Chapter Title : The Great Indian Bedroom [M D V & Meera] [Reloaded]
പറഞ്ഞു.
എന്റെ മുഖത്തെ ഭാവം കണ്ടപ്പോൾ അവനു പറയാതെ കാര്യം മനസിലായി. അവന്റെ ഡിസൈൻ സ്റ്റുഡിയോ ഇല് പെൺകുട്ടികൾക്ക് പെയ്ഡ് ലീവാണ് ഇങ്ങനെ വരുമ്പോ എന്നവൻ അഭിമാനത്തോടെ പറഞ്ഞു.
ഫുഡ് എന്തിനാ ഉണ്ടാക്കുന്നത്, ഓർഡർ ചെയ്യാമല്ലോ എന്ന് പറഞ്ഞുകൊണ്ട്, എന്നെ അവൻ സോമറ്റോ ആപ്പ് എല്ലാം പഠിപ്പിച്ചു. എന്താണ് കഴിക്കാൻ വേണ്ടത് എന്ന് ചോദിച്ചുകൊണ്ട് എനിക്കും അവനും ബിരിയാണി ഓർഡർ ചെയ്തു. ഞങ്ങൾ അത് കഴിച്ചകഴിഞ്ഞപ്പോൾ എനിക്ക് നല്ല ഹാപ്പിയായി.
ഒരു തമാശ കൂടെ അവൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഇവിടെ നിന്നു പോകുമ്പോ ശാന്തേച്ചിയുടെ മുന്നിൽ ചെന്നു പെട്ടു എന്ന്. അവരെ സോപ്പിടാൻ വേണ്ടി ഇന്ന് ഇങ്ങോട്ടു വരുമ്പോ അമ്മയുടെ പട്ടുസാരി കളക്ഷനിൽ നിന്നും പുതിയത് ഒരെണ്ണം ചൂണ്ടി ഇങ്ങോട്ടു കയറും മുമ്പ് കൊടുത്തു എന്ന് പറഞ്ഞു. പുള്ളിക്കാരി ഫ്ലാറ്റ് ആയി എന്നും. കെട്ടിട്ട് എനിക്കാകെ ചിരിവന്നു.
മിഥുൻ എന്റെ കാലിൽ ഒക്കെ മസ്സാജ് ചെയ്തു തന്നു. ജീരക വെള്ളം വെച്ച് കുടിപ്പിച്ചു. വേദന ഉണ്ടോ എന്ന് ഇടക്കിടെ ചോദിക്കുകയും ചെയ്തു. കുഴപ്പമില്ല എന്ന് പറഞ്ഞപ്പോൾ അവൻ വീട്ടിൽ നിന്നും ഇറങ്ങി.
അടുത്ത 4 ദിവസവും ഇതുപോലെ കടന്നുപോയി. ഒരു ദിവസം എനിക്ക് പിസ്സ ഓർഡർ ചെയ്തു തന്നു. എനിക്കിഷ്ടപ്പെട്ടു. തൃശൂർ വെച്ച് അത് ഞാൻ ഒരിക്കലോ മറ്റോ കഴിച്ചതാണ്.
******************* മിഥുൻ വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛൻ രാജേന്ദ്രനോട് പുതിയ സിനിമയെകുറിച്ചൊക്കെ സംസാരിച്ചു, ആർട് ഡയറക്ടർ ആയോണ്ട് നല്ല തിരക്കാണ് കക്ഷി. പുതിയ മൂവി ഒരു ഡാൻസ് ബേസ്ഡ് ആയോണ്ട്. അതിന്റെ പൂജ ഫങ്ക്ഷന്
💬 Comments
View all comments