← Back to തറവാട്ടിലെ നിധി 18 [Jack Sparrow]

Comments

തറവാട്ടിലെ നിധി [Jack Sparrow] · approved reader discussion

TONY- • 12-09-2026 01:57

സൂപ്പർ ❤️ അടുത്ത ഭാഗത്തിനായി waiting പെട്ടെന്നു തരണേ

Bro വീട്ടിലെ പുതിയ അഥിതി കൂടെ continue ചെയ്യൂ

From: Chapter 18

Akhilesh • 12-09-2026 00:20

കൊള്ളാം അടുത്ത പാർട്ട് പോരട്ടെ മിരയുടെ കുറച്ചു കൂടെ ഉൾപെടുത്തുക

From: Chapter 18

John wick • 11-09-2026 23:24

Adyathe part kalkko njn ulppade ullavar vimarshanam aayi ethi...bt ath kazhinj u entered to the track...realsers ne enthano vendathe ath kitti thudangi.....cmmnt section nokkiyal thankalkk kanan pattum....anthayalm poi vayikkatte aadyam..😂

From: Chapter 18

കുഞ്ഞുണ്ണി • 11-09-2026 23:08

അടിപൊളി ❤️❤️❤️ ബ്രൊ യാമിയെ പെട്ടെന്ന് തളയ്ക്കണോ

From: Chapter 18

Cap • 11-09-2026 22:40

പതുക്കെ സമയം എടുത്ത് എഴുതിയാൽ മതി😀

From: Chapter 18

മിത്രൻ • 11-09-2026 22:02

പൊളിച്ചു ഈ പാർട്ടും........ 🔥🔥🔥🔥🔥🔥

From: Chapter 18

Marco • 11-09-2026 21:30

Wow കിടിലോസ്‌കി total ഒറ്റ ഇരുപ്പിന് വായിച്ചു അങ്ങ് തീർത്തു കിടിലൻ പിന്നെ മീനു is okey i agree🤷🏻‍♂️but what about മീര ബ്രോ അവരെ എപ്പോ എങനെ അതിനു മാത്രം ചെറിയൊരു clue തായോ കുട്ടാ തുടക്കം മുതൽ കാത്തിരിക്കുന്നത് അതിനാണ് waiting for that next പാർട്ട്‌ ഇതെ പോലെ പേജ് കൂട്ടി വേഗം 😁

From: Chapter 18

Jack_SparrowAuthor • 12-09-2026 10:30

കാത്തിരിപ്പിൻ്റെ ആ ഒരു സ്ട്രെയിൻ ഇല്ലേ.....  അതൊരു സുഖമാ...😁

From: Chapter 18

അമ്പാൻ • 11-09-2026 18:48

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

From: Chapter 18

Jack_SparrowAuthor • 11-09-2026 18:39

ഞാൻ അറ്റാച്ച് ചെയ്ത ചിത്രങ്ങൾ എന്തും കൊണ്ടോ കഥയിൽ വന്നിട്ടില്ല...

അഡ്മിൻ ഞാൻ ഈ പാട്ടിൻ്റെ PDF with Images അയച്ചിട്ടുണ്ട്... വൈകാതെ ഇത് എഡിറ്റ് ചെയ്യുകയോ അല്ലെങ്കിൽ പുതിയ പോസ്റ്റ് ആയി ഇടുകയോ ചെയ്യുമായിരിക്കും.....

From: Chapter 18

Jack_SparrowAuthor • 11-09-2026 23:42

ചിത്രങ്ങളുടെ ലിങ്ക് കമൻ്റ് ആയി ഇടുന്നത് അടക്കം ഡിലീറ്റ് ആകുന്നുണ്ട്.....

