Chapter Title : The Hole 4 [Jarvis]
മുഖങ്ങളും തെളിഞ്ഞു വന്നു. എന്നൽ ഫാം ഹൗസിൽ പോകുന്ന കാര്യം തനിക്കും മജീദിനും മാത്രം അറിയുന്ന കാര്യം.
രണ്ടു ദിവസം ഫാമിലേ വാച്ചർ ലീവ് എന്നു പറഞ്ഞത് കൊണ്ട് ആ ധൈര്യത്തിൽ പോയതാണ്.
അവിടേക്ക് പോകാൻ തീരുമാനിച്ച നിമിഷത്തെ അവൾ പഴിച്ചു.
ടക്……. ടക്…… ടക് ……..
അവൾ ഞെട്ടി തിരിഞ്ഞു കതകിൽ നോക്കി. അവൾ ചെന്നു വാതിൽ തുറന്നു.
ഉമ്മ ഫാത്തിമ.
“എന്താടി ഇത്ര ഉറക്കം.”
“ഒന്നും ഇല്ല ഉമ്മ.” അവൾ അലസമായി പറഞ്ഞു.
“ദാ പിടിക്ക് ഉപ്പ നിന്നെ അന്വേഷിക്കുന്നുണ്ട്.”
ചായ കപ്പ് അവളുടെ കൈയിൽ കൊടുത്തു കൊണ്ട് പറഞ്ഞു.
ഉമ്മ പോയതും അവൾ വാതിൽ അടച്ചു.
അവൾ ചായ ഒരു കവിൾ പോലും കുടിക്കാതെ മേശപ്പുറത്ത് വെച്ചു ഫോൺ എടുത്തു.
കാലത്ത് അടക്കം ആ നമ്പറിലേക്ക് ഏകദേശം നൂറു തവണയെങ്കിലും വിളിച്ചിരുന്നു. സ്വിച്ച് ഓഫായിരുന്നു.
ഇതു മജീദിനെ വിളിച്ചു പറയാനണെങ്കിൽ അവൻ റേഞ്ച് ഇല്ലാത്ത ഒരിടത്ത്.
തന്നെ ആരു സഹായിക്കും എന്ന ചിന്തയിൽ അവൾ കട്ടിലിലേക്ക്
ചാഞ്ഞു.
***********
ഹാളിൽ ഇരുന്നു പേപ്പർ വായിക്കുന്നു എങ്കിലും രമേശൻ്റെ ശ്രദ്ധ വീണയുടെ റൂമിനുള്ളിൽ ആയിരുന്നു.
കതക് തുറന്ന് ഒരു വെള്ള ടോപ്പും ബ്ലാക്ക് പാവാടയും ഇട്ടു അവൾ പുറത്തേക്ക് വന്നു.
ഹാളിൽ ഇരിക്കുന്ന ചേട്ടനെ കണ്ടു അവൾ ഒന്നു ഞെട്ടി.
രമേശൻ ആണെങ്കിൽ അവളെ അടിമുടി നോക്കി സൗന്ദര്യം ആസ്വദിച്ചു കൊണ്ടിരുന്നു.
നെയിൽപോളിഷ് ഇട്ട കാൽ വിരലുകൾ വെള്ളി പാദസരം വെള്ള ടോപ്പിൽ മുഴച്ചു നിൽക്കുന്ന മുല കറുത്ത ബ്രാ തെളിഞ്ഞു നിൽക്കുന്നു. അല്പം
💬 Comments
View all comments