0%

Chapter Title : The Guardian Angel [സാത്താൻ?]

Author : Kambikathakal Read All Parts 143

മൈരുകളെ കഴിഞ്ഞ 4 വർഷം ആയിട്ട് അന്നേക്ഷിക്കുന്നത്? അവന്മാരെ രണ്ടിനെയും കണ്ടെത്തുവാൻ ഇത്രക്ക് താമസം എന്താ? "

( ബോംബേ അധോലോകത്തിൻ്റെ കിരീടം വയ്ക്കാത്ത രാജാക്കന്മാരിൽ ഒരാള്. മാർക്കസ് തൻ്റെ സഹായികളോട് അലറി)

"അത് സാർ ഞങൾ അന്നേക്ഷിക്കുന്നുണ്ട്. അവന്മാർ എങ്ങോട്ടാണ് പോയത് എന്ന് ഒരു പിടിയും ഇല്ല. ഇനി സൗത്ത് മാത്രം ആണ് തപ്പാൻ ഉള്ളത്. ഉടനെ കണ്ടെത്താം"

"നീയൊക്കെ കുറെ അങ്ങ് ഉണ്ടാക്കും. എടാ നമ്മുടെ കൂടെ കൂടി മൂന്നുമാസം ആണ് അവന്മാർ ഇവിടെ നിന്നത് എന്നിട്ട് നിനക്കൊക്കെ അവന്മാർ ആരാ എന്താ എന്ന് പോലും അറിയത്തില്ല. ആ നീയൊക്കെ ആണ് ഇപ്പൊൾ മല മറിക്കാൻ പോകുന്നത് ഒന്ന് പോടാ തായൊളി "

"സാർ ഒരു മാസം അതിനുള്ളിൽ അവന്മാർ എവിടെ ഉണ്ടെങ്കിലും ഞാൻ കൊണ്ടുവന്നു തന്നിരിക്കും വാക്ക്"

കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു.

"ശെരി ഒരുമാസം സമയം നീയൊന്നും കൊണ്ടുവന്നു തരാൻ നിൽക്കണ്ട എവിടെ ആണ് ഉള്ളത് എന്ന് മാത്രം കണ്ട് പിടിച്ചാൽ മതി. പിന്നെ ഈ സമയത്തിനുള്ളിൽ കണ്ടെത്തിയില്ല എങ്കിൽ ദേ ഇതായിരിക്കും അവസ്ഥ."

അത്രയും പറഞ്ഞുകൊണ്ട് അയാള് തൻ്റെ കയ്യിൽ ഇരുന്ന വാൾ ഉപയോഗിച്ച് കൂട്ടത്തിൽ നിന്നിരുന്ന ഒരാളുടെ തല നിഷ്കരുണം വെട്ടി കളഞ്ഞു.

അത് കണ്ട് നിന്നവർ ഒന്നാകെ പേടിച്ച് വിറച്ചു ...

"കണ്ടല്ലോ അപ്പൊൾ ഒരു മാസം..."

അത്രയും പറഞ്ഞ ശേഷം അയാള് തൻ്റെ വണ്ടിയിൽ കയറി പോയി.

അയാള് പോയ ശേഷം കൂട്ടത്തിൽ പുതുതായി ചേർന്ന ഒരുത്തൻ കൂടെ ഉള്ള ആളോട്...

"അല്ല ചേട്ടാ ഏതോ രണ്ടുപേരെ കണ്ടെത്താൻ എന്തിനാ സാർ ഇത്രക്ക് വയലെൻ്റ് ആവുന്നത്?"

"അത് നീ ഇപ്പൊൾ വന്ന് ചേർന്നത് കൊണ്ട് തോന്നുന്നത് ആണ്. സ്വന്തം മകനെയും അനിയനെയും കൊന്നു തള്ളിയ ആളുകളെ ആണ് സാർ അന്നെക്ഷിക്കുന്നത്."

"അത്രയ്ക്ക് ധൈര്യം ഉള്ള ആളുകൾ ആരാ അത്? അവന്മാർ അപ്പൊൾ നിസാര ക്കാർ ആയിരിക്കില്ല"

"നീ പറഞ്ഞത് ശെരി ആണ് അവന്മാർ നിസാരക്കാര് അല്ല. അവന്മാരെ അയച്ച ആളെ വരെ കിട്ടി അയാളെ തീർത്തു എന്നിട്ടും അവന്മാരെ

💬 Comments

View all comments