Comments
🔥🔥
ആ ബ്രോ എനിക്ക് മനസ്സിലാകുന്നുണ്ട് സ്പേഴ്സൽ ആയിട്ടുള്ള കുറെ കാര്യങ്ങളുണ്ട് അതിന്റെ ഇടയിൽ സമയം കണ്ടെത്തി ഇതുപോലെ നല്ലൊരു സിനിമ പോലെ തിരക്കഥ എഴുതാൻ പറ്റുന്ന രീതിയിലായിട്ട് എഴുതുന്നുണ്ടല്ലോ അതുകൊണ്ട് നല്ല രീതിക്കായിരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട് ഞങ്ങൾ എല്ലാവരും അതുകൊണ്ട് വൈകിയാലും ആ ഒരു സത്ത് കളയാതെ കറക്റ്റ് ആയിട്ട് ചെയ്യുമെന്നും പിന്നെ അതുപോലെ ഇമേജുകളും എല്ലാം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു അതുപോലെതന്നെ തുടരാനും ഇത് നീണ്ടുപോകാനും അതിനുള്ള സ്റ്റോറി കാറ്റഗറി എല്ലാം കിട്ടാൻ സാധ്യതയുള്ള ഒരു സ്റ്റോറിയാണ് ഇത് അതുകൊണ്ട് പല ടൈപ്പ് പല ഫാന്റസി ടൈപ്പും കൊണ്ടുവരാൻ കഴിയും ഇതില് എന്തിനു വേണമെങ്കിലും പറയാം ഗ്രാൻഡ് ഗ്രാൻഡ്മ വരെയും നമുക്ക് ഇതിൽ കൊണ്ടുവരാം അമ്മൂമ്മനെ വരെയും കൊണ്ടുവരാം പിന്നെ എന്താ പറയാ അതില് ഫാന്റസി നല്ല രീതിക്കായിട്ട് കൊണ്ടുവരുന്നുണ്ട് പിന്നെ ഒരു യാ നല്ല അടിപൊളിയായിട്ടുണ്ട് അപ്പൊ ഇതിലും ആൾക്കാരെ വേണമെങ്കിൽ കൊണ്ടുവരാം പിന്നെ പല പല സ്ഥലങ്ങളിൽ പല സാഹചര്യങ്ങളിൽ എന്തൊക്കെ അടിപൊളിയായിട്ട് കൊണ്ടുപോകാം അപ്പൊ വൈകുന്നേരം കുഴപ്പമില്ല പക്ഷേ ഇതിന്റെ ആ ഒരു കഥയുടെ ആ ഒരു ഇത് കളയാതെ കൊണ്ടുപോവുകയാണ് ഇനി നല്ലൊരു നീക്കമാണ് തങ്ങളുടെ അതുകൊണ്ട് അഭിനന്ദനങ്ങൾ ഇനി സമയം അനുസരിച്ച് നല്ല രീതിക്കായിട്ട് എടുക്കുക
ബ്രോ അടുത്ത പാർട്ട് ഇടാറായോ. ഈ ഒരു കഥ വായിക്കാൻ മാത്രം ആണ് ഈ സൈറ്റിൽ കേറുന്നത്. ആകാംഷയോടെ കാത്തിരിക്കുന്നു.
നാളെ രാത്രിയോടെ പബ്ലിഷ് ആകും... 😘
Images undvoooo
Polii ayrikkum
കഥ എഴുതി പൂർത്തി ആയിട്ടുണ്ട്.... കഥക്ക് വേണ്ട ചിത്രങ്ങൾ റെഡി ആക്കുക ആയിരുന്നു....
ഇന്ന് രാത്രിയോ നാളെ രാവിലെയോ സബ്മിറ്റ് ചെയ്യുന്നതാണ്...
നാളെ രാത്രിക്കുള്ളിൽ കഥ പബ്ലിഷ് ആകും...
