0%

Chapter Title : The Guardian Angel [സാത്താൻ?]

Author : Kambikathakal Read All Parts 141

പറഞ്ഞത്. പേടി ആയത് കൊണ്ട് ആക്കിയത് ആണന്നു കരുതി അർച്ചനയും അവളെ സപ്പോർട്ട് ചെയ്തുകൊണ്ട് അവനെ കളിയാക്കി.

"നിങൾ എന്നെ കളിയാക്കി ഒരുപാട് ചിരിക്കണ്ട. എനിക്ക് പേടി ആണ് പോരെ സമ്മതിച്ചു. പിന്നെ തല്ലും പിടിയും ഒന്നും അല്ല ദേ ഈ കാറിൽ ഇരിക്കുന്നില്ലെ ഇതാണ് എൻ്റെ കുടുംബം ഞാൻ ജീവിക്കുന്നതും ഇതിന് വേണ്ടി മാത്രം ആണ്.അത്കൊണ്ട് ഞാൻ വല്ല വഴക്കിനും പോയിട്ട് അത് എൻ്റെ കുടുംബത്തെ ബാധിക്കാൻ പാടില്ല അത്കൊണ്ട് എനിക്ക് എല്ലാത്തിനെയും പേടി ആണ്. പോരെ ഇനി ആ topic വേണ്ട "

പെട്ടന്ന് ഇമോഷണൽ ആയ കിച്ചുവിനെ തന്നെ നോക്കി ഇരിക്കുവായിരുന്ന് അർച്ചനയും സൂസൻ ഉം

"ഏയ് കിച്ചു നീ എന്തിനാ ഇങ്ങനെ ഇമോഷണൽ ആവുന്നെ ഞങൾ ചുമ്മാ തമാശ പറഞ്ഞതല്ലേ. എന്താ ഇത് ചെക്കാ കുട്ടികളെ പോലെ?."

"എൻ്റെ ചേട്ടന് കുടുംബം ആണ് വലുത് അപ്പൊൾ കുറച്ചൊക്കെ ഇമോഷണൽ ആവാം അല്ലേ?"

തൻ്റെ കൂടെ ഇത്രയും നേരം നിന്നിട്ട് പെട്ടന്ന് കിച്ചുവിൻ്റെ side പറഞ്ഞ സൂസനെ അവള് കണ്ണുരുട്ടി പേടിപ്പിച്ചു

"എന്നെ കണ്ണുരുട്ടി കാണിക്കണ്ട ഞാൻ പറഞ്ഞത് ശെരിയായ കാര്യം ആണ് അല്ലേ ചേട്ടാ?"

"പിന്നല്ലതെ " കിച്ചുവും അവളുടെ കൂടെ കൂടി

"ഓ ഇപ്പൊൾ ചേട്ടനും അനിയത്തിയും ഒരുമിച്ച് നമ്മൾ ഔട്ട് അല്ലേ കൊള്ളാം"

അല്പം അസൂയയോടെ അവള് പറഞ്ഞു.

ഇതൊക്കെ കണ്ടിരുന്ന കിചുവും.സൂസൻ ഉം കുട്ടികളും കൂടി അവളെ കളിയാക്കി ചിരിക്കാൻ തുടങ്ങി. അവള് ദേഷ്യത്തിൽ അവരെ നോക്കാതെ പുറത്തേക്ക് നോക്കി ഇരിക്കാനും.എന്നാല് അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

"ദേ ഈ കാണുന്നത് ആണ് എൻ്റെ ഫാമിലി. ഞാൻ ജീവിക്കുന്നത് തന്നെ ഇവർക്കൊക്കെ വേണ്ടി ആണ്. എന്ന് കരുതി ഞാൻ നല്ലവൻ ഒന്നും ആണെന്ന് പറയുന്നില്ല കേട്ടോ. ആവശ്യം വരുമ്പോൾ ഈ പാവം മുഖം മൂടി മാറ്റുവാനും അറിയാം. പക്ഷേ ഇപ്പൊൾ എനിക്ക് ആവശ്യം ഇതാണ് ഒരു അയ്യോ പാവം രൂപം. അതാണ് നല്ലത് ഇവർക്കും ഇവരുടെ സംരക്ഷണത്തിനും"

ഇതേ സമയം ബോംബേ.......

" നീയൊക്കെ എന്ത് ആണ്

💬 Comments

View all comments