0%

Chapter Title : The Hole 5 [Jarvis]

Author : Jarvis Read All Parts 53.2K

തുറന്നു.

ടീന രമേശൻ ലിഫ്റ്റിൽ കയറി. ടീന -1 എന്ന ബട്ടൺ അമർത്തി. ലിഫ്റ്റ് താഴേക്ക് ചലിച്ചു.

ലിഫ്റ്റ് തുറന്നു അവർ വലിയ ഒരു ഹാളിൽ കയറി. മാസ്ക് വെച്ച കുറച്ചു പേര് ഉണ്ടായിരുന്നു. അവര് ചിലർ ക്ലീൻ ചെയ്യുന്നു.

ചിലർ കമ്പ്യൂട്ടറിൽ എന്തോ ചെയ്യുന്നു. രമേശൻ ടീനയുടെ പിന്നാലെ പതിയെ നടന്നു.

രമേശൻ ചുറ്റും നോക്കി അങ്ങനെ നടന്നു. അവർ നടന്നു ഹാളിൻ്റെ നടുവിൽ എത്തി.

രമേശൻ തൻ്റെ മുന്നിൽ ഉള്ള കാഴ്ച കണ്ട് ഞെട്ടി.

ടീന കൈ ചൂണ്ടി പറഞ്ഞു ഇതാണ് ലോകങ്ങൾ കടന്നു സഞ്ചരിക്കാനുള്ള മെഷീൻ.

രമേശൻ പകച്ചു അങ്ങനെ നിന്നു.

(തുടരും.)

ഈ ഭാഗം ഇഷ്ടപ്പെട്ടാൽ like ♥️

നിങ്ങളുടെ വിലയേറിയ അഭിപ്രായം comment ആയി പറയുക. 😎

💬 Comments

View all comments