✌️✌️✌️✌️
പാർട്ട് 18 ൻ്റെ കാര്യം ആണ് ഉദ്ദേശിച്ചത്.... മുഴുവൻ കഥ അല്ല കേട്ടോ !!!!😁
?
ഇന്ന് വരുമോ
Kannum natt kaathirinnittum......
Evade bro..innale idam nne paranjitt
Jack_Sparrow
Author
Kashttamm undttooo
Ooooooooooolllllllll
Itheee poleee
Veraa story undooo
Evida bro vannillallo🙃
ഇത്തിരി തിരക്കുകൾക്കിടയിൽ പെട്ടുപോയി....
അവസാന മിനുക്ക് പണികളിൽ ആണ്... 2 ദിവസത്തിനുള്ളിൽ എന്തായാലും വരും...
കാത്തിരിപ്പിൻ്റെ ആ ഒരു സുഖം ഉണ്ടാകട്ടെ....😁
Next part bro
Jack_Sparrow🙌
വേറെ ഒന്നും കൊണ്ടല്ല ഇതില് കറക്റ്റ് ആയിട്ട് ആ ഒരു ക്യാരക്ടറിൻ്റെ ആ ഒരു ഫീൽ വായിച്ചതിലൂടെ കിട്ടുന്നുണ്ട്. പിന്നെ അതുപോലെതന്നെ ആ ഒരു ഇമേജും ആ ഒരു ക്യാരക്ടറിന് ഇത്രയും കൂടി സ്ട്രോങ്ങ് ആവേണ്ട നല്ലൊരു ഫീൽ കൊണ്ടുവരുന്നുണ്ട്. അതുപോലെതന്നെ ഇതൊരു മൂവി പോലെ കാണാൻ കഴിയുന്നുണ്ട്. നല്ല രീതിക്ക് ഒരു മൂവി എങ്ങനെയാണോ തിരക്കഥ എഴുതുന്നത് പോലെ നല്ല രീതിക്ക് എഴുതുന്നുണ്ട്. അതേപോലെതന്നെ ഓരോരോ ക്യാരക്ടർ സ്കെച്ച് നല്ല അടിപൊളിയാണ്. ഓരോരുത്തർക്കും സ്പെസിഫിക് ആയിട്ടുള്ള ഓരോരോ ടൈപ്പിലുള്ള ക്യാരക്ടേഴ്സ്. ഇതിപ്പോ വേഗം തീർക്കണ്ട. ഇച്ചിരി ലോങ്ങിലൂടെ പയ്യെ കൊണ്ടുപോയാലും നല്ലതാണ്. ഇതില് പല ജേർണേഴ്സും കൊണ്ടുവരാൻ കഴിയും. ഇതില് ഇപ്പോ കൊണ്ടുവന്നിരിക്കുന്നത് പല ടൈപ്പ് കൊണ്ടുവന്നിട്ടുണ്ട്. അപ്പോ അതില് അവസാനമായിട്ട് കൊണ്ടുവന്നത് ഇവൻ്റെ കവിതയുടെ അടിപൊളിയായിരുന്നു. അത് ഇത്രയുംകൂടി വെറൈറ്റി സംഭവങ്ങൾ അതിലും കൊണ്ടുവരിക. എന്ന് വെച്ചാൽ ഹസ്ബൻഡ് ഫ്രണ്ടിൽ നിന്നുള്ളതും അങ്ങനെ കുറെ കുറെ ജേർണൽ കൊണ്ടുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അപ്പോ നല്ലരീതിക്ക് ലോങ്ങ് ആയിട്ട് കൊണ്ടുപോകാൻ കഴിയുന്ന രീതിയിൽ ഒരു മൂവി പോലെ എഴുതി. പിന്നെ ഞാൻ പറഞ്ഞപോലെ ഞങ്ങടെ ഒക്കെ അതുപോലെതന്നെ ഒരു എന്താ പറയാ ക്യാരക്ടേഴ്സിനെ ഓരോരോ ഇമേജ് എപ്പോഴും കൊടുക്കുന്നത് നല്ലതായിരിക്കുള്ളൂ. അവരുടെ ഒരു ഫീൽ കിട്ടാൻ വേണ്ടി.
