0%

Chapter Title : തറവാട്ടിലെ നിധി 20 [Jack Sparrow]

Author : Jack Sparrow (OG) Read All Parts 232.5K

വന്നാൽ എന്ത് ചെയ്യും…”

“അടുക്കളയിൽ വച്ച് ചെയ്യാം…തള്ള കേൾക്കില്ല…”

ഞാൻ ഒരിക്കൽ കൂടെ അവളുടെ ചുണ്ടിൽ ചുംബിച്ചു… അവളെ വിട്ട് അകന്നു പിന്നെ അവളുടെ കുണ്ടിയിൽ ഒരു അടി കൂടെ കൊടുത്തു… ഠപ്പ്…

“അടുത്ത വട്ടം ഈ കുണ്ടിയും ഞാൻ പൊളിക്കും…”

അവൾ ചിരിച്ചു… “അയ്യോ…ഈ സാറിൻ്റെ ഒരു കാര്യം.. എൻ്റെ എല്ലാം സാറിൻ്റെയാ…”

ഞാൻ തൊഴുത്തിൽ നിന്ന് പുറത്തേക്ക് നടന്നു… അവൾ വീടിൻ്റെ അടുക്കള വാതിൽക്കൽ നിന്ന് എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു… ഞാൻ തിരിഞ്ഞ് ഒന്ന് നോക്കി… പിന്നെ ടോർച്ച് തെളിയിച്ചു ഇരുട്ടിലേക്ക് നടന്നു…

**************************************

തറവാട്ടിൽ എത്തി ഞാൻ നേരെ ടോർച്ചിൻ്റെ വെളിച്ചത്തിൽ കുളത്തിൻ്റെ അടുത്തേക്ക് നടന്നു… കുളിച്ച് കയറി മറപ്പുരയിൽ വച്ചിരുന്ന ട്രൗസറും ബനിയനും ഇട്ട് കൈലി ഉടുത്തു… കളിക്കാൻ തൊഴുത്തിലേക്ക് ആണ് എന്ന് അറിയുന്നത് കൊണ്ട് വസ്ത്രങ്ങൾ ഞാൻ പോകുന്നതിന് മുന്നേ കൊണ്ട് വന്ന് വച്ചിരുന്നു…

കുളിച്ച് ഡ്രസ്സ് ഒക്കെ മാറി ഞാൻ മുഖത്തെ ആറ്റുകല്ലിൽ കയറി മുണ്ട് പുതച്ച് കിടന്നു… ഈ നേരത്ത് ഇനി ആരെയും ഉണർത്തുന്നത് ശെരി അല്ലല്ലോ…. ക്ഷീണം കാരണം പെട്ടന്ന് ഉറങ്ങിപ്പോയി….

***************************************

നെറ്റിയിൽ തണുത്ത വിരലുകൾ തലോടുന്നത് പോലെ എനിക്ക് തോന്നി… പക്ഷെ കണ്ണ് തുറക്കാൻ തോന്നിയില്ല….

“എന്താ ശ്രീ ഇപ്പൊ എന്നോട് മിണ്ടാത്തത്… നിക്ക് സങ്കടം ആകുന്നുണ്ട്… ശെരി ആക്കി തരാം ഞാൻ….”

‘അതെ മീരയുടെ ശബ്ദം ആണ്.. നേരം വെളുത്തോ അതോ സ്വപ്നം ആണോ… കണ്ണ് തുറക്കണോ…. വേണ്ട കണ്ണ് തുറന്നാൽ അവൾ ഓടി പോകും… ഇനി എന്താ ചെയ്യുക എന്ന്

💬 Comments

View all comments