Chapter Title : The Hole 2[Jarvis]
വരാൻ മടിക്കുകയാണെന്ന് രമേശന് മനസ്സിലായി.
"ശരി വേലൂ, ഞാൻ ഒരത്യാവശ്യത്തിന് പോകുവാണ്," രമേശൻ പറഞ്ഞു. രമേശൻ മേശ തുറന്നു കുറച്ചു കാശു എടുത്തു.
രമേശൻ നേരെ ലീലയുടെ വീട്ടിലേക്ക് നടന്നു. അവളുടെ വീട് അടുത്ത് തന്നെയായിരുന്നു. വീടിൻ്റെ വാതിൽ തുറന്നപ്പോൾ ലീല രമേശനെ കണ്ട് ഒന്ന് ഞെട്ടി. അവളുടെ കണ്ണുകളിൽ കുറ്റബോധവും ഭയവും ഉണ്ടായിരുന്നു.
"രമേശൻ നായരോ? എന്താ ഇവിടെ?" ലീല വേഗം വാതിൽ അടയ്ക്കാൻ ശ്രമിച്ചു.
രമേശൻ അതിന് സമ്മതിക്കാതെ വാതിലിൽ തടഞ്ഞു. "എന്താ ചേച്ചി, കടയിൽ വരാത്തത്? ചേച്ചിക്ക് എന്നെ പേടിയാണോ?"
"അയ്യോ! രമേശൻ നായരേ, എനിക്കൊരു തെറ്റ് പറ്റിപ്പോയി, നടന്നതൊന്നും... അതോർക്കുമ്പോൾ എനിക്ക് പേടിയാകുന്നു. ഞാൻ എൻ്റെ കുടുംബത്തെ ചതിച്ചു, നമ്മുടെ രഹസ്യം പുറത്തറിഞ്ഞാൽ എൻ്റെ ജീവിതം..." ലീലയുടെ കണ്ണുകൾ നിറഞ്ഞു.
രമേശൻ മൃദുവായി അവളുടെ തോളിൽ കൈവെച്ചു. "പേടിക്കണ്ട ചേച്ചി. നമ്മുടെ രഹസ്യം ആരും അറിയില്ല. ചേച്ചിക്ക് പണം വേണ്ടേ? ജീവിതത്തിൽ സന്തോഷം വേണ്ടേ?"
രമേശൻ്റെ പെരുമാറ്റം ഒരു നിമിഷം അവളുടെ മനസിൽ ഭയം നിറഞ്ഞു.
വർഷങ്ങളായി അറിയുന്ന ആളാണ് രമേശൻ, രമേശൻ്റെ അമ്മ തൻ്റെ ഒരു കൂട്ടുകാരി ആയിരുന്നു, മകളുടെ പഠനവും സോമൻ്റെ കള്ളുകുടിയും കൊണ്ടാണ് ലീല രമേശൻ്റെ കടയിൽ ജോലിക്ക് പോയി തുടങ്ങിയത്, കച്ചവടം ഉണ്ടായിരുന്ന സമയത്ത് കൃത്യമായി പൈസ തന്നിരുന്നു, രമേശൻ പരുക്കൻ സംഭവം ഉള്ള ആൾ ആയിരുന്നിട്ടും
തന്നോട് ഇന്നു വരെ മര്യാദ ഇല്ലാത്ത നേട്ടമോ പെരുമാറ്റമോ ഉണ്ടായിട്ടില്ല,
എന്നൽ തൻ്റെ മുന്നിൽ ഇപ്പൊ നിൽക്കുന്ന രമേശൻ തനിക്ക് അറിയാത്ത ഒരാളാണ്. അന്നു രമേശൻ ഒന്ന് തൊട്ടപ്പോൾ തൻ്റെ ശരീരത്തിലെ പെണ്ണ് വർഷങ്ങൾക്ക് ശേഷം ഉണർന്നു, എന്നും മദ്യപിച്ചു വരുന്ന ഭർത്താവ് തൻ്റെ ശരീര താൽപര്യങ്ങൾക്ക് ഒന്നും മുൻഗണന നൽകിയിട്ടില്ല, അത് കൊണ്ടാണ് ഒരു നിമിഷം
എല്ലാം മറന്നു രമേശന് വഴങ്ങിയത്. അന്നു എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴാണ് മകളുടെ കോൾ വന്നത്, അപ്പോഴാണ് താൻ തൻ്റെ മകളെ കുറിച്ച് ചിന്തിച്ചത്, ഈ പ്രായത്തിൽ അമ്മ കാമവുമായി നടക്കുക എന്ന് അവൾ അറിഞ്ഞാൽ, പിന്നെ അവൾ ഇല്ല.
💬 Comments
View all comments