അതിൽ ഇമേജ് ക്രിയേറ്റ് ചെയ്യാൻ വേണ്ടിയിട്ട് നല്ല കറക്റ്റ് ആയിട്ടുള്ള ഇമേജസ് ഒക്കെ ക്രിയേറ്റ് ചെയ്യാൻ വേണ്ടി ടൂൾസ് ഏതൊക്കെയാണെന്ന് ഒന്ന് പറഞ്ഞു തരാം എന്നുവെച്ചാൽ ഇപ്പൊ ഒരു സന്ദർഭത്തിനനുസരിച്ചിട്ട് ആ ഒരു ഇമേജ് വേറെ രീതിയിലായിട്ട് നമുക്ക് എഡിറ്റ് ചെയ്യാൻ പറ്റും അപ്പൊ അതിന് ഏറ്റവും പറ്റിയ ഇമേജ് എന്റെ കയ്യിലുള്ളത് എന്ന് വെച്ചാൽ ചാറ്റ് ജിപിടി വെച്ചിട്ട് ഇമേജ് ജനറേറ്റ് ചെയ്യുക പിന്നെ അതുപോലെതന്നെ ജെമിനി എഐ പിന്നെ അതുപോലെതന്നെ ഫ്ലോ എഐയും വെച്ച് ഉപയോഗിക്കാൻ കഴിയും പിന്നെ അതുപോലെതന്നെ ഇത് എങ്ങനെ ഉപയോഗിക്കേണ്ടത് എന്ന് വെച്ചാൽ എളുപ്പത്തിൽ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ടൈപ്പ് ചെയ്യാൻ പറ്റില്ലെങ്കിൽ സംസാരിച്ച് ചെയ്യാൻ പറ്റും ചാറ്റ് ജിപിടിയിൽ വോയിസ് നമ്മൾ സംസാരിച്ച് ആ സന്ദർഭത്തിൽ ഒരു ഇമേജ് എഡിറ്റ് ചെയ്യാൻ പറ്റും ജെമിനിയിലും പറ്റും ഒറ്റ ലൈനിൽ ആയിട്ട് കൊടുത്താൽ ഫ്ലോ എഐയിലും പറ്റും
ആശയങ്ങൾ അനുസരിച്ച് വളരെ എളുപ്പത്തിൽ ചിത്രങ്ങൾ ഉണ്ടാക്കാനും എഡിറ്റ് ചെയ്യാനും ഇപ്പോൾ ചാറ്റ് ജിപിടിയും (ChatGPT) ജെമിനിയും (Gemini) ഒക്കെ ഉപയോഗിക്കാൻ കഴിയുന്നുണ്ട്. ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടുള്ളപ്പോൾ ഇതിൽ സംസാരിച്ചുകൊണ്ട് (Voice Command) മലയാളത്തിൽ തന്നെ കാര്യങ്ങൾ പറഞ്ഞാൽ മതി, അതുപോലെ തന്നെ ഫ്ലോ എഐ (FlowAI) പോലുള്ള ടൂളുകൾ വഴി ഒറ്റ വരിയിൽ ആവശ്യങ്ങൾ നൽകി അതിമനോഹരമായ ചിത്രങ്ങളും വാൾപേപ്പറുകളും എളുപ്പത്തിൽ ക്രിയേറ്റ് ചെയ്തെടുക്കാനും സാധിക്കും."
