0%

Chapter Title : The Shadows 15 [വിനു വിനീഷ്]

Author : Kambikathakal Read All Parts 306

നടന്നു. പരിഭവങ്ങളും പരാതികളും അന്നത്തെ രാത്രികൊണ്ട് അവസാനിപ്പിച്ച രഞ്ജൻ രാവിലെ ചായയുമായി വന്ന ശാലിനി വന്നുവിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്. ചായക്കപ്പ് അടുത്തുള്ള മേശപ്പുറത്ത് വച്ചിട്ട് രഞ്ജൻ അവളെ കട്ടിലിലേക്ക് വലിച്ചിട്ടു.

"എന്റെ കർത്താവേ, പുതിയ കേസുകളുമായിവന്ന് ഈ നായരുട്ടീടെ അടുത്തുനിന്നും എന്നെ നീ അകറ്റല്ലേ.." അത്രയും പറഞ്ഞ് രഞ്ജൻ പുതപ്പെടുത്ത് തലവഴി മൂടി.

അവസാനിച്ചു...

ഈ നോവലെഴുതാൻ എന്നെ പ്രേരിപ്പിച്ച ദീപ എന്ന ജിനു, അക്സ, അതുല്ല്യ, നിങ്ങളെ ഈ നിമിഷം ഞാനോർക്കുന്നു. ഇതുവരെയുള്ള നല്ലവായനക്കും തന്ന സ്നേഹത്തിനും, പ്രോത്സാഹനത്തിനും, ക്ഷമയോടെയുള്ള കാത്തിരിപ്പിനും ഒരുപാട് നന്ദി. അകാലത്തിൽ പൊലിഞ്ഞ ഞങ്ങളുടെ കുഞ്ഞിമോൾ ശിവരാമി ധനിജ (ഹീര)യുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് സ്നേഹപൂർവ്വം വിനു വിനീഷ്.

💬 Comments

View all comments