0%

Chapter Title : The Shadows 13 [വിനു വിനീഷ്]

Author : Kambikathakal Read All Parts 201

The Shadows 13 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ)

The Shadows Part 13 Investigation Thriller Author : Vinu Vineesh

Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 | Part 8 | Part 9 | Part 10 | Part 11 | Part 12 |

മുറിയിൽ ചെന്ന രഞ്ജൻ മേശപ്പുറത്തുവച്ചിരിക്കുന്ന ലാപ്ടോപ്പ് അനസിനെ കാണിച്ചു.

"സീ.. ഇതാണ് ലൂക്കപറഞ്ഞ ക്രിസ്റ്റീഫറുടെ പേഴ്‌സണൽ സെക്രട്ടറി. ലെനാജോസ്."
പുഞ്ചിരി പൊഴിച്ചുകൊണ്ട് രഞ്ജൻ പറഞ്ഞു.

"ഓഹ് മൈ ഗോഡ്.. "
അനസ് അത്ഭുതത്തോടെ ആ ഫോട്ടോയെ നോക്കിനിന്നു.

"സർ, ഹു ഈസ് ദിസ് .?"
അനസ് ആകാംക്ഷയോടെ ചോദിച്ചു.

"നീന കൊല്ലപ്പെടുന്ന അന്നുരാത്രി സുധി അല്പം തടിയുള്ള ഒരു പെൺകുട്ടി ഓടിമറയുന്നത് കണ്ടു എന്നുപറഞ്ഞില്ലേ? ഐ തിങ്ക് ഇറ്റ്സ്.. സീ അനസ്, ഇവളുടെ ശരീരപ്രകൃതിയും സുധിപറഞ്ഞ വാക്കുകളും വച്ചുനോക്കുമ്പോൾ. അതുതന്നെയാകും.

" ബട്ട് സർ, ഹോസ്റ്റലിൽ താമസിക്കുന്നവരുടെ പേരിലോ മൊഴിയിലോ ലെനാജോസ് എന്നുപറഞ്ഞൊരാൾ ഇല്ല."
അനസ് തറപ്പിച്ചു പറഞ്ഞു.

"താനിതുകണ്ടോ? "
കേരളാപോലീസ് എന്നെഴുതിയ കേസ് ഫയൽ രഞ്ജൻ മേശപ്പുറത്തുനിന്നും കൈയിലെടുത്തുകൊണ്ട് അനസിനോട് പറഞ്ഞു.

"ഒന്നരമണിക്കൂർ തലങ്ങും വിലങ്ങും ഞാനിരുന്നുവായിച്ചു. പലരുടെയും മൊഴികൾ ഞാൻതന്നെ തിരുത്തി. പലരുമായും കണക്റ്റ് ചെയ്തു.
അന്ന് ഞാൻ ഹോമെക്സ് ബിൽഡേഴ്സിൽ പോയപ്പോൾ ഒരു പെൻക്യാമറ പോക്കെറ്റിൽ വച്ചിരുന്നു. റിസെപ്ഷനിൽ ഇരിക്കുമ്പോൾ

💬 Comments

View all comments