18 part ayooooo
Next part bro
Today
നല്ലതിരിതിക്ക് ഇമേജ് ക്രിയേറ്റ് ചെയ്യാൻ മേടായിട്ടത് ചാറ്റ്ജിപിറ്റില് എങ്ങനെയാണ് സന്ദർഭം ഉണ്ടാകുന്നതെന്ന് മലയാളത്തില് ചാറ്റ്ജിപിറ്റിയിൽ ഓയസ് ആയിട്ട് നമുക്ക് പറയാം. അതിനനുസരിച്ചിട്ടുള്ള ഒരു സന്ദർഭം രീതിയിൽ ഇമേജ് ക്രിയേറ്റ് ചെയ്ത് തരും ക്രിയേറ്റ് ചെയ്ത്. അല്ലിമിറ്റഡായിട്ട് ക്രിയേറ്റ് ചെയ്യുന്നത് ജമിനെ എഐയും ഫോ AIയും ചാറ്റ്ജിപിറ്റിയിൽ ഒരു പത്തോ ഇരുപതോ ഇമേജ് ഉണ്ടാക്കാനേ കഴിയുള്ളൂ. Chat gpt. Open art ai. Gemini ai. Flow ai.
Next movie? Episode
Very Soon
NEXT ?
Tomorrow Mng/ Evng 😀
ഈ ശ്രമത്തിനു ഫുൾ സപ്പോർട്ട്.
താങ്കൾ താങ്കളുടെതായ രീതിയിൽ, ഇഷ്ടത്തിൽ കഥ തുടരുക..
ആശംസകൾ
Bro broik pattumenkil aa ottakombante angalavanya ammayude kadha onnu ezhuthamo broyude writing ekadesham pulliyodu similar anu and paranje pattu bro broyude kadha vayikumbo sherikkum oru 90s movie Allenkil 90s time kanan pattunund (I am 2k ) still experience cheyyan patunund
പ്രിയപ്പെട്ട Jack Sparrow
ഈ കഥ നിന്നുപോയ ഇടതുനിന്നും ഇതുവരെ കൊണ്ടുവന്നതിന് വളരെ അധികം നന്ദി. നല്ല രീതിൽ പ്രത്യേകിച്ച് കഴിഞ്ഞ ഭാഗത്തോടെ ഒരു നല്ല മടങ്ങി വരവ് നടത്തിയിരിക്കുന്നു. മുന്നോട്ടും നന്നായി പോകട്ടെ.
ഒരു ചെറിയ അഭ്യർത്ഥന: കഴിയുമെങ്കിൽ ഈ കഥയ്ക്ക് പുതുജീവൻ നൽകിയ പോലെ, അർജുൻ ദേവ് എന്ന കഥാകൃത്തൻ്റെ ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് എന്ന കഥയ്ക്ക് കൂടി ഒരു ജീവൻ നൽകാനായി അപേക്ഷിക്കുന്നു.
കുതിച്ച് മുന്നേറു 🔥
ഇതേ പോലെ പോവട്ടെ.....
കലക്കി
ഓണം ആശംസകൾ സഹോ...
അടിപൊളി...
ഈ പാർട്ടു കവിത തൂക്കി...
സുധിക്കു അങ്ങനെ തന്നെവേണം...
മീനാക്ഷിയെ ചതിച്ച സുധിക്കു ശ്രീ നല്ലൊരു പണിയാണ് കൊടുത്തത്....
സൂപ്പർ...
ആ വീടും പുരയിടവും മീനാക്ഷിയുടെ പേരിൽ രജിസ്റ്റർ ചെയ്യുമ്പോൾ അത് കണ്ടിട്ട് സുധിയുടെ നെഞ്ചു പൊട്ടണം... അതാണ് പ്രതികാരം....
അവസാനം ശ്രീയും കവിതയും കളിക്കുമ്പോൾ അത് സുധി കാണുകയും അത് കണ്ടു സുധി തകരണം....
ന്തായാലും kavitha സുധിയുടെ കയ്യിൽ നിൽക്കില്ല... അതുറപ്പായി....
അതേപോലെ തന്നേ ശ്രീയുടെ ഒരു വിത്തു കൂടി പാകണം കവിതയുടെ ഉള്ളിൽ....
