0%

Chapter Title : The Hole 6 [Jarvis]

Author : Jarvis Read All Parts 34K

ചെയ്തു. പിന്നെ ഒരു മെസ്സേജ് ആയിരുന്നു. അവൾ അതു വായിച്ചു നോക്കി അതിൽ പണം കൊണ്ട് വരാനുള്ള സമയവും സ്ഥലവും.

സമയം 2 മണി. സ്ഥലം പ്രേത ബംഗ്ലാവ്. ആ സ്ഥല പേര് കേട്ടതും അവൾ ഭയന്നു വിറച്ചു. പകൽ സമയം പോലും ആരും വരാത്ത ആ ബംഗ്ലാവിൽ ഒറ്റക്ക് പോകുക എന്നു വെച്ചാൽ.

റസിയ ആ നമ്പറിൽ തിരിച്ചു വിളിച്ചു പതിവു പോലെ സ്വിച്ച് ഓഫ്….

റസിയ പേരിനു മാത്രം കുളിച്ചു ഡ്രസ് മാറി താഴേക്ക് ചെന്നു. ഉമ്മ ഫാത്തിമ അടുക്കളയിൽ ഉണ്ടായിരുന്നു. അവൾക്ക് ഉമ്മയെ കണ്ടപ്പോ ദേഷ്യവും പകയും ഒരുമിച്ചു വന്നു.

റസിയ ഉപ്പയുടെ കൂടെ കാറിൽ കയറി.

കാറിലെ യാത്രയിൽ അവളുടെ മനസിൽ പ്രേത ബംഗ്ലാവിൽ ഒറ്റക്ക് പോകുന്ന കാര്യം ഓർത്തുള്ള ടെൻഷനായിരുന്നു…

മീറ്റിംഗിൽ റസിയ കാര്യമായി ഒന്നും പറഞ്ഞില്ല. അവളുടെ മനസിൽ മുഴുവൻ തന്നെ ഭീഷണിപ്പെടുത്തുന്ന കാര്യവും മജീദ് ഉമ്മ തമ്മിലുള്ള അവിഹിത ബന്ധവും പ്രേത ബംഗ്ലാവ് അവളുടെ മനസിൽ സിനിമ ദൃശ്യങ്ങൾ പോലെ മിനി മറഞ്ഞു.

മീറ്റിംഗ് കഴിഞ്ഞപ്പോൾ ഉടനെ തന്നെ തന്നെ റസിയ കാറിൽ കയറി. ഡ്രൈവർ വരാം എന്ന് പറഞ്ഞപ്പോൾ അയാളെ ഒഴിവാക്കി റസിയ തനിച്ചു ഡ്രൈവ് ചെയ്തു പ്രേത ബംഗ്ലാവിന് മുന്നിൽ പാർക്ക് ചെയ്തു.

നട്ടുച്ചയ്ക്ക് പോലും ഇരുള് നിറഞ്ഞ ബംഗ്ലാവ്. റസിയ ഭയന്നു വിറച്ചു കൊണ്ട് ഡോർ തുറന്നു. ആ വലിയ തുരുമ്പിച്ച ഗേറ്റ് അവൾ ആഞ്ഞു തള്ളി തുറന്നു.

വലിയ ശബ്ദത്തോടെ ഗേറ്റ് തുറന്നു. ശ്മശാന മൂകമായ പാതയിലൂടെ അവൾ നടന്നു. കരിയിലയും

💬 Comments

View all comments