From: Chapter 18

Kiran • 11-09-2026 16:11

Adipoli broo vegam adutha part poratte

From: Chapter 18

VD • 10-09-2026 22:49

Nalla appooo

Komllan • 10-09-2026 20:41

🔥🔥

Komllan • 10-09-2026 20:40

ആ ബ്രോ എനിക്ക് മനസ്സിലാകുന്നുണ്ട് സ്പേഴ്സൽ ആയിട്ടുള്ള കുറെ കാര്യങ്ങളുണ്ട് അതിന്റെ ഇടയിൽ സമയം കണ്ടെത്തി ഇതുപോലെ നല്ലൊരു സിനിമ പോലെ തിരക്കഥ എഴുതാൻ പറ്റുന്ന രീതിയിലായിട്ട് എഴുതുന്നുണ്ടല്ലോ അതുകൊണ്ട് നല്ല രീതിക്കായിരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട് ഞങ്ങൾ എല്ലാവരും അതുകൊണ്ട് വൈകിയാലും ആ ഒരു സത്ത് കളയാതെ കറക്റ്റ് ആയിട്ട് ചെയ്യുമെന്നും പിന്നെ അതുപോലെ ഇമേജുകളും എല്ലാം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു അതുപോലെതന്നെ തുടരാനും ഇത് നീണ്ടുപോകാനും അതിനുള്ള സ്റ്റോറി കാറ്റഗറി എല്ലാം കിട്ടാൻ സാധ്യതയുള്ള ഒരു സ്റ്റോറിയാണ് ഇത് അതുകൊണ്ട് പല ടൈപ്പ് പല ഫാന്റസി ടൈപ്പും കൊണ്ടുവരാൻ കഴിയും ഇതില് എന്തിനു വേണമെങ്കിലും പറയാം ഗ്രാൻഡ് ഗ്രാൻഡ്മ വരെയും നമുക്ക് ഇതിൽ കൊണ്ടുവരാം അമ്മൂമ്മനെ വരെയും കൊണ്ടുവരാം പിന്നെ എന്താ പറയാ അതില് ഫാന്റസി നല്ല രീതിക്കായിട്ട് കൊണ്ടുവരുന്നുണ്ട് പിന്നെ ഒരു യാ നല്ല അടിപൊളിയായിട്ടുണ്ട് അപ്പൊ ഇതിലും ആൾക്കാരെ വേണമെങ്കിൽ കൊണ്ടുവരാം പിന്നെ പല പല സ്ഥലങ്ങളിൽ പല സാഹചര്യങ്ങളിൽ എന്തൊക്കെ അടിപൊളിയായിട്ട് കൊണ്ടുപോകാം അപ്പൊ വൈകുന്നേരം കുഴപ്പമില്ല പക്ഷേ ഇതിന്റെ ആ ഒരു കഥയുടെ ആ ഒരു ഇത് കളയാതെ കൊണ്ടുപോവുകയാണ് ഇനി നല്ലൊരു നീക്കമാണ് തങ്ങളുടെ അതുകൊണ്ട് അഭിനന്ദനങ്ങൾ ഇനി സമയം അനുസരിച്ച് നല്ല രീതിക്കായിട്ട് എടുക്കുക

Dileep • 10-09-2026 15:49

ബ്രോ അടുത്ത പാർട്ട്‌ ഇടാറായോ. ഈ ഒരു കഥ വായിക്കാൻ മാത്രം ആണ് ഈ സൈറ്റിൽ കേറുന്നത്. ആകാംഷയോടെ കാത്തിരിക്കുന്നു.

From: Chapter 17

Jack_SparrowAuthor • 11-09-2026 00:18

നാളെ രാത്രിയോടെ പബ്ലിഷ് ആകും... 😘

From: Chapter 17

VD • 10-09-2026 14:50

Images undvoooo
Polii ayrikkum

From: Chapter 17

Jack_SparrowAuthor • 10-09-2026 12:45

കഥ എഴുതി പൂർത്തി ആയിട്ടുണ്ട്.... കഥക്ക് വേണ്ട ചിത്രങ്ങൾ റെഡി ആക്കുക ആയിരുന്നു....

ഇന്ന് രാത്രിയോ നാളെ രാവിലെയോ  സബ്മിറ്റ് ചെയ്യുന്നതാണ്...

നാളെ രാത്രിക്കുള്ളിൽ കഥ പബ്ലിഷ് ആകും...

