0%

Chapter Title : തഴുകിയുണർത്തിയവരേ നിങ്ങൾക്ക് നന്ദി [സ്പൾബർ]

Author : Spulber Read All Parts 5.6K

സിബി രണ്ടാളെയും ക്ഷണിച്ചിരുത്തി… കോട്ടേജിനുള്ളിലെ വലിയ ഹാളിലാണവർ ഇരിക്കുന്നത്.. ഒരു സെറ്റിയിൽ സിബിയും വേറൊരാളും.. ഒരു സിംഗിൾ സെറ്റിയിൽ മറ്റൊരാൾ.. അവരുടെ എതിർ വശത്തുള്ള സെറ്റിയിൽ പാർവ്വതിയും, ദിവ്യയും ഇരുന്നു… ശ്രുതി ഒരു ചെയറിലും.. പുറത്ത് നല്ല മഞ്ഞും തണുപ്പുമാണെങ്കിലും മുറിക്കകം ഇളം ചൂടാക്കി നിർത്തിയിരിക്കുകയാണ്…

“” അപ്പോ നമുക്കാദ്യമൊന്ന് പരിചയപ്പെടാം… ഇത് ക്യാമറാമാൻ വൈശാഖ്… സീരിയലിൽ വർക്ക് ചെയ്യുന്ന ആളാ….””..

സിബി അടുത്തിരിക്കുന്ന ആളെ പരിചയപ്പെടുത്തി.. ദിവ്യ അയാളെ നോക്കി മനോഹരമായൊന്ന് ചിരിച്ചു..എന്നാൽ പാർവ്വതി അസ്വസ്ഥതയോടെയാണ് വൈശാഖിനെ നോക്കിയത്.. കാരണം ഒരു നിക്കർ മാത്രമാണവന്റെ വേഷം.. ഒരു പരിചയവുമില്ലാത്ത രണ്ട് സ്ത്രീകളുടെ മുന്നിൽ അവനങ്ങിനെ ഇരിക്കുന്നത് പാർവ്വതിക്ക് ഇഷ്ടപ്പെട്ടില്ല..അവനൊരു മുപ്പത്തിയാറ് വയസുണ്ടാവുമെന്ന് പാർവ്വതി കണക്ക്‌ കൂട്ടി… നല്ല ആരോഗ്യവാനാണ്… രോമം നിറഞ്ഞ വിരിഞ്ഞ മാറിൽ ഒരു സ്വർണച്ചെയിൻ കിടപ്പുണ്ട്..

“” ഇത് സുമേഷ്… മേക്കപ്പ് ആർട്ടിസ്റ്റാണ്…””..

തൊട്ടടുത്ത സെറ്റിയിലിരിക്കുന്നവനെയും സിബി പരിചയപ്പെടുത്തി.. അവനെ നോക്കിയും ദിവ്യ ചിരിച്ചു…

“കേട്ടോ മാഡം… നിങ്ങള് രണ്ടാളും എന്നെ സുമേന്ന് വിളിച്ചാ മതീട്ടോ…””..

സുമേഷ് പറഞ്ഞത് കേട്ട് പാർവ്വതി അവനെയൊന്ന് സൂക്ഷിച്ച് നോക്കി.. നാണത്തോടെയാണ് അവന്റെ ഇരിപ്പ്..ഇവൻ മറ്റതാണെന്ന് ഒറ്റനോട്ടത്തിൽ പാർവ്വതിക്ക് മനസിലായി.. ദിവ്യ കൗതുകത്തോടെയാണ് സുമേഷിനെ നോക്കിയത്.. പുരുഷനാണെങ്കിലും സ്ത്രീകളുടെ ഭാവചലനങ്ങളുള്ള ഇത്തരം ആളുകളെ അവൾ ആദ്യമായി കാണുകയാണ്.. സൂക്ഷിച്ച് നോക്കിയപ്പോ അവൻ നാണിച്ച് തല താഴ്ത്തി..അവൻ ലിപ്സ്റ്റിക് ഇട്ടിട്ടുണ്ടെന്ന് ദിവ്യക്ക് മനസിലായി..

“”ദിവ്യയുടെ കുറച്ച് ഫോട്ടോസെടുക്കണം… സുമയോടൊപ്പം അകത്തേക്ക് ചെന്നോളൂ… ചെറുതായൊന്ന് ടച്ചപ്പ് ചെയ്യണം… അധികം മേക്കപ്പൊന്നും ഇന്ന് വേണ്ട…””..

സിബി പറഞ്ഞത് കേട്ട് സുമ എണീറ്റ്

💬 Comments

View all comments