0%

Chapter Title : The Hole 2[Jarvis]

Author : Jarvis Read All Parts 145.9K

കട്ടൻ ചായ കുടിച്ചിട്ട് പോകാമായിരുന്നു."

രമേശൻ ചിരിച്ചു, "അയ്യോ ചേച്ചീ, എനിക്ക് വേഗം കടയിൽ എത്തണം. അടുത്ത തവണ വരാം."

അവരുടെ ശരീരം നോക്കിക്കൊണ്ട് അയാൾ കുറച്ചുനേരം സംസാരിച്ചു. ഷേർളിയുടെ തുറന്ന പെരുമാറ്റം അയാളിൽ കൂടുതൽ ആകർഷണം ജനിപ്പിച്ചു.

"എന്നാൽ ഞാൻ പോവുകയാണേ, ചേച്ചീ."

രമേശൻ ബൈക്ക് എടുത്തു തിരിച്ചുപോന്നു.

കടയിലേക്ക് പോകുന്ന വഴിയിൽ, ഒരു കവലയിൽ അയാൾ പെട്ടെന്ന് ബ്രേക്കിട്ടു. സൈഡിൽ നിർത്തിയിട്ടിരിക്കുന്ന ഒരു ചുവപ്പ് കാർ. അത് അഹമ്മദിൻ്റെ കാറാണെന്ന് അയാൾക്ക് മനസ്സിലായി.

അയാൾ കാറിനുള്ളിലേക്ക് ശ്രദ്ധിച്ചു. ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നത് റസിയ ആയിരുന്നു! കൂടെ, അവളേക്കാൾ ചെറുപ്പമായ ഒരു പയ്യനും ഉണ്ടായിരുന്നു. രണ്ടുപേരും ചിരിച്ച് സംസാരിച്ച ശേഷം, കാർ വേഗത്തിൽ ഒരു ഉൾവഴിയിലേക്ക് പോയി.

രമേശന് എന്തോ പന്തിക്കോട് തോന്നി, വേലു പറഞ്ഞത് പ്രകാരം റസിയ കല്യാണം കഴിച്ചതാണ്, മംഗലാപുരത്ത് ബിസിനസ് ചെയ്യുന്നു. അവരുടെ പെരുമാറ്റം രമേശനിലിൽ സംശയം ജനിപ്പിച്ചു,

രമേശൻ പതിയെ ആ കാറിനെ ഫോളോ ചെയ്തു. റസിയയുടെ രഹസ്യം കണ്ടുപിടിച്ച് അത് ഉപയോഗിച്ച് അഹമ്മദിനെ തകർക്കാൻ അയാൾ തീരുമാനിച്ചു.

രമേശൻ ഉൾവഴികളിലൂടെ ബൈക്കിൽ റസിയയുടെ കാറിനെ പിന്തുടർന്നു. കുറച്ചു ദൂരം ചെന്നപ്പോൾ, അവർ ഒരു കാടിനു നടുവിലുള്ള, ഉയരമുള്ള മതിലുകളുള്ള ഒരു ഫാം ഹൗസിൻ്റെ ഗേറ്റിനു മുന്നിൽ കാത്തുനിന്നു.

കാർ അകത്തേക്ക് കയറിയ ഉടനെ ഗേറ്റ് അടഞ്ഞു. രമേശൻ ബൈക്ക് കുറച്ചു മാറി ഒതുക്കി, ഫാം ഹൗസിൻ്റെ ആൾപ്പാർപ്പില്ലാത്ത ഭാഗത്തുകൂടി പോയി, ഒരുവിധം മതിൽ ചാടി ഫാം ഹൗസിൻ്റെ കോമ്പൗണ്ടിനുള്ളിൽ കടന്നു.

മതിലിനോട് ചേർന്നുള്ള ഒരു റൂമിൻ്റെ ജനൽപ്പാളി അല്പം

💬 Comments

View all comments