✌️✌️✌️✌️

Jack_SparrowAuthor • 10-09-2026 12:45

പാർട്ട് 18 ൻ്റെ കാര്യം ആണ് ഉദ്ദേശിച്ചത്.... മുഴുവൻ കഥ അല്ല കേട്ടോ !!!!😁

Yathul • 09-09-2026 10:03

ഇന്ന് വരുമോ

From: Chapter 17

Sachi • 09-09-2026 06:25

Kannum natt kaathirinnittum......

From: Chapter 17

Peter • 08-09-2026 11:25

Evade bro..innale idam nne paranjitt

From: Chapter 17

Komally • 07-09-2026 22:43

Jack_Sparrow
Author
Kashttamm undttooo

Komally • 07-09-2026 22:28

Ooooooooooolllllllll

Komally • 07-09-2026 22:02

Itheee poleee
Veraa story undooo

Loops • 07-09-2026 21:47

Evida bro vannillallo🙃

Jack_SparrowAuthor • 08-09-2026 00:05

ഇത്തിരി തിരക്കുകൾക്കിടയിൽ പെട്ടുപോയി....

അവസാന മിനുക്ക് പണികളിൽ ആണ്... 2 ദിവസത്തിനുള്ളിൽ എന്തായാലും വരും...

കാത്തിരിപ്പിൻ്റെ ആ ഒരു സുഖം ഉണ്ടാകട്ടെ....😁

Komally • 07-09-2026 21:25

Next part bro

From: Chapter 17

Komally • 07-09-2026 20:53

Jack_Sparrow🙌

From: Chapter 17

Komally • 07-09-2026 20:49

വേറെ ഒന്നും കൊണ്ടല്ല ഇതില് കറക്റ്റ് ആയിട്ട് ആ ഒരു ക്യാരക്ടറിൻ്റെ ആ ഒരു ഫീൽ വായിച്ചതിലൂടെ കിട്ടുന്നുണ്ട്. പിന്നെ അതുപോലെതന്നെ ആ ഒരു ഇമേജും ആ ഒരു ക്യാരക്ടറിന് ഇത്രയും കൂടി സ്ട്രോങ്ങ് ആവേണ്ട നല്ലൊരു ഫീൽ കൊണ്ടുവരുന്നുണ്ട്. അതുപോലെതന്നെ ഇതൊരു മൂവി പോലെ കാണാൻ കഴിയുന്നുണ്ട്. നല്ല രീതിക്ക് ഒരു മൂവി എങ്ങനെയാണോ തിരക്കഥ എഴുതുന്നത് പോലെ നല്ല രീതിക്ക് എഴുതുന്നുണ്ട്. അതേപോലെതന്നെ ഓരോരോ ക്യാരക്ടർ സ്കെച്ച് നല്ല അടിപൊളിയാണ്. ഓരോരുത്തർക്കും സ്പെസിഫിക് ആയിട്ടുള്ള ഓരോരോ ടൈപ്പിലുള്ള ക്യാരക്ടേഴ്സ്. ഇതിപ്പോ വേഗം തീർക്കണ്ട. ഇച്ചിരി ലോങ്ങിലൂടെ പയ്യെ കൊണ്ടുപോയാലും നല്ലതാണ്. ഇതില് പല ജേർണേഴ്സും കൊണ്ടുവരാൻ കഴിയും. ഇതില് ഇപ്പോ കൊണ്ടുവന്നിരിക്കുന്നത് പല ടൈപ്പ് കൊണ്ടുവന്നിട്ടുണ്ട്. അപ്പോ അതില് അവസാനമായിട്ട് കൊണ്ടുവന്നത് ഇവൻ്റെ കവിതയുടെ അടിപൊളിയായിരുന്നു. അത് ഇത്രയുംകൂടി വെറൈറ്റി സംഭവങ്ങൾ അതിലും കൊണ്ടുവരിക. എന്ന് വെച്ചാൽ ഹസ്ബൻഡ് ഫ്രണ്ടിൽ നിന്നുള്ളതും അങ്ങനെ കുറെ കുറെ ജേർണൽ കൊണ്ടുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അപ്പോ നല്ലരീതിക്ക് ലോങ്ങ് ആയിട്ട് കൊണ്ടുപോകാൻ കഴിയുന്ന രീതിയിൽ ഒരു മൂവി പോലെ എഴുതി. പിന്നെ ഞാൻ പറഞ്ഞപോലെ ഞങ്ങടെ ഒക്കെ അതുപോലെതന്നെ ഒരു എന്താ പറയാ ക്യാരക്ടേഴ്സിനെ ഓരോരോ ഇമേജ് എപ്പോഴും കൊടുക്കുന്നത് നല്ലതായിരിക്കുള്ളൂ. അവരുടെ ഒരു ഫീൽ കിട്ടാൻ വേണ്ടി.

