Chapter Title : തയ്യല്‍ക്കാരന്‍ രാമു (പമ്മന്‍ കഥകള്‍)
കയ്യില്‍ ഉള്ള അവളുടെ ബ്ലൌസ് രാമുവിന്റെ നേരെ നീട്ടി.
"ലക്ഷ്മി എനിക്ക് തന്ന ബ്ലൌസിന്റെ അളവ് വച്ചാ ഞാന്‍ തയ്ച്ചത്, ലക്ഷ്മി മെലിഞ്ഞ കാരണമാ വീണ്ടും ലൂസ് ആയത്"
"ഇനി എന്ത് ചെയ്യും"
"ഇനി കൃത്യമായി തയ്ക്കണം എങ്കില്‍ എനിക്ക് പുതുതായി അളവെടുക്കണം"
അത് കേട്ട ലക്ഷ്മി ഒരു നിമിഷം ചിന്തിച്ചു. ലക്ഷ്മി ഇത് വരെ ആയിട്ടും ഒരു അന്യ പുരുഷനെ കൊണ്ട് തന്റെ ബ്ലൌസിന്റെ അളവ് എടുപ്പിച്ചിട്ടില്ല. സാധാരണ ഒരു പഴയ ബ്ലൌസ് അളവിനായി കൊടുക്കുക ആണ് പതിവ്. പക്ഷെ നാട്ടില്‍ വേറെ തയ്യല്‍ക്കാരി ഇല്ലാത്ത കാരണം വേറെ വഴി ഒന്നും ഇല്ല.
"അല്ല ഞാന്‍ തന്നെ ബ്ലൌസ് വച്ച് അളവ് എടുത്താല്‍ പോരെ"
"കഴിഞ്ഞ രണ്ടു തവണയും അങ്ങനെ തന്നെയല്ലേ ഞാന്‍ അളവ് എടുത്തത്. അതേ അളവ് വച്ചാ ഞാന്‍ തയ്ച്ചത്. എന്നിട്ടും ലക്ഷ്മിയ്ക്ക് ലൂസ് അല്ലെ, അത് കൊണ്ട് ഇനി അളവ് എടുത്തേ പറ്റു"
"എന്നാല്‍ അളവ് എടുക്കാം അല്ലെ"
രാമുവിന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളി ചാടി. സുന്ദരിയായ അത്ര തടി ഇല്ലാത്ത ലക്ഷ്മിയെ അവന്‍ പണ്ടേ നോട്ടം ഇട്ടതാണ്. അതിനായി അവന്‍ മനപ്പൂര്‍വം ആണ് അവളുടെ ബ്ലൌസ് അളവ് തെറ്റിച്ചു തയ്ച്ചത്. അവളുടെ മുന്നോട്ടു തള്ളി നില്‍ക്കുന്ന മുലകള്‍ കണ്ട അവനു പണ്ടേ അവയെ താലോലിക്കാന്‍ തോന്നി. അതിനു സാധിച്ചില്ലേല്‍ ഒരു തവണ മുലകളെ തൊട്ടു കൊണ്ട് അളവ് എടുക്കണം എന്ന് അവന്‍ നിശ്ചയിച്ചു.
"എന്നാല്‍ ലക്ഷ്മി അകത്തേക്ക് കയര്‍, ഇങ്ങനെ പുറത്ത് നില്ക്കണ്ടാ"
അത് കേട്ട ലക്ഷ്മി കടയുടെ
💬 Comments
View all comments