0%

Chapter Title : The Hole 2[Jarvis]

Author : Jarvis Read All Parts 146K

മുന്നിൽ ഇപ്പൊ നിൽക്കുന്ന രമേശൻ തനിക്ക് അറിയാത്ത ഒരാളാണ്. അന്നു രമേശൻ ഒന്ന് തൊട്ടപ്പോൾ തൻ്റെ ശരീരത്തിലെ പെണ്ണ് വർഷങ്ങൾക്ക് ശേഷം ഉണർന്നു, എന്നും മദ്യപിച്ചു വരുന്ന ഭർത്താവ് തൻ്റെ ശരീര താൽപര്യങ്ങൾക്ക് ഒന്നും മുൻഗണന നൽകിയിട്ടില്ല, അത് കൊണ്ടാണ് ഒരു നിമിഷം

എല്ലാം മറന്നു രമേശന് വഴങ്ങിയത്. അന്നു എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴാണ് മകളുടെ കോൾ വന്നത്, അപ്പോഴാണ് താൻ തൻ്റെ മകളെ കുറിച്ച് ചിന്തിച്ചത്, ഈ പ്രായത്തിൽ അമ്മ കാമവുമായി നടക്കുക എന്ന് അവൾ അറിഞ്ഞാൽ, പിന്നെ അവൾ ഇല്ല.

ആ ചിന്തകള് ഒക്കെയാണ് പിന്നെ കടയിൽ പോകണ്ട എന്ന തീരുമാനത്തിൽ എത്തിച്ചത്.

എന്നാൽ രമേശൻ ഇപ്പൊ വന്നു തന്നെ വീണ്ടും തെറ്റുകളിലേക്ക് വിളിക്കുന്നു.

രമേശൻ പതിയെ ലീലയെ വീടിനകത്തേക്ക് തള്ളി. വാതിൽ അകത്ത് നിന്ന് കുറ്റിയിട്ടു.

(തുടരും)....

നിങ്ങളുടെ വിലയേറി

യ അഭിപ്രായം comment ആയി പറയുക. അത് അനുസരിച്ച് അടുത്ത പാട്ടിൽ മാറ്റങ്ങൾ വരുത്താം. ☺️

💬 Comments

View all comments