Chapter Title : The Great Indian Bedroom [M D V & Meera] [Reloaded]
തുടങ്ങി. മിഥുൻ മിക്കപ്പോഴും വരും എന്നോട് സ്ട്രെയിൻ അധികം എടുകണ്ട ഈസി ആയി എടുത്ത മതി എന്നൊക്കെ പറഞ്ഞു ധൈര്യം തന്നു. സത്യത്തിൽ ഡാൻസ് ചെയ്തിട്ട് കുറെ നാളായത് കൊണ്ട് ചെറിയ പേടി ഉണ്ടായിരുന്നു.
എന്റെ 31ആം പിറന്നാൾ ദിവസം കാലത്തു 10:30 നു ഞാൻ വീണ്ടും കാലിൽ ചിലങ്ക കെട്ടി. ശിവകര ഡമരുകമെന്ന പാട്ടിനായിരുന്നു ഞാൻ എന്നെ മറന്നു ചുവടുവച്ചത്.
എല്ലാവര്ക്കും ഡാൻസ് നല്ലപോലെ ഇഷ്ടപ്പെട്ടു. കാണാൻ ഒത്തിരി പേരുണ്ടായിരുന്നു ആ ഓഡിറ്റിറോയത്തിൽ പക്ഷെ ദാസ് ഒഴികെ. ഡാൻസ് കഴിഞ്ഞപ്പോൾ സ്റ്റേജിന്റെ പിറകിൽ ഞാൻ സന്തോഷം കൊണ്ട് കരഞ്ഞപ്പോൾ. ഒത്തിരിനാളത്തെ എന്റെ മോഹങ്ങൾ ഞാൻ നേടിയത് മിഥുനിലൂടെ ആണെന്ന് കൂടെ അറിയുമ്പോൾ എനിക്ക് പ്രണയത്തിന്റെ മഴയിൽ നനഞ്ഞു കുളിരും പോലെ തോന്നി.
മിഥുന് ഡാൻസിനെ കുറിച്ച് അധികമറിയില്ലെങ്കിലും അവൻ പ്രോഗ്രാം കഴിഞ്ഞപ്പോൾ ഓടിവന്നു എന്നെ കെട്ടിപിടിച്ചോണ്ട് പറഞ്ഞു. തകർത്തു കളഞ്ഞു, എല്ലാര്ക്കും ഇഷ്ടായിട്ടുണ്ട് എന്ന്.
പിറകെ മിഥുന്റെ അച്ഛൻ എന്നെ വന്നു പരിചയപെട്ടു. 30,000/- രൂപയുടെ ചെക്ക് എന്റെ കൈയിലേക്ക് വെച്ച് തന്നു, ഞാൻ ഭാവി അമ്മായിച്ചന്റെ കാൽ തൊട്ടു വന്ദിച്ചപ്പോൾ, മിഥുൻ എന്നെ നോക്കി ചിരിച്ചു. ഞങ്ങൾ തിരിച്ചു വരുമ്പോ മന്ത്രി മാളിൽ കയറി മിഥുന് ഒരു ഷർട്ടും പാന്റ്സും ദാസിന് ഒരു ഷർട്ടും മുണ്ടും എടുത്തു. എനിക്ക് സാരിയും പിന്നെ നല്ല ഫാഷൻ ഉള്ള കുറച്ചു Lingerie ഐറ്റംസ് (Bralette, Camisole,Thong) ഉം മറക്കാതെ വാങ്ങി. സ്വന്തം കാശൊണ്ട് വാങ്ങുന്നത് കൊണ്ട് ഞാനൊട്ടും പിശുക്കിയില്ല.
ഒത്തിരി സ്ട്രെയിൻ ചെയ്തോണ്ട് അന്ന് ഷോപ്പിംഗ് കഴിഞ്ഞു
💬 Comments
View all comments