Chapter Title : തട്ടത്തിൻ മറയത്തെ പെണ്ണ് 1 [Lucid]
എന്നോട് മെനെയാന്ന് എന്താ പറഞ്ഞെ ഞാൻ നാളെ വരും ഒന്നും പേടിക്കേണ്ട എന്ന് ല്ലേ എന്നിട്ട് ഇന്നലെ നിന്റെ ഉമ്മ പെങ്ങളും വന്നല്ലോ നിനക്ക് എന്താ വന്നാ
ഫായിസ് :അളിയാ ഇന്നലെ വരാൻ നിന്നതാ ബട്ട് ആ തെണ്ടി കാക്ക ലീവ് തന്നില്ല മൈരേൻ
അവൻ പാർട്ട് ടൈം ആയി ഒരു സൂപ്പർമാർക്കറ്റിൽ ജോബിന് പോവൽ ഉണ്ട്
ഞാൻ :നീ ഒന്നും പറയണ്ട മൈരേ ഇനി നിന്നെ നാളെ കല്യാണവും കഴിഞ്ഞു മറ്റന്നാൾ സൽക്കാരം കഴിഞ്ഞു അതിന്റെ പിറ്റേന്നു നിന്നെ വീടോള്ളൂ നോക്കിക്കോ മൈരേ
ഫായിസ് :ഓക്കേ ഡാ കുട്ടാ നിന്റെ ഇഷ്ടംപോലെ ഹഹാ ഹഹാ
ഞാൻ :കിണിക്കല്ലേ ഞാൻ പറഞ്ഞ ഐറ്റം കിട്ടിയോ
ഫായിസ് :പിന്നല്ല ഞാൻ കൊണ്ടുവരും പറഞ്ഞ കൊണ്ട് വരും നല്ല സോയൻബൻ സ്റ്റിക്ക് ആണ് മോനെ അടിച്ച കിളി ട്രെയിൻ കേറി പോവും
ഞാൻ :കള്ള പന്നി കൊതിപ്പിക്കല്ലേ നൈറ്റ് സെറ്റ് ആക്കാം ഇതൊക്കെ ഒന്ന് തീരട്ടെ
ഫായിസ് :അല്ല നിന്റെ ഫ്രണ്ട്സ് ഒക്കെ എവടെ ആരും ഇല്ലേ
ഞാൻ :വാന്നോടിരിക്കുവാ അവരുടെ കൈയിലും എന്തേലും കാണും പിന്നെ ഒരേ കൂടെ കുടി അടിച്ചു ഓഫ് ആവാൻ നിക്കണ്ട കേട്ടോ എല്ലാർക്കും കൂടെ നൈറ്റ് കൂടാം അതാ നല്ലത്
ഫായിസ് :അല്ല മോനെ എവെടെന്നും അടിക്കും ഇവിടെന്നും നടക്കുല
ഞാൻ :മൈരേ ഞങ്ങളെ ഷോപ്പിന്റെ ചാവി എന്റെ കയ്യിലാ പിന്നെ മുകളിൽ റൂം ഉണ്ടല്ലോ ഇവിടെ തെരേക്ക് ആയോണ്ട് ഞമ്മക്ക് അവടെ പോയി കിടക്കാം
എന്റെ നാട്ടിൽ ഉപ്പാന്റെ ഒരു ഷോപ്പ്
💬 Comments
View all comments