0%

Chapter Title : The Hole 2[Jarvis]

Author : Jarvis Read All Parts 63163

പറയാനുണ്ടായിരുന്നു. എൻ്റെ അനിയത്തി വീണ, ഇൻ്റർവ്യൂവിനായി അടുത്ത ടൗണിൽ വരുന്നുണ്ട്. അവൾ ഇവിടെ ഒരു ഒരാഴ്ച താമസിക്കും."

രമേശൻ പുഞ്ചിരിയോടെ തലയാട്ടി. "അതിനെന്താ രാധേ? വരട്ടെ. നമ്മുടെ വീടല്ലേ, ഇഷ്ടം പോലെ താമസിക്കട്ടെ. അവൾക്ക് വേണ്ട സൗകര്യങ്ങൾ എല്ലാം ഒരുക്കിക്കോണം."

"സന്തോഷം ഏട്ടാ, പഴയ രമേശനായിരുന്നെങ്കിൽ നെറ്റി ചുളിച്ചേനെ," രാധ ചിരിയോടെ പറഞ്ഞു.

പതിവ് പോലെ രമേശൻ കിച്ചുവിനെ സ്കൂളിൽ കൊണ്ടുപോയി. സ്കൂൾ ഗേറ്റിൽ വെച്ച് അയാൾ വീണ്ടും ടീച്ചർമാരായ സരിതയെയും പ്രിൻസിപ്പൽ ഗീതയെയും കണ്ടു.

രമേശൻ അവരെ ചിരിപ്പിച്ച് സംസാരിച്ചു. അവരുടെ ശരീരഭാഷയും കണ്ണുകളിലെ തിളക്കവും രമേശൻ ശ്രദ്ധിച്ചു. തൻ്റെ മനസ്സിൽ രൂപപ്പെട്ട പുതിയ പദ്ധതികളെക്കുറിച്ച് അയാൾ ആലോചിച്ചു.

"ഞാൻ പോകുവാ ടീച്ചർമാരേ, അടുത്താഴ്ച വരാം," ചിരിയോടെ പറഞ്ഞ് അയാൾ കടയിലേക്ക് നടന്നു.

കടയിലെത്തിയപ്പോൾ, ലീലയെ കണ്ടില്ല. വേലു മാത്രം ജോലിയിൽ മുഴുകിയിരിക്കുന്നു.

"വേലു, ലീല ചേച്ചി ഇന്ന് വന്നില്ലേ?" രമേശൻ ചോദിച്ചു.

"ഇല്ല ചേട്ടാ. വിളിച്ചിട്ട് കിട്ടുന്നുമില്ല," വേലു പറഞ്ഞു.

(തലേന്നത്തെ സംഭവത്തിന് ശേഷം ലീല കടയിൽ വരാൻ മടിക്കുകയായിരുന്നു.)

രമേശൻ അവിടുത്തെ ജോലികൾ ശ്രദ്ധിക്കുന്നതിനിടയിൽ, വേലുവിനോട് ടീച്ചർമാരെക്കുറിച്ച് കാഷ്വൽ ആയി ചോദിച്ചറിഞ്ഞു. രമേശന് വേലു ആയി ഒരു ദിവസത്തെ പരിചയം കൊണ്ട് തന്നെ അവന് ഈ ഗ്രാമത്തിലെ എല്ലാ കാര്യങ്ങളും അറിയാം എന്ന് മനസിലായി.

വേലുവിൽ നിന്നും രമേശന് ടീച്ചർമാരുടെ വിവരം കിട്ടി.

സരിത ടീച്ചർക്ക് 30 വയസ്സ്. ഭർത്താവ് ഗൾഫിലാണ് ജോലി ചെയ്യുന്നത്. അവർക്ക് ഒരേയൊരു മകനുണ്ട്. വീട്ടിൽ ഭർത്താവിൻ്റെ അമ്മ മാത്രമേ കൂട്ടിനുള്ളൂ.

ഗീത ടീച്ചർക്ക് 50 വയസ്സ് കഴിഞ്ഞു. ഭർത്താവ് നേരത്തെ മരിച്ചുപോയി. മക്കൾ എല്ലാവരും ഗൾഫിലാണ്. അവർ വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്.

രമേശൻ ഈ വിവരങ്ങളെല്ലാം മനസ്സിൽ കുറിച്ചിട്ടു. അവർ ഓരോരുത്തരും തൻ്റെ പുതിയ ലക്ഷ്യങ്ങളാണെന്ന് അയാൾ ഉറപ്പിച്ചു.

അപ്പോഴാണ് കടയിലെ ലാൻഡ് ഫോൺ ശബ്ദിച്ചത്. അത് രമേശൻ്റെ സ്ഥിരം കസ്റ്റമർ ആയ ജോണി അച്ചായൻ ആയിരുന്നു.

"രമേശാ, കുറച്ച് അത്യാവശ്യ സാധനങ്ങൾ വേണം. എൻ്റെ കാറ് വർക്ക്ഷോപ്പിലാണ്. ഒന്ന് വീട്ടിൽ എത്തിച്ചു തരുമോ?"

"തീർച്ചയായും അച്ചായോ. ഞാൻ

💬 Comments

View all comments