From: Chapter 17

Komally • 07-09-2026 20:46

അതിൽ ഇമേജ് ക്രിയേറ്റ് ചെയ്യാൻ വേണ്ടിയിട്ട് നല്ല കറക്റ്റ് ആയിട്ടുള്ള ഇമേജസ് ഒക്കെ ക്രിയേറ്റ് ചെയ്യാൻ വേണ്ടി ടൂൾസ് ഏതൊക്കെയാണെന്ന് ഒന്ന് പറഞ്ഞു തരാം എന്നുവെച്ചാൽ ഇപ്പൊ ഒരു സന്ദർഭത്തിനനുസരിച്ചിട്ട് ആ ഒരു ഇമേജ് വേറെ രീതിയിലായിട്ട് നമുക്ക് എഡിറ്റ് ചെയ്യാൻ പറ്റും അപ്പൊ അതിന് ഏറ്റവും പറ്റിയ ഇമേജ് എന്റെ കയ്യിലുള്ളത് എന്ന് വെച്ചാൽ ചാറ്റ് ജിപിടി വെച്ചിട്ട് ഇമേജ് ജനറേറ്റ് ചെയ്യുക പിന്നെ അതുപോലെതന്നെ ജെമിനി എഐ പിന്നെ അതുപോലെതന്നെ ഫ്ലോ എഐയും വെച്ച് ഉപയോഗിക്കാൻ കഴിയും പിന്നെ അതുപോലെതന്നെ ഇത് എങ്ങനെ ഉപയോഗിക്കേണ്ടത് എന്ന് വെച്ചാൽ എളുപ്പത്തിൽ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ടൈപ്പ് ചെയ്യാൻ പറ്റില്ലെങ്കിൽ സംസാരിച്ച് ചെയ്യാൻ പറ്റും ചാറ്റ് ജിപിടിയിൽ വോയിസ് നമ്മൾ സംസാരിച്ച് ആ സന്ദർഭത്തിൽ ഒരു ഇമേജ് എഡിറ്റ് ചെയ്യാൻ പറ്റും ജെമിനിയിലും പറ്റും ഒറ്റ ലൈനിൽ ആയിട്ട് കൊടുത്താൽ ഫ്ലോ എഐയിലും പറ്റും

From: Chapter 17

Komally • 07-09-2026 20:45

ആശയങ്ങൾ അനുസരിച്ച് വളരെ എളുപ്പത്തിൽ ചിത്രങ്ങൾ ഉണ്ടാക്കാനും എഡിറ്റ് ചെയ്യാനും ഇപ്പോൾ ചാറ്റ് ജിപിടിയും (ChatGPT) ജെമിനിയും (Gemini) ഒക്കെ ഉപയോഗിക്കാൻ കഴിയുന്നുണ്ട്. ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടുള്ളപ്പോൾ ഇതിൽ സംസാരിച്ചുകൊണ്ട് (Voice Command) മലയാളത്തിൽ തന്നെ കാര്യങ്ങൾ പറഞ്ഞാൽ മതി, അതുപോലെ തന്നെ ഫ്ലോ എഐ (FlowAI) പോലുള്ള ടൂളുകൾ വഴി ഒറ്റ വരിയിൽ ആവശ്യങ്ങൾ നൽകി അതിമനോഹരമായ ചിത്രങ്ങളും വാൾപേപ്പറുകളും എളുപ്പത്തിൽ ക്രിയേറ്റ് ചെയ്തെടുക്കാനും സാധിക്കും."

