0%

Chapter Title : തട്ടത്തിൻ മറയത്ത് [Aadhi]

Author : aadhi Read All Parts 883
പിടിച്ചു...ഞാൻ ഹന്നയുടെ തോളിലൂടെ കയ്യിട്ട് എന്നിലേക്ക് അടുപ്പിച്ചു.. നേരെ കാണുന്ന മേഘങ്ങൾക്കിടയിലൂടെ സൂര്യന്റെ ആദ്യ രശ്മികൾ എത്തുന്നു.. പതുക്കെ ആകാശത്തിന്റെ നിറം മാറാൻ തുടങ്ങി... ഞാൻ അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു കവിളിൽ എന്റെ ചുണ്ടമർത്തി.. അവളുടെ മുഖം ചുവന്നു തുടുത്തു , അവൾ എന്നിലേക്ക് ഒന്നുകൂടി ചേർന്നു ഇരുന്നു..... അന്ന് കാണാൻ പറ്റാതിരുന്ന സൂര്യോദയം ഇന്ന് നല്ല പാതികളായി ഞങ്ങൾ കാണുന്നു..ഇനി ഒത്തിരി കാലം ഒന്നിച്ചുണ്ടാവും എന്ന വിശ്വാസത്തോട് കൂടി...

💬 Comments

View all comments