0%

Chapter Title : The Shadows 12 [വിനു വിനീഷ്]

Author : Kambikathakal Read All Parts 274

മുഖത്തുപുഞ്ചിരി വിടർന്നു. കസേരയിൽ നിന്നും എഴുന്നേറ്റ് രഞ്ജൻ ഹാളിലേക്ക് നടന്നു.

സമയം 4 മണി.

"അനസ്... ഗെറ്റ് അപ്പ്.." സോഫയിൽ കിടന്നു ഉറങ്ങുന്ന അനസിനെ അയാൾ തട്ടിവിളിച്ചു.

"സർ,"

"ക്രിസ്റ്റീഫറുടെ പേഴ്‌സണൽ സെക്രട്ടറി ഒരു പെണ്ണ് ആണെന്ന് പറഞ്ഞില്ലേ? അവളെ കിട്ടിയടോ."

"ആരാ സർ." ആകാംഷയോടെ അനസ് ചോദിച്ചു.

"കം വിത്ത് മീ.." രഞ്ജൻ അനസിനോട് പറഞ്ഞു. ശേഷം അയാൾ തന്റെ മുറിയിലേക്ക് നടന്നു. സോഫയിൽനിന്നും എഴുന്നേറ്റ് അനസും കൂടെപോയി. മുറിയിൽ ചെന്ന രഞ്ജൻ മേശപ്പുറത്ത് വച്ചിരിക്കുന്ന ലാപ്ടോപ്പ് അനസിനെ കാണിച്ചു.

"സീ.. ഇതാണ് ലൂക്ക പറഞ്ഞ ക്രിസ്റ്റീഫറുടെ പേഴ്‌സണൽ സെക്രട്ടറി. ലെന ജോസ്." പുഞ്ചിരി പൊഴിച്ചുകൊണ്ട് രഞ്ജൻ പറഞ്ഞു.

"ഓഹ് മൈ ഗോഡ്.. " അനസ് അത്ഭുതത്തോടെ ആ ഫോട്ടോ നോക്കിനിന്നു.

തുടരും...

💬 Comments

View all comments