അടിപൊളി തുടരൂ സഹോ....
നന്ദുസ്
Bro inna ee story vayikkunne. Ottairuppinu full vayichu. Story adipoliya💜
ഈ story bro ഇപ്പോൾ നല്ല രീതിയിൽ കൊണ്ട് വരുണ്ട് 👍🏻
ഒരു request ഇണ്ട്
വീട്ടിലെ പുതിയ അഥിതി കൂടെ എഴുതു
ബ്രോ കവിതയെ വിടണ്ട ....അവളെ വെപ്പാട്ടിയാക്കി വെക്ക് ആ സുധിയെ നാടുകടത്ത്
Ennittum. Enthokyo poraymakal...bt last part kidilan aayrnnu....unwanted scenes kurach ozhuvakiyal korchoode btr aavum...
Entammmooo enna story machaaa
പറയാൻ വാക്കുകളില്ല ഈ പാർട്ടും അതി മനോഹരം 🥰
ഒരു നിധിയായി ലഭിച്ചികൊണ്ടിരിക്കുന്ന ഈ കഥ ഏറെ ആകര്‍ഷകമായി വരുന്നു.
ഓരോ പഴുതും അടച്ചുകൊണ്ടുള്ള ശ്രീയുടെ മുന്നേറ്റം.
മനോഹരമാകുന്നു, ഓരോ പാര്‍ട്ടുകളും... അഭിനന്ദനങ്ങള്‍ സുഹൃത്തേ..
അടുത്ത പാര്‍ട്ടിനായി ആകാംക്ഷാപൂര്‍വ്വം...
Bro aa sandya valliyammayayum onnuu parikaniku...pinnae shobha kunjammayae complete ayittu anguu ozivakkathae vallapozum oru Kali koduku
അറിയാം മീര സ്നേഹിക്കുന്നു അവരുടെ combo വേണ്ടി waiting അവർ ഒരുമിച്ചുള്ള scn കൊറച്ചു കൂട്ടിയാൽ അടിപൊളി ആയിരുന്നു 😁പറഞ്ഞുന്നെ ഒള്ളു പിന്നെ eyy പാർട്ട് കവിത കൊണ്ടോയി 💥waiting for next part jack sparrow
Superb... Nalla ozhukkundu kadhakku ❤️
നല്ല മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. അടുത്തതിനായി കാത്തിരിക്കുന്നു.
ശ്രീഹരിയുടെയും ഉഷയുടെയും അടുപ്പവും പ്രണയവും മീര അറിയട്ടെ. അവളുടെ സമ്മതം ഉണ്ടായാൽ അവർക്ക് രണ്ടാൾക്കും പിന്നെ ഒളിച്ചുകളിയുടെ ആവശ്യം ഇല്ലാല്ലോ
ഉഷയും ശ്രീയും തിരിച്ചു തറവാട്ടിൽ എത്തിയപ്പോൾ അവർ തമ്മിൽ എന്നും കളി ഉണ്ടാകും എന്നാണ് കരുതിയത്
ഉഷയുടെ കിടത്തം അവന്റെ റൂമിലേക്ക് ആക്കും എന്നും
അണലിയുടെ കഥ വായിച്ചപ്പോൾ അതുപോലെ തോന്നിച്ചിരുന്നു
എന്നാൽ ബ്രൊ ഉഷയെ എപ്പോഴും ഒന്നുങ്കിൽ അടുക്കള അല്ലേൽ മീരയുടെ കൂടെ എന്ന വിധത്തിൽ ആണ് നിർത്തിയേക്കുന്നത്.
