0%

Chapter Title : തട്ടത്തിൻ മറയത്ത് 1 [Flying Monk]

Author : Flying Monk Read All Parts 24.9K

കരഞ്ഞു അതിനിടക്ക് എന്തെക്കെയോ പറയുന്നുണ്ട് അതൊന്നും കരച്ചിൽ കാരണം വ്യക്തമായില്ല.

"നമ്മൾക്ക് നമ്മളെ ഒള്ളു ന്ന് അറിയണത് അല്ലെ പിന്നെ എന്തിനാ ഇങ്ങനെയൊക്കെ പറയണേ...പഴയതൊന്നും ഇനി ഓർക്കണ്ടാന്ന് എത്ര തവണ പറഞ്ഞതാ...എനിക്ക് എന്റെ റാബിയും ഞാൻ എന്റെ പൊന്നാര റാബിക്കും..."കരച്ചിലൊന്ന് അടങ്ങിയതും ഞാൻ അവളെ നെഞ്ചിൽ നിന്ന് വലിച്ച് മാറ്റി കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു കൊണ്ട് ഞാൻ ആ നെറ്റിയിലൊന്ന് മുത്തി.

"അത് ഞാൻ അപ്പോളത്തെ ആ ഇതിൽ..." അവൾ പറയാൻ തുടങ്ങിയും ഞാൻ ആ ചുണ്ടിൽ വിരൽ വെച്ചു തടഞ്ഞു.

"അപ്പൊ നിനക്ക് എന്നോട് പിണക്കമില്ലേ...?" അവളുടെ നിഷ്കളങ്കമായ ചോദ്യം

"ഇല്ലെന്നേ...എനിക്ക് എന്തിനാ പിണക്കം...നിനക്കല്ലേ എന്നോട് പിണക്കം..."ന്ന് ചോദിച്ചതും

"അത് നീ...അങ്ങനെ...വിളിച്ചപ്പോ..." എന്നൊക്കെ തപ്പി തടഞ്ഞു കൊണ്ടവൾ എന്റെ ചുണ്ടുകളെ കവർന്നു.ആ തപ്പി തടയൽ കണ്ടപ്പോളെ എനിക്ക് തോന്നിയിരുന്നു ഇത് ഇതിനുള്ള പുറപ്പാടാണെന്ന്,പിന്നെ എനിക്കൂടെ സുഖം കിട്ടണ പരിപാടിയായത് കൊണ്ട്.....റോഡ് സൈഡിലാണെന്ന ബോധം വന്നതും ഞാൻ അവളെ അടർത്തി മാറ്റി.

"ഹും...കാശീ...പിണക്കം മാറിയോ..." ചിണുങ്ങി കൊണ്ടവൾ ചോദിച്ചു,പിടിച്ചു മാറ്റിയത് തീരെ ഇഷ്ട്ടപ്പെട്ടിട്ടില്ല.

"എനിക്ക് ഒരു പിണക്കോമില്ല എന്റെ റാബി...പിന്നെ ഇത് റോഡാ അല്ലാതെ നമ്മുടെ വീടോ റൂമോ അല്ല..." ഞാൻ അവളെ നോക്കി പറഞ്ഞതും എനിക്ക് അറിയാം കൂടുതൽ പഠിപ്പിക്കണ്ട എന്ന മട്ടിൽ ചുണ്ടു കോട്ടി എന്നിട്ട്

"ഇല്ല...ഇല്ല...പിണക്കം ഒന്നും മാറിയിട്ടില്ല...വാ വണ്ടിയെടുക്ക് വീട്ടിലേക്ക് പോകാം നിന്റെ പിണക്കം മാറ്റീട്ടുള്ള സിനിമയൊക്കെ മതി..." എന്നും പറഞ്ഞു ചിണുങ്ങി.കക്ഷിക്ക് ഇപ്പോ എന്റെ പിണക്കം മാറ്റണം ഞങ്ങളെ പിണക്കം മാറ്റൽ ഇവിടെ പറ്റാത്തത് കൊണ്ടാണ് ഈ പറച്ചിൽ.

💬 Comments

View all comments