Chapter Title : The Shadows 9 [വിനു വിനീഷ്]
പതിയെ രഞ്ജൻ പിൻവലിച്ചു.
ജീവൻ തിരിച്ചുകിട്ടിയ വെപ്രാളത്തിൽ അയാൾ സ്കോർപിയോയിലേക്ക് തിരിച്ചുകയറി.
"അല്ല പിന്നെ, പണ്ട് ബോക്സിങ് ന് പോയതുകൊണ്ട് ഒരു ഗുണം കിട്ടി."
രഞ്ജൻ കാറിൽകരുതിയ കുപ്പിവെള്ളം മെടുത്ത് മുഖം കഴുകുന്നതിനിടയിലാണ് അർജ്ജുൻ അയാളുടെ ഫോണിലേക്ക് വിളിക്കുന്നത്.
"സർ, അന്ന് രാത്രി ആലിഞ്ചുവടിൽ ഞങ്ങൾ ഒരു ഇൻഫോർമേഷൻ ഉണ്ടെന്ന് പറഞ്ഞിട്ട് അത് നോക്കാൻവേണ്ടി പോയില്ലേ അതേ വണ്ടി ഇവിടെ കാക്കനാട് ലൂക്കയുടെ ഗോഡൗണിൽ ഉണ്ട് സർ."
"അത് അയാളുടെ വണ്ടിയല്ലേ ?"
"അതല്ല സർ, ആ ട്രാവല്ലറിൽ ഞാൻ മറ്റേയാളെ കണ്ടു."
"ആരെ?" രഞ്ജൻ ചോദിച്ചു."
"സുധീഷ് കൃഷ്ണ." സ്വരം അല്പം താഴ്ത്തി അർജ്ജുൻ പറഞ്ഞു.
തുടരും...
💬 Comments
View all comments