Chapter Title : The Guardian Angel [സാത്താൻ?]
ചെക്കൻ എൻ്റെ മോൻ അല്ല എന്ന്? പിന്നെ ഇന്നലെ രാത്രി മുഴുവനും എൻ്റെ വാവക്ക് അല്ലേ തന്നത്. ഇപ്പൊ സമയം ഇല്ലാത്തത് കൊണ്ടല്ലേ? പറയുന്നത് കേൾക്കൂ പോയി വന്നിട്ട് എൻ്റെ ചെക്കൻ എന്ത് വേണേൽ എടുത്തോ. ഞാൻ നിനക്ക് മാത്രം ഉള്ളതല്ലെടാ "
അതും പറഞ്ഞു അവള് അവൻ്റെ നെറ്റിയിൽ മുത്തി. അല്ലേലും അവൻ്റെ കണ്ണ് നിറയുന്നത് അവൾക്ക് സഹിക്കാൻ ആവില്ല അതുപോലെ തന്നെ അവനും.
അവളുടെ വാക്കുകളിൽ മനസ്സ് നിറഞ്ഞ കിച്ചു അവളോട് പതിവ് തന്നിട്ട് പോവാൻ പറഞ്ഞു.
അവളും അവൻ്റെ ചുണ്ടിൽ ഒരു മുത്തം കൊടുത്തു തിരിച്ച് അവനും. പണ്ട് പ്രേമിച്ചു നടക്കുന്ന കാലം തൊട്ട് ഉള്ള ശീലം ആണ് എന്നും രാവിലെ ഒരു മുത്തം. കല്യാണത്തിന് ശേഷം അത് എഴുന്നേൽക്കുമ്പോൾ ആയി എന്ന ഒരു വ്യത്യാസം മാത്രമേ ഉള്ളൂ.
അല്ല നിങൾ ഓർക്കുന്നുണ്ടാകും അല്ലേ ഇതൊക്കെ ആരാ എന്ന്. എന്നാല് അതുകൂടി പറഞ്ഞിട്ട് ബാക്കി കഥയിലേക്ക് പോവാം.
ഞാൻ കൃഷ്ണ ഇവിടെ വയനാട്ടിൽ ആണ് താമസം. സ്വന്തം നാട് എറണാകുളം ആണ്.ഇവിടെ ചെറിയ ഒരു എസ്റ്റേറ്റ് ഉണ്ട് പിന്നെ ഒരു സൂപ്പർ മാർക്കറ്റ് ഉം ചെറിയ ഒരു ബിസിനെസ്സ് മാൻ എന്ന് വേണേൽ പറയാം. പിന്നെ ഇപ്പൊൾ എന്നെ കൊഞ്ചിച്ച് പോയത് അത് എൻ്റെ പ്രിയ പത്നി അർച്ചന. പാവം ഒരു കൊച്ചിക്കാരി പെണ്ണ്.
പിന്നെ ഞങ്ങളുടെ ഏക മകൾ ആമി എന്ന് വിളിക്കുന്ന അഷ്മിക. എൻ്റെ പെങ്ങൾ സൂസൻ, അവളുടെ കുഞ്ഞ് അഭിമന്യു. ഞങ്ങളുടെ എല്ലാം അഭി കുട്ടൻ. ഇനി ഒരാള്
💬 Comments
View all comments