0%

Chapter Title : The SPY [Sukimon]

Author : Kambikathakal Read All Parts 220
സാർ" "നി ഒന്നും പറഞ്ഞില്ല" "അല്ല അത്" "ആ ആ നി ശെരിക് ആലോജോച്ചിട്ട് എന്നെ നാളെ വിളിച്ചു പറഞ്ഞാൽ മതി ok" "ഉം ശെരി" ഞാൻ വല്യ താല്പര്യം ഇല്ലാത്ത രീതിയിൽ പറഞ്ഞൊപ്പിച്ചു കുറച്ച്നേരം ഞങ്ങൾ ചുമ്മാ ബീച്ചിൽ ഒന്നു റൗണ്ട് അടിച്ച ശേഷം പിരിഞ്ഞു. തിരിച്ചു വരുന്ന വഴി എന്റെ മനസ്സ് മുഴുവൻ സാർ പറഞ്ഞ കാര്യം ആയിരുന്നു ഒരു ജോലി ഒത്തു വന്നതാ അത് ആണെങ്കിൽ spy വർക്ക്‌ പച്ചമലയാളത്തിൽ പറഞ്ഞാൽ ചാരപ്രവർത്തി എന്തായാലും എന്നെകൊണ്ട് നടക്കില്ല ഇവിടെ മരിയാതക്ക് ഉള്ള ജോലി ചെയ്യുന്നില്ല പിന്നെ ആ ഇത് എന്തായാലും പോകണ്ട എന്ന് തന്നെ ഞാൻ തീരുമാനിച്ചു സാറിനെ വീട്ടിൽ ചെന്നിട്ട് വിളിച്ചു പറയാം സാറിനു ചിലപ്പോൾ വിഷമം ആയേക്കും എന്നാലും സാരമില്ല
ഞാൻ അങ്ങനെ ഓരോന്ന് ചിന്തിച്ചു ഇരുന്നു സ്ഥലം എത്തിയത് അറിഞ്ഞില്ല.Bus ഇറങ്ങി വീട്ടിലേക്ക് ഞാൻ നടന്നു, gate തുറന്നു വീടിന്റെ ഉമ്മറത്തേക്ക് നടക്കുംതോറും ആകെ ഒരു മൂകത മണി 5 കഴിഞ്ഞല്ലോ അച്ഛൻ വന്നു കാണും ഇത് എന്താ ഒരു ഒച്ചയും അനക്കവും ഒന്നും കേൾക്കുന്നിലല്ലോ കതക് തുറന്നു കിടപ്പുണ്ട് ആരെയും കാണുന്നില്ല എന്റെ നെജിടുപ്പ് കൂടാൻ തുടങ്ങി "അമ്മേ..... അമ്മേ.... അച്ഛാ.... അച്ഛാ...." ഞാൻ വിളിച്ചു അനക്കം ഒന്നും ഇല്ല എനിക്ക് വല്ലാത്ത പരിഭ്രാന്തി തോന്നി "എടി സജിതെ ടി...." നോക്കിയപ്പോൾ ദാ അവൾ ഇറങ്ങി വരുന്നു ഹോ ആശ്വാസം ആയി "എത്ര നേരമായടി ഞാൻ വിളിക്കുന്നെ എല്ലാവരും എന്തെ അച്ഛൻ വന്നില്ലേ" അവളുടെ മുഖത്തു ആകെ

💬 Comments

View all comments