Chapter Title : തട്ടിന്‍പുറം [കട്ടകലിപ്പന്‍]
കെട്ടിപ്പടുക്കാൻ പറ്റിയില്ല, എന്റെ അച്ചനടക്കം എല്ലാവരെയും നല്ല രീതിയിൽ വിദ്യാഭ്യാസം ചെയ്യിക്കാനും, കല്യാണം കഴിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു, ഇതിനിടയിൽ പലപ്പോഴും അച്ചനടക്കം എല്ലാരും നിർബന്ധിച്ചിരുന്നെങ്കിലും മാധവൻ വല്യച്ഛൻ മാത്രം കല്യാണം കഴിച്ചിരുന്നില്ല.! കുടുംബത്തിലെ ഒരു മൂത്ത കാരണവരായി പുള്ളി നടന്നു
ഞങ്ങടെ കുടുംബത്തിൽ മാധവൻകമ്പികുട്ടന്.നെറ്റ് വല്യച്ചാണ് അവസാന വാക്കു, എല്ലാവര്ക്കും ഭയത്തിനേക്കാൾ ഉപരി അദ്ദേഹത്തിനോട് ഒരു പ്രത്യേക സ്നേഹവും ബഹുമാനവും ആയിരുന്നു, എനിക്കും മറിച്ചല്ല
എന്റെ പത്തിന്റെ പരീക്ഷയെല്ലാം കഴിഞ്ഞു ഞാൻ പ്രീഡിഗ്രിയ്ക്ക് ചേരുന്നതിനായി നിൽക്കുന്ന സമയം, ഞങ്ങടെ ഗ്രാമത്തിൽ പ്രീഡിഗ്രി കോളജ് ഒന്നും ഇല്ലാത്തതു കൊണ്ട് പട്ടണത്തിലെ ഒരു കോളജിലാണ് എനിക്ക് അച്ഛൻ സീറ്റ് തരപ്പെടുത്തിയത്, അങ്ങനെ പഠനവും ജീവിത ഭാരവും തലയിലേക്ക് വലിച്ചു കേറ്റുന്നതിനു മുന്നേയുള്ള സമയം, ഞാനും എന്റെ കൂട്ടുകാരും മുക്കാൽ സമയവും അംബല പറമ്പും, കുളകടവുകളുമായി ചിലവിടാറാണ് പതിവ്, രണ്ടു സ്ഥലത്തും ഉദ്ദേശം ഒന്ന് തന്നെ.! ഒരു സ്ഥലത്തു കളിക്കുന്നു, മറ്റേ സ്ഥലത്തു ഒരു കളിക്കുള്ള സ്കോപ്പ് ഉണ്ടോന്ന് തപ്പുന്നു, എത്ര സുന്ദരമായ ജീവിതം.!
ഇങ്ങനെ ഒരു അല്ലലും ഇല്ലാതെ നടന്ന സമയത്തു ആണ് എന്റെ അച്ഛന്റെ അമ്മ പടിയിൽ നിന്ന് വീണു കാലൊടിഞ്ഞു കിടപ്പായതു, തറവാട്ടിൽ എന്റെ അമ്മയടക്കം ആറു പെണ്ണുങ്ങൾ ഉണ്ടേലും ആവശ്യത്തിലധികം പറമ്പും, മറ്റു പ്രാരാബ്ധങ്ങളും കാരണം, അച്ഛമ്മയെ ശെരിക്കങ്ങട് നോക്കാൻ ആളില്ലാത്ത അവസ്ഥ, എന്റെ കഷ്ടകാലം എന്ന് പറയട്ടെ, ഒരു പണിയും വേലയുമില്ലാതെ നടക്കുന്ന എനിയ്ക്കു തന്നെ അതിനുള്ള നറുക്കു വീണു, പോരാത്തതിന് കുളിക്കടവിലെ കുളിസീൻ പിടിത്തത്തിനിടയിൽ എന്നെയും എന്റെ കൂട്ടുകാരെയും ഒരിക്കൽ പിടിക്കുക കൂടി
💬 Comments
View all comments