0%

Chapter Title : The Hole 2[Jarvis]

Author : Jarvis Read All Parts 145.9K

ഭർത്താവിൻ്റെ അണയാത്ത കാമവും തീവ്രമായ ലാളനയും ആസ്വദിച്ചു.

പഴയ രമേശൻ്റെ പതിഞ്ഞ താളത്തിൽ നിന്ന് വ്യത്യസ്തമായി, പുതിയ രമേശൻ അവളെ ഉന്മാദത്തിൻ്റെ അങ്ങേയറ്റം വരെ എത്തിച്ചു.

പിറ്റേന്ന് രാവിലെ, പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടയിൽ രാധ രമേശനോട് പറഞ്ഞു:

"ഏട്ടാ, ഒരു കാര്യം പറയാനുണ്ടായിരുന്നു. എൻ്റെ അനിയത്തി വീണ, ഇൻ്റർവ്യൂവിനായി അടുത്ത ടൗണിൽ വരുന്നുണ്ട്. അവൾ ഇവിടെ ഒരു ഒരാഴ്ച താമസിക്കും."

രമേശൻ പുഞ്ചിരിയോടെ തലയാട്ടി. "അതിനെന്താ രാധേ? വരട്ടെ. നമ്മുടെ വീടല്ലേ, ഇഷ്ടം പോലെ താമസിക്കട്ടെ. അവൾക്ക് വേണ്ട സൗകര്യങ്ങൾ എല്ലാം ഒരുക്കിക്കോണം."

"സന്തോഷം ഏട്ടാ, പഴയ രമേശനായിരുന്നെങ്കിൽ നെറ്റി ചുളിച്ചേനെ," രാധ ചിരിയോടെ പറഞ്ഞു.

പതിവ് പോലെ രമേശൻ കിച്ചുവിനെ സ്കൂളിൽ കൊണ്ടുപോയി. സ്കൂൾ ഗേറ്റിൽ വെച്ച് അയാൾ വീണ്ടും ടീച്ചർമാരായ സരിതയെയും പ്രിൻസിപ്പൽ ഗീതയെയും കണ്ടു.

രമേശൻ അവരെ ചിരിപ്പിച്ച് സംസാരിച്ചു. അവരുടെ ശരീരഭാഷയും കണ്ണുകളിലെ തിളക്കവും രമേശൻ ശ്രദ്ധിച്ചു. തൻ്റെ മനസ്സിൽ രൂപപ്പെട്ട പുതിയ പദ്ധതികളെക്കുറിച്ച് അയാൾ ആലോചിച്ചു.

"ഞാൻ പോകുവാ ടീച്ചർമാരേ, അടുത്താഴ്ച വരാം," ചിരിയോടെ പറഞ്ഞ് അയാൾ കടയിലേക്ക് നടന്നു.

കടയിലെത്തിയപ്പോൾ, ലീലയെ കണ്ടില്ല. വേലു മാത്രം ജോലിയിൽ മുഴുകിയിരിക്കുന്നു.

"വേലു, ലീല ചേച്ചി ഇന്ന് വന്നില്ലേ?" രമേശൻ ചോദിച്ചു.

"ഇല്ല ചേട്ടാ. വിളിച്ചിട്ട് കിട്ടുന്നുമില്ല," വേലു പറഞ്ഞു.

(തലേന്നത്തെ സംഭവത്തിന് ശേഷം ലീല കടയിൽ വരാൻ മടിക്കുകയായിരുന്നു.)

രമേശൻ അവിടുത്തെ ജോലികൾ ശ്രദ്ധിക്കുന്നതിനിടയിൽ, വേലുവിനോട് ടീച്ചർമാരെക്കുറിച്ച് കാഷ്വൽ ആയി ചോദിച്ചറിഞ്ഞു. രമേശന് വേലു ആയി ഒരു ദിവസത്തെ പരിചയം കൊണ്ട് തന്നെ അവന് ഈ ഗ്രാമത്തിലെ എല്ലാ കാര്യങ്ങളും

💬 Comments

View all comments