അതുപോലെ തന്നെയാണ് മീനാക്ഷിയുടെ കാര്യവും. അവൻ അവളെ കൊച്ചിയിലെ അവന്റെ വീട്ടിലേക്ക് ആക്കിയത് കണ്ടപ്പോൾ ശ്രീ അവിടെ ഇടക്ക് പോകുന്നത് വഴി മീനാക്ഷിക്കും അവനും ഇടയിൽ അടുപ്പം വരും എന്ന് കരുതിയിരുന്നു
എന്നാൽ കഥയിൽ പിന്നീട് മീനാക്ഷിയെ വല്ലപ്പോഴും മാത്രമായി കാണുന്നത്
ഒന്നോ രണ്ടോ സീൻസിൽ അവളെ കാണിച്ചു പെട്ടെന്ന് അവൾ പോവുകയും ചെയ്യുന്നു
പിന്നെ ബ്രൊ ശ്രീ ഫുൾ ടൈം ഇങ്ങനെ പുറത്ത് കറങ്ങി നടക്കുന്ന ആളാണോ? അവനിപ്പോ വീട്ടിൽ നിൽക്കുന്നതിനേക്കാൾ കൂടുതൽ പുറത്ത് കറങ്ങി നടക്കുകയാണ്.
കൊച്ചിയിൽ പോയപ്പോ മീനാക്ഷിയുടെ കൂടെ ഉണ്ടാകും എന്ന് കരുതിയപ്പൊ അവിടെയും അവൻ കറങ്ങാൻ പോയി
എന്റെ ആഗ്രഹം മീരയും ഉഷയും മീനാക്ഷിയും അവന്റെ ഭാര്യമാർ ആയിട്ട് വരണം എന്നാണ്. എന്നാൽ ഫുൾ ടൈം കറങ്ങി നടക്കുകയല്ലേ
Bro nxt part eppo varum. Katta waiting aahnu❤️
next part ?
ബ്രോ ഈ പാർട്ട് അടിപൊള് ആയിട്ടുണ്ട്.
പേജ് കൂടുതൽ ആക്കിയതിൽ സന്തോഷം. പിന്നെ ഓവർ ലേറ്റ് ആകരുത്. പിന്നെ നല്ല സീനുകളിൽ picture add ചെയ്യണം അത് കുറച്ചുകൂടി അടിപൊളി ആയിരിക്കും. പിന്നെ ബ്രോ പറഞ്ഞത് പോലെ തന്നെ ആയിരുന്നു ഈ പാർട്ട് 😊💗
ഇത് പോലെ പോവട്ടെ എത്ര വേണമെങ്കിലും
കാത്തിരിക്കുന്നു....
കുറച്ചു കൂടെ long ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി..പെട്ടന്ന് തീർന്നു. ,മീരയുടെ കാര്യത്തിൽ ഇനിയെങ്കിലും ഒരു തീരുമാനം ഉണ്ടാകുമായിരിക്കും.
കൊള്ളാം നല്ല കഥ മിരയെ കാണുമ്പോൾ വർഷയെ പൊക്കി പറഞ്ഞാൽ മതി അവൾക്ക് മനസിലാകട്ടെ 😁😁
വായിക്കാൻ ഇപ്പോഴേ പറ്റിയെ kidloski part മീര ഹരി ആയിട്ട് സംസാരിച്ചത് പറഞ്ഞതും ചെക്കന് നല്ലം കൊണ്ടിട്ടിണ്ട് 🙃2 ദിവസം അവളെ mind ചെയ്യാതിരുന്ന ഇങ്ങോട്ട് വന്നു മിണ്ടികൊള്ളും 😌😂എല്ലാം set cheyth next പാർട്ട് വേഗം പെടക്ക് jack sparrow support കട്ട support + katta waiting
😁
മോനേ.... ഇതാണ് പാർട്ട് ഇതാണ് നിന്നിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചത്..... ഇത് polothathu ഇനിയും പോരട്ടെ
😀
Adipoli aliyaa..innii aa sandya valliyammayayum kudii kalikanam...avarudae ahangaram theerkanam...avarum ayii vazaku kudumpol athu kaliyilaku naikanam
Nalla appooo