാൻ പുറത്തേക്ക് നോക്കി നിന്നു… വീടിൻ്റെ പുറകിലെ ആ വഴിയിൽ ആരും വരുന്നില്ല… കാറ്റ് വീശുമ്പോൾ പുല്ലിൻ്റെ മണവും പശുവിൻ്റെ മണവും കലർന്ന് വരുന്നു… എൻ്റെ മനസ്സ് മറിയയുടെ ശരീരത്തിലേക്ക് പോയി കൊണ്ടിരുന്നു… അവൾ എത്ര നേരത്തേ വരും എന്ന്… അപ്പോഴാണ് വീടിൻ്റെ പുറകിലെ വാതിൽ സാവധാനം തുറക്കുന്ന ശബ്ദം കേട്ടത്… ഞാൻ തൊഴുത്തിൻ്റെ മൂലയിലേക്ക് ഒതുങ്ങി… ഒരു നിഴൽ വന്നു… ആ നിഴൽ മറിയയുടേതായിരുന്നു…
മറിയ വന്നു… ഒരു പച്ച സാരിയും, മഞ്ഞ ബ്ലൗസും ആയിരുന്നു വേഷം… ആ ബ്ലൗസ് അവളുടെ മുലകളെ മുറുകെ പിടിച്ചു നിർത്തിയിരുന്നു… തൊഴുത്തിലേക്ക് അടുത്തപ്പോൾ മണ്ണെണ്ണ വിളക്കിൻ്റെ വെളിച്ചം വീണു… ഞാൻ അവളെ നോക്കി… അവളും എന്നെ നോക്കി… ആ കണ്ണുകളിൽ കാമം നിറഞ്ഞിരുന്നു… ചുവന്നിരിക്കുന്ന കണ്ണുകൾ, അല്പം തുറന്ന ചുണ്ടുകൾ… എന്നെ കണ്ടപ്പോൾ ഒരു ചിരി വന്നു, പക്ഷേ അതിൽ കാമം മാത്രമേ ഉണ്ടായിരുന്നുള്ളൂ…
മറിയ മെലിഞ്ഞ നാടൻ പെണ്ണാണ്… ശരീരം ഇരുനിറമുള്ളത്… മുഖം അല്പം വെളുപ്പും താഴേക്ക് പോകുന്തോറും അല്പം കറുപ്പും… മുലകൾ അത്യാവശ്യം ഉയർന്ന് നിൽക്കുന്നു, ബ്ലൗസിനുള്ളിൽ അവ രണ്ടും മുറുകെ… സാരിയുടെ പിൻഭാഗത്ത് കുണ്ടി അല്പം തള്ളി നിൽക്കുന്നു… മെലിഞ്ഞ ശരീരമാണെങ്കിലും ആ രണ്ടും മതിയായിരുന്നു… അവൾ നടന്നു വരുമ്പോൾ സാരി മുറുകെ കെട്ടിയ ഇടുപ്പ് നേരിയതായി
💬 Comments
View all comments