Chapter Title : The Mummy Returns 1 [Pencil]
അജുവാനെന്നു അറിഞ്ഞപോള്‍ അവള്‍ക്ക് ചിരി വന്നുപോയി . അവനിപ്പോള്‍ മമ്മിയുടെ കൂടെ കിടന്നാലെ ഉറക്കം വരൂ എന്നവള്‍ക്കറിയാം . അജു വന്നു ഒന്നും മിണ്ടാതെ കട്ടിലില്‍ കിടന്നു അവളെ കെട്ടിപ്പിടിച്ചപ്പോള്‍ വാത്സല്യത്തോടെ അവള്‍ ചോദിച്ചു എന്താടാ കുട്ടാ ?.... അവിടെ കിടന്നിട്ടു ഒരു സുഖവുമില്ല മമ്മി ... ഞാന്‍ മമ്മിയുടെ കൂടെ കിടന്നോളാം . അതും പറഞ്ഞു മാലിനിയെ മുറുകെ പുണര്‍ന്നു കൊണ്ടവന്‍ കിടന്നപ്പോള്‍ അവള്‍ക്ക് മനസ്സിലായി തനിക്കും ഉറക്കം വരാഞ്ഞതിന്റെ കാരണം എന്തായിരുന്നെന്നു . മകന്‍റെ കരുത്തുള്ള കൈകള്‍ക്കുള്ളില്‍ താന്‍ സുരക്ഷിതയാണെന്ന ബോധത്തോടെ അവളും കണ്ണടച്ച് കിടന്നു .
രാവിലെ പതിവുപോലെ ഉണര്‍ന്ന മാലിനി ചായയുമായി അജുവിനെ വിളിക്കാന്‍ ചെന്നെങ്കിലും സുഖകരമായ തണുപ്പില്‍ ഒന്നൂടെ പുതച്ചുമൂടി കിടന്ന അവനെ വിട്ടു അവള്‍ ചായയുമായി ബാല്‍കണിയില്‍ ചെന്ന് പുറത്തേക്ക് നോക്കിയപ്പോള്‍ താഴെ വ്യായാമം ചെയ്യുന്നവരും കുട്ടികളുമായി ചുറ്റി തിരിയുന്നവരെയും കണ്ടപ്പോള്‍ നഗരം ഇത്ര വേഗം ഉണര്‍ന്നത് കണ്ടു അത്ഭുതപെട്ടുപോയി. അപ്പോഴേക്കും അജുവും ഉണര്‍ന്നു അവിടേക്ക് വന്നു . നമ്മുക്ക് രാവിലെ തന്നെ കറക്കം തുടങ്ങാം എന്ന് അജു പറഞ്ഞപ്പോള്‍ ബ്രേക്ക് ഫാസ്റ്റ് പുറത്തുനിന്നും ആവാമെന്ന് അവളും തീരുമാനിച്ചു . നഗരത്തിന്റെ തിരക്കില്‍ പരസ്പരം കൈകള്‍ കോര്‍ത്തു നടന്നപ്പോള്‍ മാലിനിക്കും അജുവിനും ഒരു പുതുജീവിതം കിട്ടിയ ഉത്സാഹത്തിലായിരുന്നു . വഴിയില്‍ കണ്ട സ്ത്രീകളുടെ വസ്ത്രധാരണം കണ്ട ആജു അവരെ ചൂണ്ടി കാണിച്ചു മമ്മിയോടു പറഞ്ഞു....മമ്മി നമ്മുക്കും കുറെ മോഡേണ്‍ ഡ്രസ്സുകള്‍ വാങ്ങണം ഇവിടെ എല്ലാരും വളരെ മോഡേണ്‍ ആണ് . അവന്‍റെ വാക്കുകള്‍ക്കപ്പുറം അവള്‍ക്കൊന്നുമില്ലായിരുന്നു . അവനിഷ്ടപെട്ടതെല്ലാം അവളവന്
💬 Comments
View all comments