0%

Chapter Title : തട്ടത്തിൻ മറയത്ത് 1 [Flying Monk]

Author : Flying Monk Read All Parts 28.2K

"എന്റെ റാബി എനിക്കൊരു പിണക്കോമില്ലാന്ന് പറഞ്ഞു,പിന്നെ നീ പറഞ്ഞിട്ടാ ഈ സിനിമക്ക് ടിക്കറ്റ് എടുത്തേ അത് കൊണ്ട് ഇനി അത് കഴിഞ്ഞിട്ടേ ഒള്ളു എന്തും..."

ഞാൻ മനസ്സിന് കടിഞ്ഞാണിട്ട് കൊണ്ട് പറഞ്ഞു,അല്ലെങ്കിൽ ഈ ഇരിക്കുന്നവൾ തന്നെ പിന്നെ പറയും നീ സിനിമക്ക് കൊണ്ടോവാണ്ട് എന്നെയിരുന്നു പൂശിയില്ലേ നിനക്ക് അതിനു മാത്രം മതി എന്നെന്ന്.അതിനു താല്പര്യമില്ലാത്തത് കൊണ്ട് അവളുടെ ആവശ്യം അവഗണിച്ചു കൊണ്ട് ഞാൻ വണ്ടിയെടുത്തു.കുറച്ചു കഴിഞ്ഞതും റാബിയെന്റെ കയ്യിൽ കൈ കോർത്ത്

തോളിലേക്ക് ചാഞ്ഞു.അതും കണ്ടു ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ ഞാൻ ലക്ഷ്യ സ്ഥാനത്തോട്ട് വണ്ടി കുതിപ്പിച്ചു.അടുത്തുള്ള ഒരു മാളിലെ മൾട്ടി പ്ലെക്സിലാണ് ടിക്കറ്റ് എടുത്തിരുന്നത്.അങ്ങനെ മാളിന്റെ അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് ലോട്ടിന്റെ എന്റിൽ കൊണ്ടു പോയി വണ്ടിയും വെച്ച് ഞങ്ങൾ മാലിലേക്ക് നടന്നു.എന്നോടൊട്ടി കയ്യിൽ തൂങ്ങിയാണ് കക്ഷിയുടെ

നടപ്പ്.തീയേറ്ററിനുള്ളിലേക്ക് കയറിയപ്പോളെ കണ്ടു ആളൊഴിഞ്ഞ പൂരപറമ്പ് പോലെ കിടക്കുന്ന തീയേറ്റർ,ഈ പടത്തിന്റെ റിവ്യൂ കണ്ടപ്പോളെ ഞാൻ പറഞ്ഞത വേറെ വല്ല നല്ല പടത്തിനും പോകാമെന്ന്.അപ്പൊ എന്റെ പെൺപിറന്നോത്തിക്ക് ഈ സിനിമ കണ്ടേ പറ്റു,അവളുടെ കോപ്പിലെ ഒരു ഫേവറൈറ്റ് നടൻ.ഇതെല്ലാം ആലോചിച്ചു കൊണ്ട് ഞാൻ അവളെ ഒന്ന്

കൂർപ്പിച്ചു നോക്കിയതും ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ അവൾ തല തിരിച്ചു.അങ്ങനെ ബുക്ക് ചെയ്ത സീറ്റിലേക്ക് തപ്പി പിടിച്ചു ചെന്നിരുന്നതും പടം തുടങ്ങി.ഞാൻ ചുറ്റുമൊന്നു കണ്ണോടിച്ചു.ഒന്ന് രണ്ടു ഫാമിലിയും പിന്നെ കുറച്ചു കപ്പിൾസും മാത്രം പോരാത്തതിന് ഞങ്ങളിരിക്കുന്ന റോ മൊത്തത്തിൽ കാലി.പടം തുടങ്ങി പത്തിരുപത്

മിനുട്ടായപ്പോളേക്കും എനിക്ക് മടുത്തു,എന്റെ അടുത്തിരിക്കുന്ന സാധനത്തിനെ നോക്കിയപ്പോൾ ആസ്വദിച്ചിരുന്നു കാണുന്നുണ്ട് ഇതെന്ത് ജീവി

💬 Comments

View all comments