0%

Chapter Title : The Hole 10 [Jarvis]

Author : Jarvis Read All Parts 68.4K

വിടില്ല” എന്നയാൾ പുലമ്പി കൊണ്ടിരുന്നു.

************

മച്ചി രാജമ്മയുടെ ഷാപ്പിൽ അന്നു നല്ല കൊള്ളായിരുന്നു. രമേശൻ്റെ വകയായിരുന്നു അന്ന് വന്നവർക്ക് കള്ള്.

അന്നു രാജമ്മയുടെ ഷാപ്പിൽ നിന്നും വാറ്റ് കുടിച്ച ശേഷം പിന്നീടുള്ള ദിവസങ്ങൾ രാത്രി എന്നും പതിവായി വാറ്റ് അടിക്കാൻ രമേശൻ എത്താറുണ്ട്.

വന്നവർ എല്ലാം രമേശൻ്റെ കൈയിൽ നിന്നും കള്ളും കുടിച്ചു ഓരോ വഴിക്ക് നീങ്ങി.

രമേശൻ രാജമ്മ തനിക്ക് ഒരുക്കിയ സ്പെഷ്യൽ റൂമിൽ ഇരുന്ന് അന്നുണ്ടാക്കിയ കശുമാങ്ങ ഇട്ടു വറ്റിയ നാടൻ വാറ്റും കാട്ടുപോത്ത് ഇറച്ചിയും കഴിച്ചു ആസ്വദിച്ചു ഇരിക്കുകയാണ്.

ചുണ്ടിൽ എരിയുന്ന ഒരു സിഗരറ്റ് ഉണ്ടായിരുന്നു.

രാജമ്മ ഒരു മന്ദഹസത്തോടെ ആ റൂമിൽ വന്നു.

“ഞാൻ ഈ മുറിയിൽ അങ്ങനെ ആരെയും ഇരുത്താറില്ല.” അവൾ പറഞ്ഞു.

നല്ല ലഹരിയിൽ ആയി കഴിഞ്ഞു രമേശൻ.

അർദ്ധ രാത്രി കഴിഞ്ഞു ഷാപ്പിലെ ആളുകൾ പോയി. ദാമുവും പതിവ് കോട്ട കഴിച്ചു ഒരു മൂലയിൽ ചുരുണ്ടു.

രാജമ്മ ഷാപ്പ് അടച്ചു.

കുറച്ചും കൂടി കഴിഞ്ഞു അവൾ രമേശൻ്റെ അടുത്തെത്തി.

“ഇനീം വേണോ ?.” അവനോട് ചേർന്നു നിന്നു കൊണ്ടവൾ തിരക്കി.

അവൾ അണിഞ്ഞാരുങ്ങിയിരുന്നു. അവളിൽനിന്ന് ഏതോ ഒരുതരം പെർഫ്യൂം ഗന്ധം ഉയരുന്നുണ്ടായിരുന്നു..

അവൻ അവളുടെ ആ മണം വലിച്ചെടുത്തു.

“എന്തുവേണമെന്ന് പറഞ്ഞാൽ മതി..” അവളുടെ ശബ്ദം വിറച്ചു.

തോളിൽനിന്ന് തുവത്ത് ഊർന്നുവീണു.

മാറിടങ്ങൾ ധ്രുതിയിൽ ഉയർന്നുതാണു.

രമേശൻ എണീൽക്കാൻ ഭാവിച്ചപ്പോൾ കാലുകൾ വേച്ച് പോയി.

രാജമ്മ അവനെ താങ്ങി.

അവൻ പിന്നെയും കസേരയിലിരുന്നു. അവൾ അവനെ , ചേർത്തുപിടിച്ചു. അവൻ്റെ ചൂടുളള നിശ്വാസം അവളുടെ മാറിൽത്തട്ടി.

💬 Comments

View all comments