Chapter Title : The Hole 6 [Jarvis]
പൊടിയും നിറഞ്ഞ പാത.
ആ പാതയിലൂടെ നടക്കുമ്പോ അവളുടെ മനസിൽ ആ ബംഗ്ലാവിനെ കുറിച്ചു ആളുകൾ പറയുന്ന പേടിപ്പെടുത്തുന്ന കഥകൾ ഓടിനടന്നു.
അവൾ ചുറ്റും നോക്കി ഭയത്തോടെ നടന്നു ബംഗ്ലാവിന് മുന്നിൽ നിന്നു. ബാഗ് അവിടെ വെച്ചു വേഗം ഓടി കാറിൽ കയറി..
ഇതെല്ലാം ബംഗ്ലാവിന് അകത്ത് ഇരുന്നു രമേശൻ കാണുന്നുണ്ടായിരുന്നു..
*********
കടയിൽ വേലുവും ലീലയും പണിയൊന്നും ഇല്ലാതെ കുത്തിരിക്കുകയാണ്. രമേശൻ ആണെങ്കിൽ രാവിലെ മുതൽ കടയിൽ വന്നിട്ടുമില്ല.
കടയുടെ മുന്നിൽ രമേശൻ പൊടിപ്പാറത്തിക്കൊണ്ട് ബൈക്ക് നിർത്തി ഇറങ്ങി. അയാളുടെ കയിൽ ഒരു കറുത്ത ബാഗ് ലീലയും വേലുവും ശ്രദ്ധിച്ചു.
രമേശൻ ഒന്നും മിണ്ടാതെ കടയുടെ പിന്നിൽ ഉള്ള റൂമിൽ ചെന്നു. അഞ്ചു മിനിട്ട് കഴിഞ്ഞതും രമേശൻ വന്നു.
“എടാ വേലു സാധനങ്ങൾ എടുക്കണ്ടേ.”
“വേണം ചേട്ടാ.”
രമേശൻ അരയിൽ നിന്നും ഒരു കെട്ട് നോട്ട് എടുത്തു കൊടുത്തു പറഞ്ഞു.
നോട്ട് കെട്ട് കണ്ടതും ലീലയുടെയും വേലുവിൻ്റെയും മുഖം വിടർന്നു.
രമേശൻ ഒരു ചെറിയ കുറിപ്പും അവന് കൊടുത്തു.
“ടാ പിന്നെ ഈ ലിസ്റ്റിൽ ഉള്ള സാധനങ്ങൾ വാങ്ങണം. “
“ശരി ചേട്ടാ.”
അവൻ ആ പൈസ എണ്ണി നോക്കുക പോലും ചെയ്യാതെ കടയിൽ നിന്നും വലിയൊരു ചാക്കും എടുത്തു അവൻ്റെ പഴയ ഇരുമ്പു സൈക്കിൾ എടുത്തു പോയി.
വേലു പോയതും രമേശൻ്റെ കൈകൾ ലീലയുടെ അരക്കെട്ടിൽ പിടിച്ചു. അവൻ ലീലയെ നോക്കി ഒന്നു ചിരിച്ചു. ലീലക്ക് കാര്യം മനസിലായി.
ആ കടയുടെ ഷട്ടർ അടഞ്ഞു…
*************
റസിയ പൈസ അവിടെ വെച്ച് നേരെ പോയത്
💬 Comments
View all comments