0%

Chapter Title : The Great Indian Bedroom [M D V & Meera] [Reloaded]

Author : കൊമ്പൻ Read All Parts 6.9K

മാത്രം അയച്ചു.

“വൈഗ കഴിക്കാം”

ഞാൻ ഫോൺ വേഗം ബെഡിലിട്ട് കൊണ്ട്. ഹാളിലേക്ക് ചെന്നു ദാസിന് ഫുഡ് വിളമ്പി കൊടുത്തിട്ട്. ഞാനും കഴിക്കാൻ ഇരുന്നു.

അന്ന് രാത്രി ദാസ് അടുത്ത് കിടന്നു ഉറങ്ങുമ്പോ പാട്ടു കേൾക്കുന്ന ഭാവത്തിൽ ഞാൻ ഹെഡ്‌സെറ് കുത്തി, മിഥുനോട് എന്റെ പാസ്ററ് എല്ലാം ഞാൻ ഷെയർ ചെയ്തു. എല്ലാം കേട്ട് കഴിഞ്ഞപ്പോള് അവൻ എന്നെ സമാധാനിപ്പിച്ചു ...വിഷമിക്കണ്ട. കൂടെയുണ്ട് എന്ന് ഉറപ്പു തന്നു.

മിഥുന്റെ ഓരോ വാക്കുകൾക്കിടയിലും തുളുമ്പുന്ന സ്നേഹം മനസിന് കുളിരു കോരിച്ചു. കണ്ണീരിന്റെ കാലം കഴിഞ്ഞു. ഇനി അതുണ്ടാകില്ല എന്ന് ഞാൻ എന്നോട് പറഞ്ഞുകൊണ്ട് ആ രാത്രി അവസാനിപ്പിച്ചു.

പിറ്റേന്ന് എണീക്കുമ്പോ എന്റെ അടിവയർ വേദനയുള്ള പോലെ എനിക്ക് തോന്നി ഞാൻ ക്ഷീണത്തോടെ കണ്ണ് തുറന്നു. ടോയലിറ്റിൽ പോയപ്പോ ബ്ലീഡിങ് തുടങ്ങിയിരുന്നു.

കിടന്നാൽ മതിയെന്ന അവസ്‌ഥ ആയിരുന്നു എപ്പോഴെങ്കിലും വേറെ നിവൃത്തിയില്ലാത്തതു കുളി കഴിഞ്ഞു ഞാൻ ബ്രെക് ഫാസ്റ്റുണ്ടാക്കി.

ദാസ് ലഞ്ച് പുറത്തു കഴിക്കുന്നത് കൊണ്ട്, ആ ബുദ്ധിമുട്ട് ഒഴിവായി. പക്ഷെ ഞാൻ വീണ്ടും ചെന്നു കട്ടിലേക്ക് കിടന്നു.

കുറച്ചു നേരം കഴിഞ്ഞു വെള്ളം തിളപ്പിക്കാൻ വെച്ചു, അരി കഴുകുമ്പോ. ഫോൺ റിങ് ചെയ്തു. മിഥുൻ ആയിരുന്നു ഉച്ചയ്ക്ക് വരട്ടെ എന്ന് ചോദിച്ചപ്പോൾ, വേണ്ടാന്ന് പറഞ്ഞു ഞാൻ ഫോൺ വെച്ചു.

പക്ഷെ പത്തു മിനിറ്റില് മിഥുൻ വീട്ടിലേക്ക് തന്നെ എത്തി. സംസാരിക്കുമ്പോ എന്തോ ക്ഷീണം തോന്നിയത് കൊണ്ട് നേരിട്ടൊന്നു കാണാൻ വന്നതാണ്, എന്ന് പറഞ്ഞു. അമ്മയുടെ കൂടെ പുറത്തു പോകാം എന്ന് പറഞ്ഞിരുന്നതാണ്, പിന്നെ അത് ക്യാൻസൽ ചെയ്തു എന്നും

💬 Comments

View all comments