← Back to തറവാട്ടിലെ നിധി 12 [Jack Sparrow]

Comments

തറവാട്ടിലെ നിധി [Jack Sparrow] · approved reader discussion

Shanmugan 874 • 2026-07-10 22:05

ഇതുപോലെ കിച്ചുവിന്റെ "അടിമയുടെ ഉടമ "ഏകന്റെ "മന്താരകടവ്" പൂർത്തിയാക്കാൻ പറ്റുമോ

From: Chapter 12

TONY_ • 2026-07-10 20:48

Bro വീട്ടിലെ പുതിയ അഥിതി കൂടി എഴുതു

From: Chapter 12

TONY_ • 2026-07-10 22:50

ഈ കഥയിലെ ഫന്റാസി ഗുഹയും പ്രേതവും എല്ലാം ഉൾപെടുത്തു

From: Chapter 12

ആദി • 2026-07-10 20:23

അണലിയുടെ എഴുത്ത് പോലെ തന്നെയുണ്ട് എഴുതാൻ കാണിച്ച മനസ് 👍 അടുത്ത ഭാഗം പേജ് കൂട്ടുക

From: Chapter 12

Raja • 2026-07-10 20:21

Thank you bro 🙏

From: Chapter 12

Saul goodman • 2026-07-10 20:20

അരുത് അബു അരുത്, താങ്കൾ മോശം ആയതു കൊണ്ടല്ല അങ്ങേര് എന്നേലും വന്നു പൂർത്തിയാക്കട്ടെ mr അണലി pls come back

From: Chapter 12

Mr malayali • 2026-07-10 20:11

Broi നല്ലൊരു കഥ തന്നെ ആണ് അണലിക്ക് പൂർത്തിയാക്കാൻ സാധിച്ചില്ല തുടങ്ങി വെച്ച് ബ്രോയും ഇട്ടിട്ടു പോകില്ല എന്ന് വിചാരിക്കുന്നു വായിച്ചപ്പോൾ തോന്നിയത് same ഫീൽ like അണലി ചിലപ്പോ എനിക്ക് മാത്രം തോന്നിയത് ആകാം ന്തായാലും keep going👏🏻

From: Chapter 12