0%

Chapter Title : The Hole 4 [Jarvis]

Author : Jarvis Read All Parts 126.3K

പരിഭ്രാന്തി നിറഞ്ഞു.

രമേശൻ അവളെ നോക്കി അർത്ഥഗർഭമായ ഒന്ന് പുഞ്ചിരിച്ചു.

"എന്താ വീണേ, മുഖത്തൊരു ക്ഷീണം? രാത്രി നല്ല ഉറക്കം കിട്ടിയില്ലേ?" രമേശൻ്റെ ആ ചോദ്യം അവളുടെ നെഞ്ചിലൊരു ഇടിമുഴക്കം പോലെയാണ് പതിച്ചത്.

"ഏയ്... ഒന്നു.. ഒന്നുമില്ല ഏട്ടാ..." അവൾ വിക്കിത്തുടങ്ങി. രമേശൻ്റെ കണ്ണുകളിലെ ആ വേട്ടക്കാരൻ്റെ നോട്ടം അവളെ കൂടുതൽ ഭയപ്പെടുത്തി. അവളുടെ ഈ ഭയം രമേശൻ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു….

രാധികയും മകനും കാറിൽ കയറി പോകുന്നതും നോക്കി രമേശൻ സിറ്റൗട്ടിൽ തന്നെ നിന്നു. കാർ ഗേറ്റ് കടന്ന് കണ്ണിൽനിന്നും മറഞ്ഞതോടെ ആ വലിയ വീട്ടിൽ നിശബ്ദത തളംകെട്ടി.

രമേശൻ വാതിലടച്ച് കുറ്റിയിട്ടു. അവൻ്റെ ചുണ്ടിൽ ക്രൂരമായ ഒരു പുഞ്ചിരി വിടർന്നു..

രമേശൻ ഹാളിൽ ഒരു പേപ്പറും വായിച്ചു അങ്ങനെ ഇരുന്നു, മനസിൽ വീണയുടെ ശരീരമായിരുന്നു. അവളുടെ ഒതുങ്ങിയ ശരീരം, 25 വയസിൽ നിറഞ്ഞു നിൽക്കുന്ന കഴപ്പിയെന്ന് ഇന്നലെ രാത്രിയിലെ സംഭവത്തോടെ അവന് മനസ്സിലായിരുന്നു.

റൂമിൽ അവൾ കുളിക്കുന്ന ശബ്ദം അവൻ ഹാളിൽ ഇരുന്നു കേട്ടു. ആ നഗ്ന ശരീരം ഇന്നു തന്നെ സ്വന്തമാക്കണം എന്ന ചിന്തയോടെ അവൻ ഇരുന്നു

.***********

റസിയ മനസിൽ….

രാത്രി ഉറങ്ങാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് റസിയ. ഇപ്പൊ അവളുടെ രൂപം കാമ ഭാവം എല്ലാം മാറി ഒരു പ്രാന്തിയെ പോലെയായി.

രാത്രി വന്ന ആ കോൾ. തൻ്റെ ജീവിതത്തെ തകർക്കാൻ പറ്റുന്ന കോൾ.

തൻ്റെ ഉപ്പ അറിഞ്ഞാൽ തന്നെ വെട്ടി കൊല്ലും. ഭർത്താവ് അറിഞ്ഞാൽ പിന്നെ പറയണ്ട..

ആരായിരിക്കും ഇതിനു പിന്നിൽ. റസിയ തന്നോട് ദേഷ്യം ഉള്ള പല

💬 Comments

View all comments