0%

Chapter Title : തട്ടത്തിൻ മറയത്തെ പെണ്ണ് 1 [Lucid]

Author : Kambikathakal Read All Parts 1.4K

ഉണ്ട് ചിക്കൻ ഫിഷ് ബീഫ് എല്ലാം കൂടെ ഉള്ള ഒരു ഷോപ്പ് അത്യാവശ്യം വലുത് ആണ് അവിടെത്തെ 2വർക്കേഴ്സ് അവിടെ മുകളിൽ റൂമിൽ ആണ് താമസം ഒക്കെ ഞമ്മളെ ടീം തന്നെ ഞങ്ങളെ വലി സ്പോട്ട് ആണ് അവിടെ

വാപ്പ നാട്ടിലെ വലിയ പ്രമാണി ആണ് ബട്ട് നല്ല സ്വാഭാവം ആണ് പൈസന്റെ അഹങ്കാരം ഒന്നും പുള്ളിക് ഇല്ല എനിക്ക് ഉണ്ട് ട്ടോ പക്ഷെ കൊറച്ചു

ഫായിസ് :ഉഫ് നിന്റെ ഒക്കെ ഒരു സുഖം അടിക്കാൻ ഒക്കെ വാപ്പാന്റെ ഷോപ്പ്

ഞാൻ :ഹാ മതി മോന് വേഗം വാ വന്നു മാറ്റാൻ നോക്ക്

ഫായിസ് :എന്നാ നിന്റെ റൂമിൽ പോവാം വാ

അല്ലടാ ഈ പന്തൽ ഒക്കെ ആരാ സെറ്റ് ചെയ്തേ

ഞാൻ :അത് ഞമ്മളെ ഇക്കാക്കാന്റെ ഫ്രണ്ട് ഉണ്ട് മുപ്പര്ക് ഇതാ പണി ഒലെ ഏൽപിച്ചതാ ഒക്കെ സെറ്റ് ആക്കി തന്നു മൂപ്പര് എങ്ങനെ ഉണ്ട്

ഫായിസ് :പൊളി കൊറച്ചു ആയിണ്ടാവല്ലോ ക്യാഷ്

ഞാൻ :മ്മ് അതൊന്നും ന്കി അറീല ഉപ്പ ഡീൽ ആക്കിക്കോളും

എന്നിട്ട് നേരെ റൂമിൽ പോയി ഫ്രഷ് ആയി അവനും

ഉച്ചക്ക് ആണ് നികാഹ് ടൈം ഇപ്പൊ ഒരു 11:30 ഒക്കെ ആയി

എന്നിട്ട് ആയേൺ ചെയ്ത നല്ല വൈറ്റ് ഷർട്ട്‌ പിന്നെ ഗ്രേയ് പാന്റ് ഇൻ ചെയ്ത് തായേക് ഇറങ്ങി അവനും മാറ്റി ഇറങ്ങി

അപ്പൊ ഉണ്ട് മാമി തസ്‌വിനെ കുളിപ്പിച്ച് കൊണ്ട് വരുന്നു എന്നെ കണ്ടപ്പോ

അല്ല ആരാ ഇത് കല്യാണ ചെക്കൻ മാറിപോവോ ഇനി ഹഹഹ ഹഹാ

💬 Comments

View all comments