Chapter Title : The Great Indian Bedroom [M D V & Meera] [Reloaded]
ബെഡിൽ കിടക്കുമ്പൊ മിഥുൻ എന്റെ മുന്താണിയിൽ ചാഞ്ഞ് മയങ്ങി. പാവം എന്റെ പിറന്നാൾ ആണെന്ന് പോലും അറിയാതെ..
ഞാൻ പക്ഷെ അവനോടു പറഞ്ഞപ്പോൾ അവൻ എന്നെ അപ്പോൾ ചുംബനം കൊണ്ട് മൂടി. ഒപ്പം കാറിൽ എന്നെയും കൂട്ടി ഉച്ചയ്ക്ക് ലഞ്ചിന് പുറത്തേക്ക് കൊണ്ടുപോയി. മിഥുന്റെ ക്ലോസ് ഫ്രെണ്ട്സ് ഒന്ന് രണ്ടു പേര് ബുഫേ ലഞ്ചിന് അവൻ വിളിച്ചു. നിഹാരികയെ പരിചയപ്പെടാൻ വേണ്ടി അവളെ ഒന്ന് വിളിക്കുമോ എന്ന് ഞാൻ ചോദിച്ചപ്പോൾ മിഥുൻ ആ കുട്ടിയെ വിളിച്ചു. അവരെല്ലാം എന്നെ വിഷ് ചെയ്തു. കേക്ക് കട്ടിങ്നു ശേഷം. എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്തപ്പോൾ സമയം വൈകുന്നേരമായി.
ദാസ് വൈകീട്ട് എനിക്ക് ഒരു സാരി വാങ്ങി വന്നു. ഞാൻ താങ്ക്സ് പറഞ്ഞുകൊണ്ട് അതെടുത്തു വച്ചു, ഷർട്ടും മുണ്ടും കൊടുത്തപ്പോൾ വലിയ സന്തോഷമില്ലാതെ അതെടുത്തു കബോർഡിലേക്ക് വെച്ചു.
പക്ഷെ എന്റെ ഡാൻസിനെ കുറിച്ച് ഒന്നും ചോദിയ്ക്കാൻ ദാസിന് മനസ് വരാത്തത് കൊണ്ട് ഞാൻ അല്പം ക്ലേശത്തോടെ കിടന്നു. അന്ന് രാത്രി ഞാൻ ഒരു തീരുമാനം എടുത്തു.
പിറ്റേന്ന് ദാസ് പോയതും, ഞാൻ മിഥുനെ ഫോൺ ചെയ്തു വരാൻ പറഞ്ഞു. ഇന്നലെ എനിക്ക് മറക്കാൻ കഴിയാത്ത ദിവസമാണ്. എന്റെ സ്വപ്നത്തെ ഞാൻ ഒരിക്കലും ആവശ്യപ്പെടാതെത്തന്നെ നിറവേറ്റിയ നിനക്ക് ഞാൻ എന്നെ തന്നെ തരികയാണ്. എന്ന് പറഞ്ഞോണ്ട് ഞാൻ മിഥുനെ കെട്ടിപിടിച്ചു.
മിഥുൻ എന്റെ കണ്ണീരു തുടച്ചുകൊണ്ട് പറഞ്ഞു. ഇന്ന് നല്ല തിരക്കുള്ള ദിവസമാണ് . എനിക്ക് ഡിസൈൻ സ്റ്റുഡിയോലേക്ക് അത്യവശ്യമായി പോകണം മീറ്റിംഗ്സ് ഉണ്ട്.
പക്ഷെ ഞാൻ മിഥുനെ വിടാൻ തയാറായില്ല. അവനെ
💬 Comments
View all comments