From: Chapter 17

Komally • 07-09-2026 20:39

18 part ayooooo

From: Chapter 17

Sachi • 06-09-2026 21:25

Next part bro

From: Chapter 17

Jack_SparrowAuthor • 07-09-2026 06:29

Today

From: Chapter 17

Guest Reader • 06-09-2026 20:25

നല്ലതിരിതിക്ക് ഇമേജ് ക്രിയേറ്റ് ചെയ്യാൻ മേടായിട്ടത് ചാറ്റ്ജിപിറ്റില് എങ്ങനെയാണ് സന്ദർഭം ഉണ്ടാകുന്നതെന്ന് മലയാളത്തില് ചാറ്റ്ജിപിറ്റിയിൽ ഓയസ് ആയിട്ട് നമുക്ക് പറയാം. അതിനനുസരിച്ചിട്ടുള്ള ഒരു സന്ദർഭം രീതിയിൽ ഇമേജ് ക്രിയേറ്റ് ചെയ്ത് തരും ക്രിയേറ്റ് ചെയ്ത്. അല്ലിമിറ്റഡായിട്ട് ക്രിയേറ്റ് ചെയ്യുന്നത് ജമിനെ എഐയും ഫോ AIയും ചാറ്റ്ജിപിറ്റിയിൽ ഒരു പത്തോ ഇരുപതോ ഇമേജ് ഉണ്ടാക്കാനേ കഴിയുള്ളൂ. Chat gpt. Open art ai. Gemini ai. Flow ai.

From: Chapter 17

Guest Reader • 06-09-2026 20:21

Next movie? Episode

haunted_real_past • 05-09-2026 17:38

NEXT ?

From: Chapter 17

Jack_SparrowAuthor • 05-09-2026 22:36

Tomorrow Mng/ Evng 😀

From: Chapter 17

Haridev Hari • 01-09-2026 07:04

ഈ ശ്രമത്തിനു ഫുൾ സപ്പോർട്ട്.
താങ്കൾ താങ്കളുടെതായ രീതിയിൽ, ഇഷ്ടത്തിൽ കഥ തുടരുക..

ആശംസകൾ

From: Chapter 17

Adithyan k • 31-08-2026 23:56

Bro broik pattumenkil aa ottakombante angalavanya ammayude kadha onnu ezhuthamo broyude writing ekadesham pulliyodu similar anu and paranje pattu bro broyude kadha vayikumbo sherikkum oru 90s movie Allenkil 90s time kanan pattunund (I am 2k ) still experience cheyyan patunund

From: Chapter 17

അഫുക്ക • 30-08-2026 16:23

പ്രിയപ്പെട്ട Jack Sparrow
ഈ കഥ നിന്നുപോയ ഇടതുനിന്നും ഇതുവരെ കൊണ്ടുവന്നതിന് വളരെ അധികം നന്ദി. നല്ല രീതിൽ പ്രത്യേകിച്ച്  കഴിഞ്ഞ ഭാഗത്തോടെ ഒരു നല്ല മടങ്ങി വരവ് നടത്തിയിരിക്കുന്നു. മുന്നോട്ടും നന്നായി പോകട്ടെ.

ഒരു ചെറിയ അഭ്യർത്ഥന: കഴിയുമെങ്കിൽ ഈ കഥയ്ക്ക് പുതുജീവൻ നൽകിയ പോലെ, അർജുൻ ദേവ് എന്ന കഥാകൃത്തൻ്റെ ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് എന്ന കഥയ്ക്ക് കൂടി ഒരു ജീവൻ നൽകാനായി അപേക്ഷിക്കുന്നു.

