0%

Chapter Title : The Hole 3[Jarvis]

Author : Jarvis Read All Parts 21963

അവൾ കരഞ്ഞു.

"അയ്യോ! ബെഞ്ചമിൻ! നിനക്ക് എന്ത് പറ്റി?"

രമേശൻ്റെ മനസ്സിൽ യാതൊരു ബന്ധവും തോന്നിയില്ല. "നീ... നീ ആരാണ്?"

അപ്പോൾത്തന്നെ, കയ്യിൽ തോക്കുകളുമായി രണ്ട് കറുത്ത ബോഡി ഗാർഡുകൾ റൂമിലേക്ക് വന്നു. അവരുടെ നടുവിലായി, വിലകൂടിയ സ്യൂട്ട് ധരിച്ച ഒരു മനുഷ്യൻ ഗാംഭീര്യത്തോടെ നടന്നു വന്നു.

അയാൾക്ക് ഏകദേശം 40 വയസ്സ് പ്രായം വരും.

സ്യൂട്ട് ധരിച്ചയാൾ ഗ്ലാസ് ബോക്സിനടുത്ത് വന്ന് ചിരിച്ചു. ആ ചിരിയിൽ ഒരു ക്രൂരതയുണ്ടായിരുന്നു.

"അങ്ങനെ, മിസ്റ്റർ ബെഞ്ചമിൻ ബോധം വന്നു അല്ലേ?" അയാൾ ചോദിച്ചു.

"ആരാണ് നിങ്ങൾ? എന്തിനാണ് എന്നെ ഇവിടെ പിടിച്ചുവെച്ചിരിക്കുന്നത്? എനിക്ക് എൻ്റെ ഭാര്യയുടെയും മകൻ്റെയും അടുത്ത് പോകണം!" രമേശൻ ഭയത്തോടെ ചോദിച്ചു.

സ്യൂട്ട് ധരിച്ചയാൾ ആ യുവതിയുടെ തോളിൽ കൈയ്യിട്ട് പറഞ്ഞു.

"ടീന നിനക്ക് രണ്ടു ദിവസം സമയം ഉണ്ട്, അതിനുള്ളിൽ നിൻ്റെ ഭർത്താവ് എല്ലാ കാര്യങ്ങളും പറഞ്ഞെങ്കിൽ അവന് രക്ഷപെടാം."

ഇതും പറഞ്ഞു അയാള് പോയി. രമേശൻ ഒന്നും അറിയാതെ ആ ഗ്ലാസ് ബോക്സിൽ ഇരുന്നു.

*****************

പിറ്റേന്ന് കടയിൽ രമേശൻ എത്തുമ്പോ ലീല ഉണ്ട്, അവളുടെ മുഖത്തെ പ്രത്യേക പ്രകാശം അവൻ ശ്രദ്ധിച്ചു,

രമേശൻ്റെ കടയുടെ മുന്നിലൂടെ അഹമ്മദിൻ്റെ ബെൻസ് കാർ പൊടി പറത്തി കൊണ്ട് പാഞ്ഞു.

സൂപ്പർമാർക്കറ്റിനു മുന്നിൽ കാർ നിർത്തി രമേശനെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു അഹമദ് അകത്തേക്ക് കയറി.

അതിനു പിന്നാലെ റസിയ ഇറങ്ങി, ചുവന്ന ചുരിദാറും ബ്ലാക്ക് ലെഗിൻസും ഇട്ടു തട്ടവും ഇട്ടു ലിപ്സ്റ്റിക് ഇട്ട ചുണ്ടുകൾ പതിയെ വിടർത്തി കൊണ്ട് ശരീരം കുലുക്കി കൊണ്ട് സൂപ്പർമാർക്കറ്റിൽ കയറി പോകുന്നത് രമേശൻ നോക്കി ഇരുന്നു.

കടയിൽ രമേശന് മുന്നോ നാലോ ആളുകൾ മാത്രം സാധനം വാങ്ങാൻ വരുന്നത്, ബാക്കി ഉളളവർ സൂപ്പർമാർക്കറ്റിൽ പോകുന്നു, കടയിൽ വരുന്നവർ പകുതിയും കടമാണ്.

“ചേട്ടാ

💬 Comments

View all comments