Chapter Title : The Mummy Returns 1 [Pencil]
പറഞ്ഞു , നിനക്ക് ബാംഗ്ലൂര്‍ പോയി പഠിക്കാനാണ് താല്പര്യമെങ്കില്‍ നിങ്ങള്‍ അമ്മയ്ക്കും മകനും അതിനുള്ള ഏര്‍പ്പാടുകള്‍ എല്ലാം ചെയ്തു തരാമെന്ന് . ( ഇനിയും മകനെ ഇവിടെ നിര്‍ത്തിയാല്‍ അത് തന്‍റെ സ്വൈര്യ വിഹാരത്തിന് തടസ്സമാവുമെന്ന തിരിച്ചറിവാണ് അയാളെ കൊണ്ടത് പറയിച്ചത് . മാലിനിയും വേണെങ്കില്‍ പൊക്കോട്ടെ തനിക്ക് പെണ്ണിനാണോ പഞ്ഞം . ) . മാലിനിയും അജുവും അത് കേട്ടപ്പോള്‍ സന്തോഷം കൊണ്ട് തുള്ളി ചാടിയില്ലെന്നെ ഉള്ളൂ .അവളുടന്‍ തന്നെ രേഖയെ വിളിച്ചു കാര്യങ്ങള്‍ എല്ലാം ഉറപ്പിച്ചു .
പിറ്റേ ആഴ്ച്ച തന്നെ മാലിനിയും അജുവും ബാംഗ്ലൂര്‍ക്ക് തിരിച്ചു ,രേഖ അവര്‍ക്ക് വേണ്ടി ഒരു വണ്‍ ബെഡ്റൂം ഫ്ലാറ്റ് അറേഞ്ച് ചെയ്തിരുന്നു . അജുവാകെ ത്രില്ലില്‍ ആയിരുന്നു ,ഫ്ലാറ്റും പരിസരവുമെല്ലാം മാലിനിക്കും ഒത്തിരി ഇഷ്ടായി .ഒരാഴ്ച മമ്മിയും മോനും ബാംഗ്ലൂര്‍ മൊത്തം കണ്ടു ന്നടന്ന ശേഷം മതി ജോലിക്ക് ജോയിന്‍ ചെയ്യുനത് എന്ന് പറഞ്ഞു രേഖ പോയി . ആജുവിന്റെ അഡ്മിഷന്‍ രേഖയുടെ ഹസ് വഴി നല്ലൊരു സ്കൂളില്‍ ശരിയാക്കാമെന്ന് അവള്‍ വാക്ക് കൊടുത്തിരുന്നു . യാത്രാ ക്ഷീണം ഉള്ളതുകൊണ്ടുതന്നെ എങ്ങിനെയെങ്കിലും കിടന്നാല്‍ മതിയെന്നായിരുന്നു മാലിനിക്ക് . വണ്‍ ബെഡ് റൂം ആയതു കൊണ്ട് രേഖ ഹാളില്‍ അജുവിനു വേണ്ടിയൊരു കട്ടില്‍ കൂടി ഇട്ടിരുന്നു . ഭക്ഷണം കഴിച്ച ശേഷം മാലിനി ബെഡ് റൂമിലും അജു ഹാളിലും കിടന്നു ......ആദ്യമായി വീട് മാറി കിടന്നത് കൊണ്ടോ എന്തോ മാലിനി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ആരോ വാതില്‍ തുറന്നു മുറിയിലേക്ക് വരുന്നത് കണ്ടു ഞെട്ടിയെങ്കിലും
💬 Comments
View all comments