കുതിച്ച് മുന്നേറു 🔥

From: Chapter 17

മിത്രൻ • 30-08-2026 09:00

ഇതേ പോലെ പോവട്ടെ.....
കലക്കി

From: Chapter 17

നന്ദുസ് • 29-08-2026 21:49

ഓണം ആശംസകൾ സഹോ...
അടിപൊളി...
ഈ പാർട്ടു കവിത തൂക്കി...
സുധിക്കു അങ്ങനെ തന്നെവേണം...
മീനാക്ഷിയെ ചതിച്ച സുധിക്കു ശ്രീ നല്ലൊരു പണിയാണ് കൊടുത്തത്....
സൂപ്പർ...
ആ വീടും പുരയിടവും മീനാക്ഷിയുടെ പേരിൽ രജിസ്റ്റർ ചെയ്യുമ്പോൾ അത് കണ്ടിട്ട് സുധിയുടെ നെഞ്ചു പൊട്ടണം... അതാണ്‌ പ്രതികാരം....
അവസാനം ശ്രീയും കവിതയും കളിക്കുമ്പോൾ അത് സുധി കാണുകയും അത് കണ്ടു സുധി തകരണം....
ന്തായാലും kavitha സുധിയുടെ കയ്യിൽ നിൽക്കില്ല... അതുറപ്പായി....
അതേപോലെ തന്നേ ശ്രീയുടെ ഒരു വിത്തു കൂടി പാകണം കവിതയുടെ ഉള്ളിൽ....
അടിപൊളി തുടരൂ സഹോ....

നന്ദുസ്

From: Chapter 17

ART3MIZ • 29-08-2026 08:07

Bro inna ee story vayikkunne. Ottairuppinu full vayichu. Story adipoliya💜

From: Chapter 17

Tony • 28-08-2026 13:58

ഈ story bro ഇപ്പോൾ നല്ല രീതിയിൽ കൊണ്ട് വരുണ്ട് 👍🏻
ഒരു request ഇണ്ട്
വീട്ടിലെ പുതിയ അഥിതി കൂടെ എഴുതു

From: Chapter 17

Akshay • 28-08-2026 13:32

ബ്രോ കവിതയെ വിടണ്ട ....അവളെ വെപ്പാട്ടിയാക്കി വെക്ക് ആ സുധിയെ നാടുകടത്ത്

From: Chapter 17

Peter parker • 28-08-2026 12:48

Ennittum. Enthokyo poraymakal...bt last part kidilan aayrnnu....unwanted scenes kurach ozhuvakiyal korchoode btr aavum...

From: Chapter 17

Joy • 28-08-2026 11:38

Entammmooo enna story machaaa

From: Chapter 17

Dileep • 28-08-2026 04:17

പറയാൻ വാക്കുകളില്ല ഈ പാർട്ടും അതി മനോഹരം 🥰

From: Chapter 17

അനില്‍ • 27-08-2026 16:49

ഒരു നിധിയായി ലഭിച്ചികൊണ്ടിരിക്കുന്ന ഈ കഥ ഏറെ ആകര്‍ഷകമായി വരുന്നു.
ഓരോ പഴുതും അടച്ചുകൊണ്ടുള്ള ശ്രീയുടെ മുന്നേറ്റം.

മനോഹരമാകുന്നു, ഓരോ പാര്‍ട്ടുകളും... അഭിനന്ദനങ്ങള്‍ സുഹൃത്തേ..

അടുത്ത പാര്‍ട്ടിനായി ആകാംക്ഷാപൂര്‍വ്വം...

From: Chapter 17

John snow • 27-08-2026 08:53

Bro aa sandya valliyammayayum onnuu parikaniku...pinnae shobha kunjammayae complete ayittu anguu ozivakkathae vallapozum oru Kali koduku

From: Chapter 17

Marco • 26-08-2026 22:20

അറിയാം മീര സ്നേഹിക്കുന്നു അവരുടെ combo വേണ്ടി waiting അവർ ഒരുമിച്ചുള്ള scn കൊറച്ചു കൂട്ടിയാൽ അടിപൊളി ആയിരുന്നു 😁പറഞ്ഞുന്നെ ഒള്ളു പിന്നെ eyy പാർട്ട്‌ കവിത കൊണ്ടോയി 💥waiting for next part jack sparrow

From: Chapter 17

Kambiyoski • 26-08-2026 18:57

Superb... Nalla ozhukkundu kadhakku ❤️

From: Chapter 17