Chapter Title : The Great Indian Bedroom [M D V & Meera] [Reloaded]
കുളി കഴിഞ്ഞു ടവൽ ഉടുത്തോണ്ട് ഞാൻ ബെഡ്റൂമിൽ വെച്ച് മുടിയുണക്കികൊണ്ടിരുന്നു. ബ്ലൗസ് ഇടുമ്പോൾ എനിക്ക് പെട്ടന്ന് മിഥുനെ ഓർമ വന്നു, ഒന്ന് വിളിക്കണോ വേണ്ടയോ എന്ന് ആലോചിയ്പ്പോൾ, വിളിക്കാം എന്ന് എന്റെ മനസ് പറഞ്ഞു.
ഞാൻ എന്റെ ഐഫോൺ SE യിൽ മിഥുന്റെ നമ്പർ ഡയൽ ചെയ്തു, ആദ്യം ഫുൾ റിങ് ചെയ്തെങ്കിലും അവനു എടുക്കാൻ പറ്റിയില്ല. പിന്നെ ഒന്നുടെ ഞാൻ വിളിച്ചപ്പോ മിഥുൻ എടുത്തുകൊണ്ട് “ഞാൻ ഒരു ഫങ്ക്ഷനിലാണ് തിരിച്ചു വിളിച്ചോട്ടെ” എന്ന് പറഞ്ഞു.
“ഞാൻ വൈഗയാണ്” എന്ന് ഇടയ്ക്കു കയറി പറഞ്ഞപ്പോൾ, “പറയു പറയു എനിക്ക് മനസിലായില്ല, എവിടെയാണ് ഇപ്പൊ.” എന്ന് ചോദിച്ചു.
“അത്യാവശ്യമായി ഒന്ന് കാണാൻ പറ്റുമോ” എന്ന് ഞാൻ ചോദിച്ചു. പക്ഷെ അത് മനപ്പൂർവമായിരുന്നില്ല , ഞാൻ അറിയാതെ ചോദിച്ചു പോയതാണ്.
“യാ വരാം , എവിടെയാണ് വരേണ്ടത്”
“കോർടട്ടെസ്ന്റെ മുന്നിൽ വരാമോ”.
“ഇപ്പൊ ഞാൻ വരാം” എന്ന് മിഥുൻ പറഞ്ഞു.
ഞാൻ വീട് ലോക്ക് ചെയ്തുകൊണ്ട് ഗിഫ്റ്റുമായി കോർട്ടസിന്റെ മുന്നിൽ നിന്നപ്പോൾ, 5 മിനിറ്റിൽ മിഥുൻ പറന്നെത്തി.
“എങ്ങോട്ടേക്കാണ്..”
“ഒരു ബർത്തഡേ ഫങ്ക്ഷന് ഉണ്ടായിരുന്നു.”
“ഹസ്ബൻഡ് ഇല്ലേ..”
“ഇല്ല, ദാസ് ഓഫീസിൽ പോയി.”
“കയറിക്കോ, ഞാൻ ഡ്രോപ്പ് ചെയാം..”
ഞാൻ ഗിഫ്റ് മിഥുന് നീട്ടിയപ്പോൾ മിഥുൻ അതെടുത്തു ബൈക്കിന്റെ ഫ്രണ്ടിൽ വെച്ചുകൊണ്ട് “കയറിക്കോളൂ മാഡം”എന്ന് പറഞ്ഞു. ഞാൻ ചിരിച്ചോണ്ട് കയറി.
“ഇതാണോ അത്യാവശ്യം ആണെന്ന് പറഞ്ഞത് .”
“അത് ഞാൻ അറിയാതെ ...”
“സാരമില്ല , സത്യത്തിൽ ഞാൻ ഒരു സ്ഥലത്തു നിന്നും ഊരി പോന്നതാണ് , സൊ താങ്ക്സ്
💬 Comments
View all comments