0%

Chapter Title : തയ്യല്‍ക്കാരന്‍ രാമു (പമ്മന്‍ കഥകള്‍)

Author : pammanjr Read All Parts 2.6K

അകത്തേക്ക് കയറി.

അവളുടെ സമ്മതം കേട്ട രാമു ഉടനെ അവന്റെ കഴുത്തില്‍ ഇരുന്ന ടേപ്പ് എടുത്തു കൊണ്ട് ലക്ഷ്മിയുടെ അടുത്തേക്ക് നടന്നു. ജീവിതത്തില്‍ ആദ്യമായ് അവന്റെ ഹൃദയം പട പാടാ എന്നടിച്ചു. കുറെ സ്ത്രീകളുടെ ബ്ലൌസിന്റെ അളവ് എടുത്ത് ആണെങ്കിലും ആദ്യമായ് അവന്റെ കൈ വിറയ്ക്കാന്‍ തുടങ്ങി. കാരണം കുറെ കാലമായി അവന്‍ കൊതിച്ചു നടക്കുന്ന പെണ്ണാണ് ലക്ഷ്മി. അവളെ കണ്ടാല്‍ ആര്‍ക്കും അവളുടെ മേനി തഴുകാന്‍ തോന്നി പോകും. അവള്‍ അത്രയ്ക്ക് സുന്ദരിയാണ്.

അവന്റെ കൈ വിറയ്ക്കുന്നത് കണ്ട ലക്ഷ്മി "എന്ത് പറ്റി രാമു എന്താ കൈ വിറക്കുന്നത്"

"അതോ ഞാന്‍ രാവിലെ ഒന്നും കഴിച്ചില്ല അത് കൊണ്ടാ" രാമു ഉടനെ മനസ്സില്‍ തോന്നിയ ഒരു കള്ളം പറഞ്ഞു.

കൈ വിറയ്ക്കുന്നത് കണ്ട രാമു ഉടനെ അവിടെ കൂജയില്‍ ഉണ്ടായിരുന്ന വെള്ളം എടുത്തു കുടിച്ചു. അതിനാല്‍ അവന്റെ ഹൃദയം സാധാരണ പോലെ ആയി.

"അതെന്താ ഒന്നും കഴിക്കാഞ്ഞേ"

"അതോ, രാവിലെ കുറെ തയ്ക്കാന്‍ ഉണ്ടായിരുന്നു. അത് കൊണ്ട് സമയം കിട്ടിയില്ല. പിന്നെ കല്യാണി പോയ ശേഷം എന്റെ കാര്യങ്ങള്‍ നോക്കാന്‍ ആരും ഇല്ലല്ലോ"

കല്യാണി രാമുവിന്റെ ഭാര്യയാണ്.

"ആണോ, എന്നാലും വല്ല പഴവും കഴിച്ചു കൂടായിരുന്നോ"

"ഇവിടെ ഉള്ള കുലച്ച പഴം തന്നെ എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുമ്പോഴാ" എന്നവന്‍ മനസ്സില്‍ പറഞ്ഞു.

"ഹാ, ഇനി എന്തെങ്കിലും കഴിക്കണം"

എന്ന് പറഞ്ഞു കൊണ്ട് അവന്‍ ലക്ഷ്മിയെ നോക്കി. ഇത്ര സുന്ദരിയായ ഒരു പെണ്ണും ഈ നാട്ടില്‍ വേറെയില്ല. ഒന്ന് പ്രസവിച്ച അവളെ കണ്ടാല്‍ ഇപ്പോഴും അതികം

💬 Comments

View all comments