0%

Chapter Title : The Hole 4 [Jarvis]

Author : Jarvis Read All Parts 126.3K

ഊരി പഴയ സിം ഇട്ടു.

തിരിച്ചു വീട്ടിൽ കയറി റൂമിൽ എത്തി. ഒന്നും അറിയാതെ ഉറങ്ങുന്ന രാധ. അവളെ കെട്ടിപിടിച്ചു രമേശൻ കിടന്നു. അയാളുടെ മനസ് പുതിയ പദ്ധതികൾ തേടി കൊണ്ടിരുന്നു…..

………….

പിറ്റേന്ന് രാവിലെ രമേശൻ എഴുന്നേൽക്കുമ്പോ മുന്നിൽ തന്നെ രാധിക ഉണ്ട്, ഓറഞ്ച് പട്ടുസാരി ഉടുത്തു മുല്ലപ്പു ചൂടി, സിന്ദൂരം തൊട്ടു സുന്ദരിയായി കണ്ണാടി മുന്നിൽ നിൽക്കുന്നു.

എത്ര ആസ്വദിച്ചാലും മതിവരാത്ത ഒരു അപസരസ് തന്നെ ഇവൾ. രമേശൻ തൻ്റെ മനസിൽ പറഞ്ഞു.

അവൻ പിന്നിലൂടെ ചെന്നു ഓറഞ്ച് ബ്ലൗസിന് മുകളിലൂടെ മുലയിൽ പിടിച്ചു കൊണ്ട് ചേർത്തു നിർത്തി.

“ശ് എന്താ ഏട്ടാ ഇത് ?.”

അവൻ ഇടുപ്പിൽ പിടിച്ചു പതിയെ പൊക്കിളിൽ വിരൽ ഇട്ടു കറക്കി.

"ഏട്ടാ, വിട്... ആരെങ്കിലും കാണും," രാധ നാണത്തോടെ കുതറാൻ ശ്രമിച്ചു.

"എൻ്റെ ഭാര്യയെ ഞാൻ സ്നേഹിക്കുന്നത് മറ്റാര് കാണാനാണ്?" രമേശൻ കുസൃതിയോടെ ചിരിച്ചു. അവളുടെ കഴുത്തിൽ പതുക്കെ മുഖം ചേർത്തു.

"ഞാനും മോനും കൂടി സുധൻ മാമൻ്റെ മോളുടെ നിശ്ചയത്തിന് പോവുകയാണ്. ഏട്ടൻ വേഗം കടയിൽ പോയിക്കോ," അവൾ അവൻ്റെ കൈകൾ പതുക്കെ മാറ്റി ചിരിയോടെ പറഞ്ഞു.

"ഏട്ടാ, ഞങ്ങൾ ഇറങ്ങുകയാണ്. വരാൻ എന്തായാലും വൈകുന്നേരമാകും. വീണയ്ക്ക് തീരെ സുഖമില്ലാത്തതുകൊണ്ട് അവൾ വരുന്നില്ല. ഏട്ടൻ ഇന്ന് കടയിൽ പോകാതെ അവൾക്കൊരു കൂട്ടായി വീട്ടിൽ നിൽക്കാമോ?"

കണ്ണാടിക്ക് മുന്നിൽ നിന്ന് സിന്ദൂരം തൊടുന്നതിനിടയിൽ രാധിക ചോദിച്ചു.

അപ്പോഴാണ് വീണ അങ്ങോട്ടേക്ക് വന്നത്. തലേന്നത്തെ രാത്രിയിലെ ഉറക്കമില്ലായ്മയും ഭയവും അവളുടെ മുഖത്ത് വ്യക്തമായിരുന്നു. രമേശനെ കണ്ടതും അവളുടെ കണ്ണുകളിൽ

💬 Comments

View all comments